Tag: KERALA
സ്വകാര്യ ബസുകളുടെ മത്സരയോട്ടവും അമിത വേഗവും കാരണം അപകടം പതിവാകുന്നു
കഴിഞ്ഞ ദിവസം കുറ്റ്യാടി ചെറിയ കുമ്പളത്ത് സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് 15 യാത്രക്കാർക്ക് പരുക്കേറ്റിരുന്നു. നടുവണ്ണൂർ: സ്വകാര്യ ബസുകളുടെ മത്സരയോട്ടവും അമിത വേഗവും കാരണം കുറ്റ്യാടി - കോഴിക്കോട് റൂട്ടിൽ അപകടം ... Read More
യാത്രക്കാരെ ദുരിതത്തിലാക്കി ഫറോക്ക് റെയിൽവേ സ്റ്റേഷൻ
ട്രെയിൻ വരുമ്പോൾ ലഗേജും മറ്റുമായി കോച്ച് നിൽക്കുന്ന ഭാഗത്തേക്ക് ഓടിപ്പോകേണ്ട അവസ്‌ഥയാണ്. ഫറോക്ക് :റെയിൽവേ സ്‌റ്റേഷനിൽ എത്തുന്ന യാത്രക്കാർ സ്റ്റേഷൻ മാസ്റ്ററോട് നിരന്തരം ചോദിക്കുന്ന ചോദ്യമാണിത്. കാരണം എൻജിനിൽ നിന്ന് എത്രാമത്തെ കോച്ചാണെന്ന് അറിയിപ്പ് ... Read More
കൊയിലാണ്ടിയിൽ ആശവർക്കർമാരുടെ രാപകൽ സമരയാത്രയ്ക്ക് സ്വീകരണം
സ്ത്രീകളുൾപ്പെടെ നൂറുകണക്കിനാളുകളാണ് സ്വീകരണയോഗത്തിലേക്കെത്തിയത്. കൊയിലാണ്ടി : സ്ത്രീകൾ അവരുടെ മനക്കരുത്തും ആശയവും സമന്വയിപ്പിച്ച് നടത്തുന്ന പോരാട്ടമാണ് ആശവർക്കർമാരുടെ സമരമെന്നും, മറ്റൊരിടത്തും കാണാത്ത ദൃഢനിശ്ചയം പ്രകടമാക്കുന്ന ഈ സമരത്തെ അവഗണിക്കുവാൻ സർക്കാരിന് സാധിക്കില്ലെന്നും എഴുത്തുകാരൻ കൽപ്പറ്റ ... Read More
തയ്യൽത്തൊഴിലാളികളുടെ ക്ഷേമനിധിപെൻഷൻ 5000 രൂപയായി ഉയർത്തണം
സമ്മേളനം സംസ്ഥാന സെക്രട്ടറി എം.കെ. പ്രകാശൻ ഉദ്ഘാടനം നന്മണ്ട : തയ്യൽത്തൊഴിലാളികളുടെ ക്ഷേമനിധിപെൻഷൻ 5000 രൂപയായി ഉയർത്തണമെന്ന് ഓൾ കേരള ടെയ്ലേഴ്സ് അസോസിയേഷൻ (എകെടിഎ) 25-ാമത് ജില്ലാ സമ്മേളനം സർക്കാരിനോടാവശ്യപ്പെട്ടു, നന്മണ്ട ബാങ്ക് ഓഡിറ്റോറിയത്തിൽനടന്ന ... Read More
മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു
രണ്ടും മൂന്നും മണിക്കൂറുകളെടുത്താണ് പലർക്കും ചുരംപാത താണ്ടാനായത്. താമരശ്ശേരി : മരത്തടി കയറ്റി വരികയായിരുന്നലോറി ചുരമിറങ്ങവേ നിയന്ത്രണംവിട്ട് റോഡിലേക്ക് മറിഞ്ഞും ഇരുമ്പുകമ്പികളുമായി വരികയായിരുന്ന പതിനാറുചക്ര ലോറി ചക്രങ്ങൾതകർന്ന് വളവിൽകുടുങ്ങിയും താമരശ്ശേരി ചുരത്തിൽ മണിക്കൂറുകളോളം ഗതാഗതം ... Read More
ഭീഷണിയായി കുന്നുകൾ
സുരക്ഷ ഉറപ്പുവരുത്തിയില്ലെങ്കിൽ ഏതുസമയവും മണ്ണിടിഞ്ഞ് റോഡിലേക്കു വീഴാവുന്ന അവസ്ഥയാണുള്ളത്. കോഴിക്കോട് : വെങ്ങളം-രാമനാട്ടുകര ബൈപ്പാസിൽ മലാപ്പറന്പ് കഴിഞ്ഞാൽ പന്തീരാങ്കാവ് മേഖലയിലാണ് മണ്ണിടിച്ചിൽ ഭീഷണിയുള്ള കുന്നുകളുള്ളത്. പാലാഴി ജങ്ഷനിലെ മേൽപ്പാലം അവസാനിക്കുന്ന ഭാഗത്തുതന്നെ റോഡിൻ്റെ ഒരുഭാഗത്ത് ... Read More
പഞ്ചായത്ത് ഓഫീസിനുമുന്നിൽ പ്രതിഷേധപ്രകടനം
യോഗ്യതയുള്ള ഉദ്യോഗാർഥിയെ തഴഞ്ഞ് നിയമനംനൽകാനുള്ള ഭരണസമിതിയുടെ ശ്രമത്തിന് കൂട്ടുനിൽക്കാത്ത സെക്രട്ടറിയെ പൂട്ടിയിട്ട ഭരണസമിതിയുടെ പ്രവൃത്തി കാടത്തമാണ് കോഴിക്കോട് : അത്തോളി പഞ്ചായത്ത് ഭരണസമിതിയുടെ ഭരണപരാജയം ജീവനക്കാരുടെ തലയിൽ കെട്ടിവെക്കാനുള്ള ശ്രമത്തെ ചെറുത്തുതോൽപ്പിക്കുമെന്ന് ജീവനക്കാരുടെ കൂട്ടായ്‌മ. ... Read More
