Tag: KERALA
നിയമസഭാ സമ്മേളനം നാളെ തുടങ്ങും
രാഹുൽ വന്നാൽ നേരത്തെ പി വി അൻവർ ഇരുന്ന പ്രത്യേക ബ്ലോക്കിലായിരിക്കും ഇരിപ്പിടം തിരുവനന്തപുരം: നിയമസഭാ സമ്മേളനം നാളെ തുടങ്ങും. ലൈംഗിക ആരോപണങ്ങളിൽ ഉൾപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ സഭയിൽ എത്തുമോ എന്നതാണ് പ്രധാന ആകാംക്ഷ. ... Read More
റെക്കോർഡിൽ നിന്ന് താഴ്ന്നിറങ്ങി സ്വർണവില
ഗ്രാമിന് 10 രൂപ കുറഞ്ഞ് വില 10,190 രൂപയും പവന് 80 രൂപ താഴ്ന്ന് 81,520 രൂപയുമായി. കൊച്ചി:സർവകാല റെക്കോർഡുകൾ ഭേദിച്ച് മുന്നേറിക്കൊണ്ടിരുന്ന സംസ്ഥാനത്തെ സ്വർണവിലയ്ക്ക് ഇന്ന് നേരിയ കുറവ്. ഗ്രാമിന് 10 രൂപ ... Read More
സംസ്ഥാനത്ത് ഈ വർഷം 17 അമീബിക്ക് മസ്തിഷ്ക ജ്വര മരണം
ഒടുവിൽ കണക്കുകളിൽ വ്യക്തത വരുത്തിയിരിക്കുകയാണ് ആരോഗ്യവകുപ്പ് തിരുവനന്തപുരം:സംസ്ഥാനത്ത് ഈ വർഷം അമീബിക്ക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത് 17 പേർ. ഒടുവിൽ കണക്കുകളിൽ വ്യക്തത വരുത്തിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. നേരത്തെ 2 മരണം മാത്രമാണ് സ്ഥിരീകരിച്ചിരുന്നത്. ... Read More
കേരളത്തിലും എസ്.ഐ.ആർ സംവിധാനം വരുന്നു
എസ്. ഐ.ആർ നടപ്പാക്കും മുൻപ് രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിക്കും ന്യൂഡൽഹി:ബിഹാറിനു പിറകെ കേരളത്തിലും എസ്.ഐ.ആർ വരുന്നു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ അനുവാദം നൽകിയാലുടൻ നടപടികൾക്ക് ആരംഭിക്കും. പ്രത്യേക വോട്ടർ പട്ടികാ പരിശോധനയെ കുറിച്ച് ... Read More
ബില്ലുകൾക്ക് അംഗീകാരം നൽകുന്നതിനുള്ള പ്രത്യേക മന്ത്രി സഭാ യോഗം ഇന്ന് ചേരും
വനം വകുപ്പുമായി ബന്ധപ്പെട്ട മൂന്ന് സുപ്രധാന ബില്ലുകൾ യോഗത്തിന്റെ പരിഗണനയിൽ വരും തിരുവനന്തപുരം: നിയമസഭയിൽ അവതരിപ്പിക്കാനുള്ള ബില്ലുകൾക്ക് അംഗീകാരം നൽകുന്നതിനുള്ള പ്രത്യേക മന്ത്രി സഭാ യോഗം ഇന്ന് ചേരും. വനം വകുപ്പുമായി ബന്ധപ്പെട്ട മൂന്ന് ... Read More
കെഎസ്ആർടിസി ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാനം കൈവരിച്ചതിൽ അഭിനന്ദനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
2025 സെപ്റ്റംബർ എട്ടിനാണ് കെഎസ്ആർടിസി അതിൻ്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന ടിക്കറ്റ് വരുമാനമായ 10.19 കോടി രൂപ നേട്ടമുണ്ടാക്കിയത് തിരുവനന്തപുരം:കെഎസ്ആർടിസിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാനം കൈവരിച്ചതിൽ അഭിനന്ദനം അറിയിച്ച് ... Read More
കേരളത്തിൽ അടിസ്ഥാന സൗകര്യ വികസന രംഗത്ത് വലിയ മുന്നേറ്റമെന്ന് മുഖ്യമന്ത്രി
5 ലക്ഷത്തോളം വീടുകൾ ലൈഫ് മിഷൻ വഴി ലഭ്യമാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു തിരുവനന്തപുരം : സംസ്ഥാനത്ത് അടിസ്ഥാന സൗകര്യ വികസന രംഗത്ത് വലിയ മുന്നേറ്റം ഉണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകം ഉറ്റുനോക്കുന്ന പല ... Read More
