Tag: KERALA
രാഹുൽ ഗാന്ധിക്കെതിരായ ബിജെപി വക്താവിന്റെ കൊലവിളിയിൽ സർക്കാർ നടപടി എടുക്കാത്തതിൽ വിമർശനവുമായി വി.ഡി സതീശൻ
ബി ജെ പി വക്താവിതിനെതിരെ നിയമനടപടികൾ സ്വീകരിക്കാത്ത സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ചായിരുന്നു അടിയന്തിര പ്രമേയം തിരുവനന്തപുരം : രാഹുൽ ഗാന്ധിക്കെതിരായ ബിജെപി വക്താവിന്റെ കൊലവിളിയിൽ സർക്കാർ നടപടി എടുക്കാത്തതിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി ... Read More
സംസ്ഥാനത്ത് വീണ്ടും കുതിച്ച് സ്വർണം; ഇന്നും റെക്കോഡ് വില വർധന
ഗ്രാമിന് 130 രൂപയുടെ വർധനയാണ് ഇന്ന് ഉണ്ടായത് കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. ഗ്രാമിന് 130 രൂപയുടെ വർധനയാണ് ഇന്ന് ഉണ്ടായത്. ഗ്രാമിൻ്റെ വില 10,845 രൂപയായാണ് ഉയർന്നത്. 1040 രൂപയുടെ വർധനയാണ് ... Read More
സംസ്ഥാനത്ത് ഇന്ന് ബിവറേജസ് ഔട്ട്ലറ്റ്ലെറ്റുകൾ പ്രവർത്തിക്കുക രാത്രി 7 മണി വരെ മാത്രം
അർദ്ധ വാർഷിക സ്റ്റോക്ക് ക്ലിയറൻസിനെ തുടർന്നാണ് ഔട്ട്ലെറ്റുകൾ നേരത്തെ പ്രവർത്തനം അവസാനിപ്പിക്കുക. തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (സെപ്റ്റംബർ 30) ബിവറേജസ് ഔട്ട്ലറ്റ്ലെറ്റുകൾ പ്രവർത്തിക്കുക രാത്രി 7 മണി വരെ മാത്രം. അർദ്ധ വാർഷിക സ്റ്റോക്ക് ... Read More
ശബരിമലയിൽ നിർണ്ണായക നീക്കവുമായി ഹൈക്കോടതി
സ്വർണപ്പാളിയിലെ തൂക്കം കുറഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് കോടതിയുടെ നിർണായക നീക്കം. കൊച്ചി: ശബരിമല ക്ഷേത്രത്തിലെ സ്ട്രോങ് റൂമിലെ എല്ലാ വിലപിടിപ്പുള്ള വസ്തുക്കളുടെയും കണക്കെടുക്കണമെന്ന് ഹൈക്കോടതി. വിരമിച്ച ജഡ്‌ജിയുടെ നേതൃത്വത്തിൽ പരിശോധനയ്ക്ക് ഉത്തരവിട്ടു.തിരുവാഭരണരജിസ്റ്റർ ഉൾപ്പെടെ പരിശോധിക്കണം. സ്വർണപ്പാളിയിലെ ... Read More
ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം കരസ്ഥമാക്കിയ മോഹൻലാലിന് സ്വീകരണമൊരുക്കാൻ സംസ്ഥാന സർക്കാർ
മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർ ചടങ്ങിൽ പങ്കെടുക്കും തിരുവനന്തപുരം: ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം കരസ്ഥമാക്കിയ മോഹൻലാലിന് സ്വീകരണമൊരുക്കാൻ സംസ്ഥാന സർക്കാർ. തിരുവനന്തപുരത്ത് വെച്ച് ശനിയാഴ്ചയാണ് മോഹൻലാലിനെ സർക്കാർ ആദരിക്കുക. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർ ചടങ്ങിൽ പങ്കെടുക്കും. ... Read More
ഭൂട്ടാൻ വാഹനക്കടത്ത് ഏഴ് കേന്ദ്ര ഏജൻസികളും അന്വേഷിക്കും
അന്വേഷണത്തിന് ആവശ്യമായ രഹസ്യവിവരങ്ങൾ ഐബിയും, ഡിആർഐയും ശേഖരിക്കും കൊച്ചി:ഭൂട്ടാൻ വാഹനക്കടത്ത് ഏഴ് കേന്ദ്ര ഏജൻസികളും അന്വേഷിക്കും. വാഹന കള്ളക്കടത്ത് കസ്റ്റംസ് പ്രിവൻ്റിവ് വിഭാഗം തന്നെ അന്വേഷിക്കും . മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരായ പരാതി ... Read More
മുഖ്യമന്ത്രി എന്നോടൊപ്പം സിറ്റിസൺ കണക്ട് സെൻ്റർ ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
സിറ്റിസൺ കണക്ട് സെന്ററിൻ്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തിരുവനന്തപുരം : പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പരാതികളും മുഖ്യമന്ത്രിയോട് പറയുന്നതിനായി 'മുഖ്യമന്ത്രി എന്നോടൊപ്പം സിറ്റിസൺ കണക്ട് സെൻ്റർ ഇന്ന് മുതൽ ... Read More
