Tag: KERALA
സംസ്ഥാനത്ത് സ്വർണ വില വീണ്ടും കൂടി
പവന് 480 രൂപയും കൂടി. കൊച്ചി:സംസ്ഥാനത്ത് സ്വർണവില ഇന്ന് രണ്ടാമതും കൂടി. ഗ്രാമിന് 60 രൂപയാണ് ഉച്ചക്ക് വർധിച്ചത്. പവന് 480 രൂപയും കൂടി. ഇതോടെ പവന് 89880 രൂപയും ഗ്രാമിന് 11235 രൂപയുമായി. ... Read More
കെഎസ്ആർടിസിക്കും സ്വന്തമായി ക്രിക്കറ്റ് ടീം വരുന്നു-മന്ത്രി കെ. ബി ഗണേഷ് കുമാർ
കേരള ടീമിനെയും ഇന്ത്യൻ ടീമിനെയും സെലക്ട് ചെയ്യുന്ന മാതൃകയിൽ തികച്ചും പ്രഫഷണലായാണ് ടീമിനെ തെരഞ്ഞെടുത്തതെന്ന് ഗണേഷ് കുമാർ പറഞ്ഞു തിരുവനന്തപുരം: കെ എസ് ആർ ടിസിക്കും സ്വന്തമായി ക്രിക്കറ്റ് ടീം വരുന്നു. ടീം സെലക്ഷൻ ... Read More
തദ്ദേശ തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഉള്ളവരെ എസ്ഐആറിനുള്ള ബിഎൽഒ ജോലിയിൽ നിന്ന് ഒഴിവാക്കും ; കോടതിയെ സമീപിക്കാൻ സംസ്ഥാന സർക്കാർ
തദ്ദേശ തെരഞ്ഞെടുപ്പ് ജോലി ഉടനടി ഇല്ലാത്ത ബിഎൽഒമാരോട് തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണ ഡ്യൂട്ടി തുടരാനും കളക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്. തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളവരെ എസ്ഐആറിനുള്ള ബിഎൽഒ ജോലിയിൽനിന്ന് ഒഴിവാക്കണം എന്ന തീരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ ... Read More
ശബരിമല സ്വർണ്ണക്കൊള്ള ; മുൻ പ്രസിഡന്റ് എ.പത്മകുമാറിനെ ഉടൻ ചോദ്യം ചെയ്യും
ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ. വാസുവിൻ്റെ മൊഴി അന്വേഷണസംഘം വിശദമായി പരിശോധിക്കുകയാണ്. തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിനെ തുടർന്ന് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെ അന്വേഷണ സംഘം ഉടൻ ചോദ്യം ... Read More
സപ്ലൈകോയിൽ കാർഡിന് രണ്ടുലിറ്റർ വെളിച്ചെണ്ണ; ക്രിസ്മസ് ഫെയറുകൾ ഡിസംബർ 21 മുതൽ തുടങ്ങും
സബ്സിഡി ഇതര ശബരി വെളിച്ചെണ്ണ 359 രൂപക്കും കേര വെളിച്ചെണ്ണ 429 രൂപക്കും ലഭ്യമാക്കും. തിരുവനന്തപുരം: സപ്ലൈകോയിൽ കാർഡൊന്നിന് പ്രതിമാസം രണ്ടുലിറ്റർ വെളിച്ചെണ്ണ നൽകുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ അറിയിച്ചു. നിലവിൽ കാർഡൊന്നിന് 319 ... Read More
അങ്കണവാടി ജീവനക്കാരുടെ പെൻഷനും ആനുകൂല്യങ്ങൾക്കും 20 കോടി അനുവദിച്ചു-ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ
കഴിഞ്ഞ നാലരവർഷത്തിൽ 76 കോടി രൂപയാണ് സർക്കാർ സഹായമായി ബോർഡിന് അനുവദിച്ചത്. തിരുവനന്തപുരം : അങ്കണവാടികളിൽ നിന്ന് വിരമിച്ചവരുടെ പെൻഷനും ആനുകൂല്യങ്ങളും വിതരണം ചെയ്യുന്നതിന് 20 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ ... Read More
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്
പവന് 720 രൂപയാണ് കുറഞ്ഞത്. കൊച്ചി : സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്. പവന് 720 രൂപയാണ് കുറഞ്ഞത്. രാജ്യാന്തര വിപണിയിൽ സ്വർണവില ഇടിഞ്ഞതാണ് സംസ്ഥാനത്തും സ്വർണവില ഇടിയാൻ കാരണമായിരിക്കുന്നത്. ഗ്രാമിന് 90 രൂപയും ... Read More
