Tag: KERALA
ആര്യാടൻ ഷൗക്കത്തിനെതിരെ എം.വി.ഗോവിന്ദൻ മാസ്റ്റർ
വിവാദങ്ങൾ സ്വാഭാവികമാണെന്നും അതിനോടൊന്നും പ്രതികരിക്കാനില്ലെന്നും നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി ആര്യാൻ ഷൗക്കത്ത് പ്രതികരിച്ചു. തിരുവനന്തുപരം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന വി.വി.പ്രകാശിനെ ആര്യാടൻ ഷൗക്കത്ത് പാലം വലിച്ചിരുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി ... Read More
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം
കോഴിക്കോടും വയനാടും ഇന്ന് റെഡ് അലർട്ട് തുടരും തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം. കോഴിക്കോടും വയനാടും ഇന്ന് റെഡ് അലർട്ട് തുടരും. സംസ്ഥാനത്തെ ഒൻപത് ജില്ലകളിൽ നിലവിൽ ... Read More
തീപിടിത്തം; മൊഫ്യൂസിൽ ബസ് സ്റ്റാൻഡിലെ കടകൾ തുറന്നു പ്രവർത്തനമാരംഭിച്ചു
കെട്ടിടത്തിൽ വൈദ്യുതി പുനഃസ്ഥാപിക്കാത്തതിനാൽ ജനറേറ്റർ ഉപയോഗിച്ചാണ് കടമുറികൾ പ്രവർത്തിക്കുന്നത് കോഴിക്കോട്: തീപിടിത്തമുണ്ടായ മൊഫ്യൂസിൽ ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ താഴെ നിലയിലെ കടകൾ തുറന്നു പ്രവർത്തനമാരംഭിച്ചു. താഴെ നിലയിലുള്ള കടകൾ തീപിടിത്തമുണ്ടായി ഒരാഴ്ചക്കുശേഷമാണ് തുറന്നുപ്രവർത്തിക്കുന്നത്. ഒന്നാംനിലയിലും ... Read More
ടാഗോർ ഫിലാൻന്ത്രോഫി ഐക്കൺ അവാർഡ് ഡോ എം എ കബീറിന് സമ്മാനിച്ചു
ചടങ്ങിൽ മജീഷ്യൻ ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയായിരുന്നു കോഴിക്കോട്: ടാഗോർ ഫൗണ്ടേഷന്റെ ഈ വർഷത്തെ ടാഗോർ ഫിലാൻന്ത്രോഫി ഐക്കൺ അവാർഡ് ഡോ എം എ കബീറിന് (മലപ്പുറം ) കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോ ബീന ... Read More
പ്ലസ് വൺ അപേക്ഷയിൽ തിരുത്തൽ വരുത്താൻ അവസാന അവസരം
18ന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് മുന്നോടിയായി അപേക്ഷകർക്ക് ട്രയൽ അലോട്ട് പരിശോധിക്കാനും തിരുത്താനും ബുധനാഴ്ച വൈകുന്നേരം അഞ്ചുമണി വരെ സമയം. അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചത് 24നാണ്. ജൂൺ രണ്ടിന് ... Read More
വ്യാപക കൃഷി നാശം:കർഷകർ പ്രതിസന്ധിയിൽ
മാനന്തവാടി താലൂക്കിൽ മാത്രം നിലം പൊത്തിയത് അരലക്ഷത്തിലേറെ വാഴകളാണെന്നാണ് കൃഷി വകുപ്പിന്റെ പ്രാഥമിക കണക്ക്. മാനന്തവാടി:കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കാറ്റിലും മഴയിലും ഉണ്ടായത് വ്യാപക കൃഷിനാശം. താലൂക്കിലെ എല്ലായിടത്തും വലിയ തോതിൽ കൃഷിനാശം ഉണ്ടായി. ... Read More
കലുങ്ങാതെ കേരളത്തിലെ സ്വർണ്ണവില
രാജ്യാന്തര സ്വർണവില ഇടിഞ്ഞിട്ടും കേരളത്തിൽ ഇന്ന് വില മാറിയില്ല. കൊച്ചി:യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് യൂറോപ്യൻ യൂണിയനെതിരെ പ്രഖ്യാപിച്ച 50% ഇറക്കുമതി ചുങ്കം തൽകാലം പിൻവലിച്ചതും യുഎസിൽ ഉപഭോക്ത്യ സംതൃപ്തി നിരക്ക് മെച്ചപ്പെട്ടതും ഡോളറിൻ്റെ ... Read More
