Tag: KERALA
കൊച്ചി – ലണ്ടൻ വിമാന സർവീസ് എയർ ഇന്ത്യ നിർത്തുന്നു
സർവീസ് ആരംഭിച്ച് നാലര വർഷത്തിന് ശേഷമാണ് നിർത്താലാക്കുന്നത് കൊച്ചി:കൊച്ചി - ലണ്ടൻ വിമാന സർവീസ് എയർ ഇന്ത്യ നിർത്തുന്നു.അവസാന സർവീസ് മാർച്ച് 28ന് ഗാറ്റ്വിക്കിൽ നിന്ന് കൊച്ചിയിലേക്കാണ് .സർവീസ് തുടരണമെന്ന ആവശ്യപ്പെട്ട് യുകെ മലയാളികൾ ... Read More
വിനോദ് പി പൂക്കാടിന്റെ ‘എനിക്ക് ഒരു കടലുണ്ടായിരുന്നു’ കവിതാ സമാഹാരം പ്രകാശനം ചെയ്തു
സോമൻ കടലൂർ സത്യചന്ദ്രൻ പോയിൽകാവിന് നൽകി പ്രകാശനം ചെയ്തു പൂക്കാട് :വിനോദ് പി പൂക്കാടിന്റെ 'എനിക്ക് ഒരു കടലുണ്ടായിരുന്നു' എന്ന കവിതാ സമാഹാരം കവി സോമൻ കടലൂർ സത്യചന്ദ്രൻ പോയിൽകാവിന് നൽകി പ്രകാശനം ചെയ്തു. ... Read More
എം മെഹബൂബ് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി
അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, സിപിഐ എം ബാലുശേരി ഏരിയാ സെക്രട്ടറി,ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ പ്രസിഡന്റ്റ്, എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് വടകര : സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി അത്തോളി സ്വദേശിയായ എം മെഹബൂബിനെ ... Read More
നടി ഹണി റോസിനെതിരെ മാനനഷ്ടത്തിന് വക്കീൽ നോട്ടീസ് അയക്കും – രാഹുൽ ഈശ്വർ
വ്യാജ കേസ് കൊടുക്കുന്നതിന്റെ വേദന എന്തെന്ന് നടിയും അറിയണമെന്നാണ് രാഹുൽ ഈശ്വർ പറഞ്ഞത് കോഴിക്കോട്:മാനനഷ്ടത്തിന് നടി ഹണി റോസിനെതിരെ വക്കീൽ നോട്ടീസ് അയക്കുമെന്ന് രാഹുൽ ഈശ്വർ. വ്യാജ കേസ് കൊടുക്കുന്നതിന്റെ വേദന എന്തെന്ന് നടിയും ... Read More
ചെസ്സ് ടൂർണമെന്റ് സംഘടിപ്പിച്ചു
ഹൈസ്കൂൾ വിഭാഗത്തിൽ പന്തലായനി ഹയർസെക്കന്ററി സ്കൂൾ, പൊയിൽകാവ് എച്ച് എസ് ഒന്നും രണ്ടും സ്ഥാനം നേടി കൊയിലാണ്ടി :പന്തലായനി ഗവ. ഹയർസെക്കന്ററി സ്കൂൾ 64-ാം വാർഷികത്തിന്റെ ഭാഗമായി ടീം ചെസ്സ് ടൂർണമെന്റ് സംഘടിപ്പിച്ചു. പരിപാടി ... Read More
രക്തസാക്ഷി ദിനം ആചരിച്ചു
പരിപാടി എൻസിപി എസ് സംസ്ഥാന സെക്രട്ടറി സി. സത്യചന്ദ്രൻ ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി :എൻസിപിഎസ് കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തസാക്ഷി ദിനം ആചരിച്ചു. കൊയിലാണ്ടി ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ നടന്ന പരിപാടി എൻസിപി ... Read More
അനധികൃത യൂസ്‌ഡ് കാർ ഷോറൂമുകൾക്ക് തടയിടാനൊരുങ്ങി ഗതാഗത വകുപ്പ്
മാർച്ച് 31 നു മുൻപ് യൂസ്‌ഡ് കാർ ഷോറൂമുകൾ ഒതറൈസേഷൻ നേടണം തിരുവനന്തപുരം:സംസ്ഥാനത്തെ അനധികൃത യൂസ്‌ഡ് കാർ ഷോറൂമുകൾക്ക് ഇനി പിടിവീഴും. പെരുകുന്ന അനധികൃത ഷോറൂമുകൾ അംഗീകാരമില്ലാത്ത ഷോറൂമുകൾ വഴി വാഹന വിൽപന നടത്തിയാൽ ... Read More
