Tag: KERALA
റീ റിലീസിനൊരുങ്ങി ശരപഞ്ജരം
ചിത്രം ഏപ്രിൽ 25 ന് തിയറ്ററുകളിൽ എത്തും ജയനെ നായകനാക്കി ഹരിഹരൻ സംവിധാനം ചെയ്‌ത ശരപഞ്ജരം റീ റിലീസിന് ഒരുങ്ങുന്നു.മലയാറ്റൂർ രാമകൃഷ്‌ണൻ്റെ കഥയെ ആസ്പദമാക്കി ഹരിഹരൻ രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രമാണിത്. ചന്ദ്രശേഖരൻ എന്ന ... Read More
സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത; മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടാം
ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി തിരുവനന്തപുരം:സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്. ഇന്നും നാളെയും സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയുള്ളതിനേക്കാൾ രണ്ടു ഡിഗ്രി സെൽഷ്യസ് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് ... Read More
കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് അപകടം
അപകടത്തിൽ യാത്രക്കാർക്ക് പരുക്ക് കോഴിക്കോട്:കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് അപകടം.കാപ്പാട്-തുഷാരഗിരി അടിവാരം സംസ്ഥാന പാതയിൽ ചിപ്പിലിത്തോട് പാലത്തിന് സമീപമാണ് അപകടം നടന്നത്. അപകടത്തിൽ ആനക്കാംപൊയിൽ സ്വദേശികൾക്ക് പരുക്കേറ്റു . പള്ളിക്കുന്ന് പള്ളിയിൽ പോയി ... Read More
900 രൂപ നാണയം സ്വന്തമാക്കി നടക്കാവ് സ്വദേശി എം.കെ. ലത്തീഫ്
44 മില്ലിമീറ്റർ അളവുള്ള നാണയം ആദ്യമായാണ് പുറത്തിറക്കുന്നത് കോഴിക്കോട്:കഴിഞ്ഞദിവസം റിസർവ് ബാങ്ക് പുറത്തിറക്കിയ 900 രൂപയുടെ പുതിയ നാണയം ആദ്യഘട്ടത്തിൽതന്നെ സ്വന്തമാക്കി എം.കെ. ലത്തീഫ്. കോഴിക്കോട് നടക്കാവ് സ്വദേശിയാണ് എം.കെ. ലത്തീഫ്. 900 രൂപയുടെ ... Read More
ബലാത്സംഗ കേസിലെ പ്രതി അറസ്റ്റിൽ
ഉള്ളിയേരി സ്വദേശി വിഷ്ണു പ്രസാദിനെയാണ് പന്തീരാങ്കാവ് പോലീസ് പിടികൂടിയത് കോഴിക്കോട്:ബലാത്സംഗ കേസിലെ പ്രതി പോലീസ് പിടിയിലായി. ഉള്ളിയേരി സ്വദേശി വിഷ്ണു പ്രസാദ്(വിക്കി -28)നെയാണ് പന്തീരാങ്കാവ് പോലീസ് പിടികൂടിയത് . കണ്ണൂർ സ്വദേശിയായ യുവതിയെ പ്രണയം ... Read More
വടകരയിൽ ബസ് ഇടിച്ച് സ്ത്രീക്ക് ദാരുണാന്ത്യം
ഒരാൾക്ക് ഗുരുതര പരിക്ക് വടകര:വടകരയിൽ ബസ് ഇടിച്ച് സ്ത്രീ മരിച്ചു. അപകടത്തിൽ മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. തമിഴ്‌നാട് സ്വദേശികളായ കാൽനട യാത്രക്കാരാണ് അപകടത്തിൽപ്പെട്ടത്. ഇവരുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല. തണ്ണീർപന്തലിൽ നിന്നും വടകര പഴയ ... Read More
കോഴിക്കോട് ബസ് സ്റ്റാന്റിൽ വൻ കഞ്ചാവ് വേട്ട; പിടിച്ചെടുത്തത് 20 കിലോ കഞ്ചാവ്
രണ്ടുപേർ പിടിയിൽ കോഴിക്കോട്:കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽവെച്ച് വലിയതോതിൽ കഞ്ചാവ് പിടികൂടി. എറണാകുളം സ്വദേശിയായ ഷാജി (31), ബംഗാൾ സ്വദേശിയായ നോമിനുൽ മാലിത (28) എന്നിവരിൽ നിന്നാണ് ഡാൻസാഫ് സ്ക്വാഡ് കഞ്ചാവ് പിടിച്ചെടുത്തത്. ഒഡീഷയിൽ ... Read More
