Tag: KERALA
വോട്ടെണ്ണലിന് 15,465 ഉദ്യോഗസ്ഥർ; സുരക്ഷയ്ക്ക് 32,301 പോലീസുകാർ
നിരീക്ഷകരെല്ലാം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ച ഐഎഎസ് ഉദ്യോഗസ്ഥരാണ് തിരുവനന്തപുരം: വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ സുരക്ഷയ്ക്കും ക്രമസമാധാനപാലന നടപടികൾക്കുമായി വിന്യസിച്ചത് 32,301 പോലീസുകാരെ. 20 കമ്പനി കേന്ദ്രസേനയെയും വിന്യസിച്ചിട്ടുണ്ട്. 15,465 ഉദ്യോഗസ്ഥരെയാണു വോട്ടെണ്ണൽ ജോലിക്കു നിയോഗിക്കുന്നത്. ... Read More
കേരളത്തിൽ വോട്ടെണ്ണൽ ആരംഭിച്ചു ; ആദ്യ ഫല സൂചന ആർക്കൊപ്പം?
വോട്ടെണ്ണലിന്റെ ആധികാരികത ഉറപ്പാക്കുന്നതിനായി വിവിപാറ്റുകൾ എണ്ണുന്നതിനായി പ്രത്യേക സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരം : കേരളത്തിൽ വോട്ടെണ്ണൽ ആരംഭിച്ചു. കൃത്യം എട്ട് മണിക്ക് തന്നെ വോട്ടുകൾ എണ്ണി തുടങ്ങി. ആദ്യം പോസ്റ്റൽ വോട്ടുകളാണ് എണ്ണുന്നത്. അൽപ ... Read More
നിതിൻരാജിന്റെ മരണം; പോലീസിനെതിരെ ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ
ഡോക്ടർ റാമിനെ പിടികൂടാൻ പോലീസ് ശ്രമിക്കുന്നില്ലെന്നും രേഖകളും ദൃശ്യങ്ങളും കൈമാറുന്നില്ലെന്നും രാജൻ ആരോപിച്ചു തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പോലീസിനെതിരെ ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ ... Read More
എറണാകുളം ജില്ലയിൽ കൊടുംചൂടും വേനൽമഴയും കാറ്റും മൂലം 43.38 കോടി രൂപയുടെ കൃഷിനാശം
വിളവെടുപ്പിന് പാകമായിരുന്ന പച്ചക്കറികളും പഴവർഗങ്ങളും നാണ്യ വിളകളും വ്യാപകമായി നശിച്ചു കൊച്ചി: കൊടും ചൂടും കാത്തുകാത്തിരുന്ന് കിട്ടിയ വേനൽമഴയും കാറ്റും ചേർന്ന് തകർത്തത് എറണാകുളം ജില്ലയിലെ കർഷകരുടെ 43 കോടി മൂല്യമുള്ള കാർഷിക സ്വപ്‌നങ്ങൾ. ... Read More
നേമം ഇത്തവണ കൈവിടില്ല ; വികസനവും ജനപിന്തുണയും വിജയമുറപ്പിക്കുമെന്ന് വി. ശിവൻകുട്ടി
മണ്ഡലത്തിൽ ഇതുവരെ നടത്തിയിട്ടുള്ള വികസന പ്രവർത്തനങ്ങളും ജനങ്ങളുമായുള്ള അടുത്ത ബന്ധവും തന്റെ വിജയത്തിന് കരുത്താകുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ നേമം മണ്ഡലത്തിൽ ... Read More
മുൻകൂട്ടി മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്ന രീതി തങ്ങൾക്കില്ലെന്ന് ടി പി രാമകൃഷ്ണൻ
ഫലത്തിനുശേഷം അതെല്ലാം വിലയിരുത്തി തീരുമാനമെടുക്കുമെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു കോഴിക്കോട്: മുൻകൂട്ടി മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്ന രീതി തങ്ങൾക്കില്ലെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്‌ണൻ. 10 വർഷം കരുത്തോടെ പിണറായി നയിച്ച അനുഭവം ... Read More
എൻ പ്രശാന്ത് ഐഎഎസിനെതിരെ വീണ്ടും അച്ചടക്ക നടപടി ; അനുമതിയില്ലാതെ മാധ്യമങ്ങളോട് സർക്കാരിനെതിരെ സംസാരിച്ചതിന് നോട്ടീസ്
നിലവിൽ സസ്പെൻഷനിലാണ് അദ്ദേഹം തിരുവനന്തപുരം: എൻ പ്രശാന്ത്ഐഎഎസിനെതിരെ വീണ്ടും അച്ചടക്ക നടപടി. അനുമതിയില്ലാതെ മാധ്യമങ്ങളോട് സർക്കാരിനെതിരെ സംസാരിച്ചതിനാണ് എൻ പ്രശാന്തിനെതിരെ വീണ്ടും നടപടി എടുത്തത്. ഇത് എട്ടാമത്തെ പ്രാവശ്യമാണ് പ്രശാന്തിനെതിരെ നടപടി എടുക്കുന്നത്. നിലവിൽ ... Read More
