Tag: KERALA

സംസ്ഥാനത്ത് സ്വർണ വില വർധിച്ചു

സംസ്ഥാനത്ത് സ്വർണ വില വർധിച്ചു

NewsKFile Desk- June 21, 2025 0

9235 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില കൊച്ചി: സംസ്ഥാനത്ത് സ്വർണവില കൂടി. പവന് 200 രൂപയാണ് വർധിച്ചത്. 73,880 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 25 രൂപയാണ് ... Read More

ന്യൂനമർദം, ചക്രവാതച്ചുഴി; സംസ്ഥാനത്ത് നാളെ മുതൽ മഴ വീണ്ടും കനക്കും

ന്യൂനമർദം, ചക്രവാതച്ചുഴി; സംസ്ഥാനത്ത് നാളെ മുതൽ മഴ വീണ്ടും കനക്കും

NewsKFile Desk- June 21, 2025 0

മണിക്കൂറിൽ പരമാവധി 40-60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട് തിരുവനന്തപുരം: ന്യൂനമർദത്തിന്റെയും ചക്രവാതച്ചുഴിയുടെയും സ്വാധീനഫലത്തിൽ സംസ്ഥാനത്ത് നാളെ മുതൽ മഴ കനക്കും.വിവിധ ജില്ലകളിൽ നാളെ മുതൽ മൂന്ന് ദിവസത്തേക്ക് യെല്ലോ അലർട്ട് ... Read More

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

NewsKFile Desk- June 20, 2025 0

ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട് തിരുവനന്തപുരം:സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ ... Read More

ട്രാക്കുകൾ സജ്ജമാവുന്നു; ഇനി തീവണ്ടി 130 കി.മീ വേഗത്തിൽ ഓടും

ട്രാക്കുകൾ സജ്ജമാവുന്നു; ഇനി തീവണ്ടി 130 കി.മീ വേഗത്തിൽ ഓടും

NewsKFile Desk- June 20, 2025 0

ഇന്ത്യയിലെ 68 ഡിവിഷനുകളിൽ വൈകിയോട്ടം കുറഞ്ഞ രണ്ട് പ്രധാന ഡിവിഷനുകൾ കേരളത്തിലേതാണ് കണ്ണൂർ: തീവണ്ടികളുടെ വേഗം 130 കിലോമീറ്ററാക്കാൻ റെയിൽവേ പ്രവൃത്തി വേഗത്തിലാക്കുന്നു. കേരളത്തിൽ അടിസ്ഥാനവേഗം 110 കിലോമീറ്ററുള്ള കോഴിക്കോട്-മംഗളൂരു ട്രാക്ക് 130 കിലോമീറ്റർ ... Read More

നിലമ്പൂർ വിധിയെഴുതി; 74.35 ശതമാനം പോളിങ്

നിലമ്പൂർ വിധിയെഴുതി; 74.35 ശതമാനം പോളിങ്

NewsKFile Desk- June 20, 2025 0

ജനഹിതം ആർക്കൊപ്പമെന്ന് ഈമാസം 23ന് തിങ്കളാഴ്‌ച അറിയാം. നിലമ്പൂർ:നിലമ്പൂരിലെ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ സമ്മതിദായകർ വിധിയെഴുതി. 74.35 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ജനഹിതം ആർക്കൊപ്പമെന്ന് ഈമാസം 23ന് തിങ്കളാഴ്‌ച അറിയാം. മണ്ഡലത്തിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ ... Read More

വായനയുടെ കാണാപ്പുറങ്ങൾ

വായനയുടെ കാണാപ്പുറങ്ങൾ

Art & Lit.KFile Desk- June 19, 2025 0

എഴുത്ത്:നെല്ലിയോട്ട് ബഷീർ (Writer & Educationalist) മാറ്റങ്ങളുടെ ചാലകശക്തിയും മനസ്സിന്റെ ആഹാരവുമാണ് വായന. ലോകം മാറ്റിമറിച്ച ചരിത്ര പുരുഷന്മാരെല്ലാം അതിരുകൾ ഭേദിച്ച വായനയുടെ ഉടമകളായിരുന്നു. ലോകം കൈയിലെടുത്ത് അമ്മാനമാടിയ നെപ്പോളിയൻ ബോണോപാർട്ടും ലോകം കീഴടക്കിയ ... Read More

കോഴിക്കോട്–വയനാട് തുരങ്കപാതയ്ക്ക് പരിസ്ഥിതി അനുമതി; നിർമാണ പ്രവൃത്തി ഉദ്ഘാടനം അടുത്തമാസം മുഖ്യമന്ത്രി നിർവഹിക്കും

കോഴിക്കോട്–വയനാട് തുരങ്കപാതയ്ക്ക് പരിസ്ഥിതി അനുമതി; നിർമാണ പ്രവൃത്തി ഉദ്ഘാടനം അടുത്തമാസം മുഖ്യമന്ത്രി നിർവഹിക്കും

NewsKFile Desk- June 19, 2025 0

പൊതുമരാമത്ത് വകുപ്പ്, കിഫ്ബി, കൊങ്കൺ അനുബന്ധ ത്രികക്ഷി കരാറിലാണ് തുരങ്കപാത നിർമ്മാണം നടക്കുന്നത്. കോഴിക്കോട്: കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ തുരങ്കപാതയ്ക്ക് പാരിസ്ഥിതികാനുമതി നൽകി പരിസ്ഥിതി കേന്ദ്രത്തിൻ്റെ ഉത്തരവ് പുറത്തിറങ്ങി. പൊതുമരാമത്ത് വകുപ്പ്, കിഫ്ബി, ... Read More