Tag: KERALA
മലപ്പുറത്ത് രണ്ട് പ്ലസ് ടു വിദ്യാർത്ഥിനികളെ കാണ്മാനില്ല
കുടുംബം പോലീസിൽ പരാതി നൽകി മലപ്പുറം:രണ്ട് പ്ലസ്‌ടു വിദ്യാർത്ഥിനികളെ കാണാതായതായി പരാതി.കാണാതായത് താനൂർ ദേവദാർ ഹയർ സെക്കന്ററി സ്‌കൂളിലെ വിദാർത്ഥിനികളായ അശ്വതി, ഫാത്തിമ ഷഹദ തുടങ്ങിയവരെയാണ്. ഇന്നലെ ഉച്ചയ്ക്ക് മുതൽ വിദ്യാർത്ഥിനികളെ കാണാനില്ലെന്ന് ഇവരുടെ ... Read More
മാർച്ച് 31നകം റേഷൻ ഗുണഭോക്താക്കൾ കെ. വൈ.സി പൂർത്തിയാക്കണം-പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർ
ഇ. കെ.വൈ,സി പൂർത്തിയാക്കാത്തവരുടെ റേഷൻ വിഹിതം നഷ്ടപ്പെടാൻ സാദ്ധ്യത തിരുവനന്തപുരം : സംസ്ഥാനത്തെ കെ വൈ.സി പൂർത്തിയാക്കാത്ത റേഷൻ ഗുണഭോക്താക്കൾക്ക് മുന്നറിയിപ്പ്. മഞ്ഞ, പിങ്ക് റേഷൻ കാർഡുകളിൽ (AAY, PHH) ഉൾപ്പെട്ട ഗുണഭോക്താക്കളുടെ ഇ.കെ.വൈ.സി ... Read More
4വർഷ ഇന്റഗ്രേറ്റഡ് ബിഎഡ് കോഴ്സ് ; മാർച്ച് 16 വരെ അപേക്ഷിക്കാം
നാഷണൽ ടെസ്റ്റിങ് ഏജൻസിയാണ് ദേശീയ പൊതുപ്രവേ ശന പരീക്ഷ നടത്തുക തിരുവനന്തപുരം: പ്ലസ് ടു പാസായവർക്കുള്ള 4 വർഷത്തെ ഇന്റഗ്രേറ്റഡ് ബിഎഡ് കോഴ്സ് പ്രവേശന പരീക്ഷ ഏപ്രിൽ 29ന് നടക്കും. നാഷണൽ ടെസ്റ്റിങ് ഏജൻസിയാണ് ... Read More
തൃശൂർ റെയിൽവെ ട്രാക്കിൽ തൂൺ കയറ്റിവെച്ചു; വൻ ദുരന്തം ഒഴിവായി
എറണാകുളം ഭാഗത്തേയ്ക്ക് പോകുന്ന ട്രാക്കിലാണ് തൂൺ കയറ്റി വെച്ചത് തൃശൂർ: റെയിൽവെ ട്രാക്കിൽ തടികൊണ്ടുള്ള തൂണ് കയറ്റി വെച്ചു. ചരക്ക് ട്രെയിൻ തൂണ് തട്ടിത്തെറിപ്പിച്ചു. റെയിൽവെ സ്റ്റേഷനിൽനിന്ന് 100 അകലെ എറണാകുളം ഭാഗത്തേയ്ക്ക് പോകുന്ന ... Read More
ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്ക് ഇ-വേ ബിൽ-ധനമന്ത്രി
ജിഎസ്‌ടി കൗൺസിലിൻ്റേതാണ് തീരുമാനം തിരുവനന്തപുരം : ആമസോൺ, ഫ്ലിപ്‌കാർട്ട് പോലുള്ള ഇ കോമേഴ്സ്, ഓൺലൈൻ പ്ലാറ്റ്ഫോമുകൾ ഇ-വേ ബിൽ നൽകേണ്ടിവരുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ . ജിഎസ്ടി കൗൺസിലിൻ്റേതാണ് തീരുമാനം. ഇതിലൂടെ ... Read More
ഉത്സവകാലത്തെ വൈദ്യുതാലങ്കാരം ; ശ്രദ്ധ വേണമെന്ന് കെഎസ്ഇബി
ഗുണനിലവാരമുള്ള വയറുകളും അനുബന്ധ ഉപകരണങ്ങളും മാത്രം ഉപയോഗിക്കണമെന്ന് നിർദേശം തിരുവനന്തപുരം:കേരളത്തിൽ ഉത്സവകാലമായതോടെ ആഘോഷങ്ങളുടെ ഭാഗമായി വൈദ്യുത ദീപാലങ്കാരം നടത്തുമ്പോൾ ജാഗ്രതവേണമെന്ന് കെഎസ്ഇബി. ഗുണമേന്മ കുറഞ്ഞ പ്ലാസ്റ്റിക് ഇൻസുലേറ്റഡ് വയറുകൾ പൂർണമായും ഒഴിവാക്കി ഗുണനിലവാരമുള്ള വയറുകളും ... Read More
റാഗിങ് കേസുകൾ പരിഗണിക്കാൻ ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച്
കെൽസ ഹൈക്കോടതിയിൽ നൽകിയ പൊതുതാൽപ്പര്യ ഹരജി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസിന്റെ നടപടി കൊച്ചി:കേരളത്തിലെ വിദ്യാലയങ്ങളിലെ റാഗിങ് കേസുകൾ പരിഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഹൈക്കോടതി. കേരളത്തിൽ അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ട റാഗിങ് കേസുകളുടെ പശ്ചാത്തലത്തിലാണ് ... Read More
