Tag: KERALA
എറണാകുളത്ത് ചിക്കുൻഗുനിയ വ്യാപനം ഒമ്പത് പേർക്ക് സ്ഥിരീകരിച്ചു , ജാഗ്രതാ നിർദേശം
19 പേർ നിരീക്ഷണത്തിലായി കൊച്ചി : എറണാകുളം ജില്ലയിൽ ചിക്കുൻഗുനിയ കേസുകൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകി. കുന്നുകരയിലും ചെങ്ങമനാട്ടും ഒമ്പത് കേസുകൾ സ്ഥിരീകരിച്ചു. 19 പേർ നിരീക്ഷണത്തിലായി. കുന്നുകര ... Read More
സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്
22 കാരറ്റ് 1 ഗ്രാമിന് സ്വർണത്തിന് 130 രൂപ വർധിച്ച് 14,240 രൂപയായി കൊച്ചി : സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. 22 കാരറ്റ് 1 ഗ്രാമിന് സ്വർണത്തിന് 130 രൂപ വർധിച്ച് 14,240 രൂപയായി. ... Read More
സംസ്ഥാനത്ത് കനത്ത ചൂട്
12 ജില്ലകളിൽ യെല്ലോ അലർട്ട് തിരുവനന്തപുരം : കനത്ത ചൂടിൽ വലയുകയാണ് കേരളം. വരും ദിവസങ്ങളിലും ചൂടിന് ശമനമുണ്ടാകില്ലെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. ശനിയാഴ് വരെ പാലക്കാട് 40 ഡിഗ്രി വരെ കൊല്ലത്ത് ... Read More
സംസ്ഥാനത്ത് ചൂട് കൂടുന്നു
പത്ത് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് തിരുവനന്തപുരം: കടുത്ത വേനലിൽ ചുട്ടുപൊള്ളി കേരളം. 10 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് തുടരുകയാണ്. കടുത്ത ചൂട് തുടരുന്ന പാലക്കാട്, പുനലൂർ അടക്കമുള്ള സ്റ്റേഷനുകളിൽ ജാഗ്രത വേണം. ... Read More
നിതിൻ രാജിന്റെ മരണം ; അധ്യാപകനെതിരെ ആരോപണവുമായി കൂടുതൽ വിദ്യാർഥികൾ
റാം മോശമായി പെരുമാറുന്നയാളാണെന്നാണ് വിദ്യാർഥികൾ പറയുന്നത് കണ്ണൂർ : അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ഒന്നാം വർഷ വിദ്യാർഥിയായ നിതിൻ രാജിന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട അധ്യാപകൻ ഡോ. കെ. റാമിനെതിരെ ആരോപണവുമായി കൂടുതൽ ... Read More
കേരളത്തിൽ വീടുകളിലെ പ്രസവങ്ങൾ ആശങ്കാജനകമായി വർധിക്കുന്നു
2025 ജനുവരി മുതൽ 2026 ജനുവരി വരെയുള്ള ഒരു വർഷക്കാലയളവിൽ സംസ്ഥാനത്ത് 202 വീടുകളിലെ പ്രസവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. മലപ്പുറം: ആരോഗ്യ രംഗത്ത കേരളം ലോകത്തിന് മാതൃകയാണെന്ന് സർക്കാർ അവകാശപ്പെടുമ്പോഴും സംസ്ഥാനത്ത് വീടുകളിലെ പ്രസവങ്ങൾ ... Read More
ശബരിമല സ്വർണ കൊള്ള കേസ്:ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കരദാസിന് ജാമ്യം
കട്ടിളപ്പാളി കേസ്, ദ്വാരപാലക ശില്പ കേസുകളിൽ സ്വാഭാവിക ജാമ്യം അനുവദിച്ച് കൊല്ലം വിജിലൻസ് കോടതി ഉത്തരവിറക്കി തിരുവനന്തപുരം : ശബരിമല സ്വർണ കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കരദാസിന് ... Read More
