Tag: KERALA
പാലം നിർമാണം തടയാനെത്തിയവരെ അറസ്റ്റുചെയ്തു
ഇത് തടയാൻ രംഗത്തെത്തിയ മലസംരക്ഷണസമിതി പ്രവർത്തകരായ ആറുപേരെ പോലീസ് അറസ്റ്റുചെയ്തുനീക്കി. വടകര : തിരുവള്ളൂർ പഞ്ചായത്തിലെ ഉപ്പിലാറമലയിൽനിന്ന് മണ്ണെടുക്കുന്നതിനെതിരേ പ്രദേശവാസികൾ ഉയർത്തിയ പ്രതിഷേധം മറികടന്ന് കനാലിനുകുറുകെ താത്‌കാലിക പാലം നിർമാണം തുടങ്ങി. ഇത് തടയാൻ ... Read More
കോഴിക്കോട് പെൺവാണിഭസംഘത്തിനായി അന്വേഷണം ഊർജിത്തം
വാണിഭ കേന്ദ്രത്തിൽനിന്ന് രക്ഷപ്പെട്ട അസം സ്വദേശിനിയാണ് മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലെത്തി പരാതി പറഞ്ഞത്. കോഴിക്കോട്: പെൺവാണിഭ കേന്ദ്രത്തിൽനിന്ന് രക്ഷപ്പെട്ട പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കേന്ദ്രം നടത്തിപ്പുകാർക്കായി പൊലീസ് അന്വേഷണം. കോഴിക്കോട് റെയിൽവേ ... Read More
ഇന്ത്യൻ സൈന്യം തിരിച്ചടിച്ചതിൽ അഭിമാനമെന്ന് പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകൾ
അച്ഛൻ്റെ നഷ്ട്ടം ഒരിക്കലും നികത്താൻ സാധിക്കില്ലെന്നും ആരതി പറഞ്ഞു. പാകിസ്‌താൻ ഭീകരവാദികളുടെ താവളത്തിന് നേരെ ഇന്ത്യൻ സൈന്യം തിരിച്ചടിച്ചതിൽ അഭിമാനമെന്ന് പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി രാമചന്ദ്രൻ്റെ മകൾ ആരതി. നമ്മളുടെ മണ്ണിൽ വന്നുകൊണ്ടാണ് ... Read More
ലഹരി ഉപയോഗിക്കാത്തവർക്ക് സൗജന്യ ഭക്ഷണവുമായി സുൽത്താൻ ഹോട്ടൽ
ലഹരി ഉപയോഗിക്കാത്തവർക്കു സൗജന്യ ഭക്ഷണം നൽകുമെന്ന് കാണിച്ച് ഹോട്ടലിനു പുറത്ത് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. നരിക്കുനി: ബസ് സ്റ്റാൻഡിൽ എത്തുന്നവർ ലഹരി ഉപയോഗിക്കാത്തവർ ആണെങ്കിൽ കയ്യിൽ പണം ഇല്ലെങ്കിലും വിശന്ന് വലയേണ്ടി വരില്ല. നരിക്കുനി സ്റ്റാൻഡിലെ ... Read More
കേരളത്തിന്റെ തീരപ്രദേശങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി 0.3 മുതൽ 0.6 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ട് തിരുവനന്തപുരം : കേരളത്തിന്റെ തീരപ്രദേശങ്ങളിൽ ചൊവ്വാഴ്‌ച കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ ... Read More
സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകൾക്കും സുരക്ഷ കൂട്ടി കേന്ദ്രം
ഇന്ത്യ-പാകിസ്താൻ സംഘർഷ സാഹചര്യം നിൽക്കുന്നതിനിടെയാണ് അടിയന്തര സാഹചര്യം നേരിടാനുള്ള തയ്യാറെടുപ്പുകൾ കേന്ദ്രം കൈക്കൊണ്ടിരിക്കുന്നത് തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകൾക്കും സുരക്ഷ കൂട്ടി കേന്ദ്രം. കൂടുതൽ പോലീസ് വിന്യാസം ഏർപ്പെടുത്തി. വൈദ്യുത ഉൽപ്പാദന, ജലസേചന ഡാമുകൾ ... Read More
അൻവറിന്റെ യുഡിഎഫ് പ്രവേശനം: തീരുമാനം ഒരാഴ്ചയ്ക്കകം
മറ്റു കക്ഷിനേതാക്കളുമായും ഹൈക്കമാൻഡുമായും ചർച്ച നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ വി.ഡി.സതീശനെ ചുമതലപ്പെടുത്തി കോഴിക്കോട് :എൽഡിഎഫ് വിട്ട പി.വി.അൻവറിനെ സഹകരിപ്പിക്കാമെന്ന കോൺഗ്രസ് നിർദേശം സംസ്ഥാന യുഡിഎഫ് നേതൃയോഗം അംഗീകരിച്ചു. എന്നാൽ, ഘടകകക്ഷി ആക്കണമെന്ന അൻവറിന്റെ ആവശ്യത്തിൽ ... Read More
