Tag: KERALA
ആവശ്യമായ വാഹനങ്ങൾ ഇല്ലാതെ എക്സൈസ് വകുപ്പ്
ജില്ലയിൽ താമരശ്ശേരി, കുന്നമംഗലം, കോഴിക്കോട്, ചേളന്നൂർ, നാദാപുരം എക്സൈസ് റേഞ്ച് ഓഫിസുകളിലാണ് നിലവിൽ സ്വന്തമായി വാഹനം ഇല്ലാത്തത്. കോഴിക്കോട്: ലഹരി മാഫിയയ്ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചുവരുമ്പോഴും ഇതിനായി മുഴുവൻ സമയവും പ്രവർത്തിക്കുന്ന എക്സൈസ് വകുപ്പിൽ ... Read More
സംസ്ഥാനത്ത് ഇന്നും ചൂട് കൂടാൻ സാധ്യത
ഏഴു ജില്ലകളിൽ യെല്ലോ അലർട്ട് തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ചൂട് കൂടാൻ സാധ്യത. ഏഴു ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് . കൊല്ലം, തൃശൂർ, പാലക്കാട്, മലപ്പുറം കോഴിക്കോട്, കണ്ണൂർ, ... Read More
മഴ ഇത്തവണ നേരത്തെ എത്തിയേക്കും:വിലങ്ങാട് പുനരധിവാസം പാതിവഴിയിൽ തന്നെ
മഴ ഇത്തവണ നേരത്തേ എത്തുമെന്നാണ് പ്രവചനം വിലങ്ങാട് :കാര്യമായ പുനരധിവാസ പ്രവർത്തനങ്ങൾ ഇനി നടക്കില്ലെന്നതിനാൽ, വിലങ്ങാട്ടെ ഉരുൾപൊട്ടൽ മേഖലയിൽ ഭീഷണി നേരിടുന്ന വീട്ടുകാരെ ഇത്തവണയും ക്യാംപുകളിലേക്കു മാറ്റും. മഴ ഇത്തവണ നേരത്തേ എത്തുമെന്നാണ് പ്രവചനം. ... Read More
ഇന്ത്യൻ ആർമിയെ അപമാനിച്ച പഞ്ചായത്ത് പ്രസിഡന്റിനെതിരെ പ്രതിഷേധം
രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ച് നടത്തി കക്കോടി:ഇന്ത്യൻ ജനതയെയും ഇന്ത്യൻ ആർമിയെയും അപമാനിക്കുന്ന രീതിയിൽ ഫെയ്‌സ് ബുക് പോസ്‌റ്റിട്ട കക്കോടി പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഷീബരാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ... Read More
ശേഖരിക്കുന്ന മാലിന്യം നിർമാർജനം ചെയ്യാതെ ഹരിതകർമ്മ സേന
ആഴ്ചകൾ മുൻപു ശേഖരിച്ച മാലിന്യം പലയിടങ്ങളിലായി റോഡരികിലും മറ്റും സൂക്ഷിച്ചത് തെരുവുനായ അടക്കമുള്ളവ ചാക്കുകൾ കടിച്ചു കീറി റോഡിൽ ചിതറി. കുന്നമംഗലം: ഹരിത കർമസേന വീടുകളിൽ നിന്നു ശേഖരിക്കുന്ന പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം വീണ്ടും ... Read More
സംസ്കൃത സർവ്വകലാശാലയിൽ റിസർച്ച് അസിസ്റ്റന്റ് ഒഴിവ്
17ന് രാവിലെ 10ന് കാലടി മുഖ്യക്യാമ്പസിലുളള വിവർത്തന പഠന കേന്ദ്രത്തിൽ ഹാജരാകണമെന്ന് സർവ്വകലാശാല അറിയിച്ചു കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലെ സെൻ്റർ ഫോർ ട്രാൻസലേഷൻ സ്റ്റഡീസിൽ വിവർത്തനവുമായി ബന്ധപ്പെട്ട ഐ.സി.എസ്.എസ്. ... Read More
നിപ; മലപ്പുറം വളാഞ്ചേരി സ്വദേശിനിയുടെ സമ്പർക്ക പട്ടികയിൽ 58 പേർ
നിപ സ്ഥിരീകരിച്ച രോഗിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു മലപ്പുറം : നിപ സ്ഥിരീകരിച്ച മലപ്പുറം വളാഞ്ചേരി സ്വദേശിനിയുടെ സമ്പർക്ക പട്ടികയിൽ 58 പേർ. ഇതുവരെ പരിശോധിച്ച 13 പേരുടെയും ... Read More
