ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

  • ആയുഷ് പ്രാഥമിക ആരോഗ്യ കേന്ദ്രം ആയുർവേദ അയനിക്കാട് പയ്യോളി മുനിസിപ്പാലിറ്റി മെഡിക്കൽ ഓഫീസർ ഡോക്ടർ അഷിത ക്ലാസ്സ് നിയന്ത്രിച്ചു.

മൂടാടി :ശ്രീ നാരായണ ലൈബ്രറി & റീഡിംഗ്റൂം മൂടാടിയും, ആയുർവേദ മെഡിക്കൽ
അസോസിയേഷൻ ഓഫ് ഇന്ത്യ (AMAI ) യും ചേർന്ന് മഴക്കാല ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ് നടത്തി.ആയുഷ് പ്രാഥമിക ആരോഗ്യ കേന്ദ്രം ആയുർവേദ അയനിക്കാട് പയ്യോളി മുനിസിപ്പാലിറ്റി മെഡിക്കൽ ഓഫീസർ ഡോക്ടർ അഷിത ക്ലാസ്സ് നിയന്ത്രിച്ചു.


A M A l കൊയിലാണ്ടി ഏരിയ പ്രസിഡൻ്റ് ഡോകടർ ബബിത പി, പി.വി ഗംഗാധരൻ
ബീനടീച്ചർ, കെ എം ചന്ദ്രൻ ,വാസു മാസ്റ്റർ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )