Tag: KERALA
സംസ്ഥാനത്തെ മദ്യശാലകളിൽ പ്ലാസ്റ്റിക് കുപ്പി തിരികെ എടുക്കുന്ന നടപടി നാളെ മുതൽ
എല്ലാതരം പ്ലാസ്റ്റിക് മദ്യകുപ്പികളും തിരികെ സ്വീകരിക്കാനാണ് തീരുമാനം. തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യശാലകളിൽ പ്ലാസ്റ്റിക് കുപ്പി തിരികെ എടുക്കുന്ന നടപടി നാളെ മുതൽ ആരംഭിക്കുമെന്ന് ബെവ്കോ എംഡി ഹർഷിത അട്ടല്ലൂരി അറിയിച്ചു. തിരുവനന്തപുരത്തും കണ്ണൂരിലും 20 ... Read More
അർബുദത്തിനെതിരെയുള്ള റഷ്യയുടെ വാക്സിൻ ക്ലിനിക്കൽ ഉപയോഗത്തിന് തയ്യാറെടുക്കുന്നു എന്നത് വലിയ പ്രതീക്ഷ നൽകുന്നതാണ് – വി.ശിവൻകുട്ടി
പ്രീ-ക്ലിനിക്കൽ പരീക്ഷണങ്ങളിൽ മികച്ച ഫലം കാണിച്ചതായാണ് റിപ്പോർട്ട് തിരുവനന്തപുരം:അർബുദത്തിനെതിരെയുള്ള റഷ്യയുടെ വാക്സിൻ, ക്ലിനിക്കൽ ഉപയോഗത്തിന് തയ്യാറെടുക്കുന്നു എന്നത് വലിയ പ്രതീക്ഷ നൽകുന്നതാണെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. പ്രീ-ക്ലിനിക്കൽ പരീക്ഷണങ്ങളിൽ മികച്ച ഫലം കാണിച്ചതായാണ് ... Read More
സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണവില
ഗ്രാമിന് 10,000 കടന്നു കൊച്ചി: ചരിത്രം കുറിച്ച് സ്വർണവില ഗ്രാമിന് 10,000 രൂപയും പവന് 80,000 രൂപയും കടന്നു. ഗ്രാമിന് 125 രൂപ വർധിച്ച് 10,110 രൂപയും, പവന് 1,000 രൂപ വർധിച്ച് 80,880 ... Read More
കെ എസ് ആർ ടി സിക്ക് ഓണം കളക്ഷനിൽ റെക്കോർഡ് നേട്ടം
ഒറ്റദിവസം ഇത്രയും കലക്ഷൻ ലഭിക്കുന്ന ആദ്യമായാണ് തിരുവനന്തപുരം: ടിക്കറ്റ് വരുമാനത്തിൽ കെഎസ്ആർടിസിക്ക് ചരിത്രനേട്ടം. തിങ്കളാഴ്‌ച 10.19 കോടി രൂപയാണ് ടിക്കറ്റ് വരുമാനമായി കെഎസ്ആർടിസിക്കു ലഭിച്ചത്. ഒറ്റദിവസം ഇത്രയും കലക്ഷൻ ലഭിക്കുന്ന ആദ്യമായാണ്. ഓണാഘോഷങ്ങൾക്കു ശേഷം ... Read More
രാഷ്ട്രപതിയുടെ റഫറൻസിനെതിരെ കേരളം സുപ്രീം കോടതിയിൽ
റഫറൻസിന് പിന്നിൽ കേന്ദ്രത്തിന്റെ ഇടപെടൽ എന്നാണ് സുപ്രീംകോടതിയിൽ കേരളം നേരത്തെ നിലപാട് വ്യക്തമാക്കിയത്. ന്യൂഡൽഹി : രാഷ്ട്രപതിയുടെ റഫറൻസിനെതിരെ സുപ്രീംകോടതിയിൽ കേരളത്തിൻറെ വാദം ഇന്ന്. കേരളത്തിനായി മുതിർന്ന അഭിഭാഷകൻ കെ കെ വേണുഗോപാൽ വാദിക്കും.സംസ്ഥാനത്തിൻ്റെ ... Read More
ഇന്ന് മുതൽ കാലവർഷം സജീവമാകും;തെക്കൻ ജില്ലകളിൽ ശക്തമായ മഴ
ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. തിരുവനന്തപുരം: ഇന്ന് മുതൽ വീണ്ടും കാലവർഷം സജീവമാകുമെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം. സംസ്ഥാനത്ത് ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴക്കും ശക്തമായ മഴക്കും സാധ്യത. ജാഗ്രതയുടെ ഭാഗമായി ... Read More
കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ ദീപാവലി, ദസറ, ക്രിസ്മസ് സീസണിലേക്ക് നീട്ടണമെന്ന് ആവശ്യം
കൂടാതെ മലബാറിലേക്കും രാത്രി സ്പെഷൽ ട്രെയിൻ അനുവദിക്കണം. ബംഗളൂരു: ഓണത്തിന് അനുവദിച്ച സ്പെഷൽ ട്രെയിനുകൾ ദസറ, ദീപാവലി, ക്രിസ്മസ് സീസണിലേക്കും നീട്ടണമെന്ന് ആവശ്യം. ബയ്യപ്പനഹള്ളി എസ്എംവിടി ടെർമിനലിൽ നിന്നു തിരുവനന്തപുരത്തേക്കു മൂന്നു സ്പെഷൽ ട്രെയിനുകളാണ് ... Read More
