Tag: KERALA
ആധാരം റജിസ്ട്രേഷൻ; വിരലടയാളം മാറി ബയോമെട്രിക് സ്‌കാനിങ് വരുന്നു
സംവിധാനത്തിന്റെ പൈലറ്റ് പദ്ധതി എറണാകുളം, കണ്ണൂർ ജില്ലകളിൽ തുടങ്ങി തിരുവനന്തപുരം :സംസ്ഥാനത്ത് ആധാരം റജിസ്റ്റർ ചെയ്യാൻ ഇടതു തള്ളവിരലിൽ മഷി പുരട്ടി വിരലടയാളം പതിപ്പിക്കുന്ന പഴയ രീതി അവസാനിക്കുന്നു . പകരം ബയോ മെട്രിക് ... Read More
വൈദ്യുതി ബില്ലിലെ ഇന്ധന സർചാർജ് കുറഞ്ഞു
മാർച്ചിലെ വൈദ്യുതി ബില്ലിലാണ് കുറവ് ബാധകമാകുക തിരുവനന്തപുരം:സംസ്ഥാനത്തെ വൈദ്യുതി ബില്ലിൽ ചുമത്തുന്ന ഇന്ധന സർചാർജ് കുറഞ്ഞു. മാർച്ചിലെ വൈദ്യുതി ബില്ലിൽ ആണ് കുറവ് ബാധകമാകുക. പ്രതിമാസ ബില്ലിങ് ഉള്ള ഉപഭോക്താക്കൾക്ക് യൂണിറ്റിന് ആറ് പൈസയും ... Read More
വാഴയിൽ ശ്രീ ഭഗവതീ ക്ഷേത്ര ഉത്സവ ചടങ്ങുകൾ പൂർത്തിയായി
പടിഞ്ഞാറ് ഭാഗത്തേക്ക് മുഖമുള്ള കേരളത്തിലെ ചുരുക്കം ചില ക്ഷേത്രങ്ങളിൽ ഉൾപ്പെട്ട ക്ഷേത്രമാണിത് മുചുകുന്ന് :കൊയിലാണ്ടി മുചുകുന്ന് വാഴയിൽ ശ്രീ ഭഗവതീ ക്ഷേത്രോത്സവ ചടങ്ങുകൾ പൂർത്തിയായി. കോഴിക്കോട് ജില്ലയിൽ തന്നെ പടിഞ്ഞാറ് ഭാഗത്തേക്ക് മുഖമുള്ള കേരളത്തിലെ ... Read More
കേരളത്തിലെ ഏറ്റവും മികച്ച ജാഗ്രതാ സമിതി ; കൊയിലാണ്ടി നഗരസഭയ്ക്ക് ഒന്നാം സ്ഥാനം
50,000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം തിരുവനന്തപുരം :സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍, സ്വാതന്ത്ര്യനിഷേധം, അവകാശലംഘനം എന്നിവയില്‍ ഇടപെട്ട് വനിതാ കമ്മീഷന്റെ സഹായത്തോടെ പരിഹരിക്കാന്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനമായ ജാഗ്രതാ സമിതികളുടെ ... Read More
ചേമഞ്ചേരി യു.പി സ്കൂൾ വാർഷികം ആഘോഷിച്ചു
സാംസ്കാരിക സമ്മേളനവും യാത്രയയപ്പ് ചടങ്ങും കവി വീരാൻകുട്ടി ഉദ്ഘാടനം ചെയ്തു ചേമഞ്ചേരി: നൂറ്റിയിരുപത് വർഷം പിന്നിട്ട ചേമഞ്ചേരി യു.പി സ്കൂളിൻ്റെ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടന്നു. സാംസ്കാരിക സമ്മേളനവും യാത്രയയപ്പ് ചടങ്ങും കവി വീരാൻകുട്ടി ... Read More
സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് സാധ്യത
വെള്ളിയാഴ്‌ച മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് തിരുവനന്തപുരം:സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. വെള്ളിയാഴ്ച മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് ... Read More
പാതിവില തട്ടിപ്പ് കേസിലെ പ്രതികൾ മൂന്നാഴ്ചക്കുള്ളിൽ കീഴടങ്ങണമെന്ന് ഹൈകോടതി
കോടതിയെ സമീപിച്ച മുഖ്യപ്രതികളൊഴികെയുള്ള മറ്റ് പ്രതികളോടാണ് അന്വേഷണ കമിഷന് മുമ്പാകെ മൂന്നാഴ്ചക്കുള്ളിൽ ഹാജരാകാൻ ഹൈകോടതി നിർദേശിച്ചത് കൊച്ചി: മൂന്നാഴ്ചക്കുള്ളിൽ പാതിവില തട്ടിപ്പ് കേസിലെ പ്രതികൾ കീഴടങ്ങണമെന്ന് ഹൈകോടതി നിർദ്ദേശിച്ചു. പ്രതികളുടെ മുൻകൂർ ജാമ്യഹരജി പരിഗണിക്കുന്നതിനിടെയാണ് ... Read More
