Tag: KERALA

റേഷൻ സമരത്തിൽ നിന്ന് വ്യാപാരികൾ പിന്മാറണമെന്ന് സർക്കാർ

റേഷൻ സമരത്തിൽ നിന്ന് വ്യാപാരികൾ പിന്മാറണമെന്ന് സർക്കാർ

NewsKFile Desk- January 25, 2025 0

ഭക്ഷണം നിഷേധിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും മന്ത്രി ജി ആർ അനിൽ തിരുവനന്തപുരം:റേഷൻ സമരത്തിൽ നിന്ന് വ്യാപാരികൾ പിന്മാറണമെന്ന് ആവശ്യപ്പെട്ട് സർക്കാർ. സമരക്കാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് ആലോചനയെന്ന് മന്ത്രി ജി ആർ അനിൽ അറിയിച്ചിട്ടുണ്ട്. ഭക്ഷണം ... Read More

മീറ്ററിട്ടില്ലെങ്കിൽ ഓട്ടോയ്ക്ക് കൂലിയില്ല- മോട്ടോർ വാഹനവകുപ്പ്

മീറ്ററിട്ടില്ലെങ്കിൽ ഓട്ടോയ്ക്ക് കൂലിയില്ല- മോട്ടോർ വാഹനവകുപ്പ്

NewsKFile Desk- January 25, 2025 0

ഓട്ടോറിക്ഷകളിൽ സ്റ്റിക്കർ പതിപ്പിക്കാനൊരുങ്ങി എംവിഡി തിരുവനന്തപുരം:സംസ്ഥാനത്തെ ഓട്ടോറിക്ഷകളിൽ മീറ്റർ ഇടാതെ സർവീസ് നടത്തുന്നതിന് തടയിടാൻ പുതിയ ആശയവുമായി മോട്ടോർവാഹന വകുപ്പ് രംഗത്ത് . മീറ്റർ ഇടാതെയാണ് ഓടുന്നതെങ്കിൽ യാത്രയ്ക്ക് പണം നൽകേണ്ട എന്ന് കാണിക്കുന്ന ... Read More

സംവിധായകൻ ഷാഫിയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായി തുടരുന്നു

സംവിധായകൻ ഷാഫിയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായി തുടരുന്നു

NewsKFile Desk- January 25, 2025 0

അർബുദ ബാധിതനായി ചികിത്സയിലായിരുന്നു കൊച്ചി: സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സംവിധായകൻ ഷാഫിയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. വെൻ്റിലേറ്റർ സഹായത്തോടെ തീവ്ര പരിചരണ വിഭാഗത്തിലാണ് ഷാഫിയെ പ്രവേശിപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ 16നാണ് കടുത്ത തലവേദനയെ ... Read More

ശബരിമലയിൽ റോപ് വേ നിർമാണം ഉത്രംനാളിൽ ആരംഭിക്കും

ശബരിമലയിൽ റോപ് വേ നിർമാണം ഉത്രംനാളിൽ ആരംഭിക്കും

NewsKFile Desk- January 25, 2025 0

17 വർഷം മുമ്പ് ഉയർന്നുവന്ന റോപ് വേ എന്ന ആശയം യാഥാർഥ്യമാക്കാൻ സർക്കാർ പത്തനംതിട്ട :ശബരിമലയിലെ റോപ് വേ വരുന്ന ഉത്രംനാളിൽ തുടക്കമിടുമെന്ന് മന്ത്രി വി.എൻ. വാസവൻ വ്യക്തമാക്കി. പ്രായമായവരെയും ശാരീരിക അവശതകൾ നേരിടുന്നവരെയും ... Read More

അഭിരുചി തിരിച്ചറിയാം; പുതിയ പോർട്ടലിറക്കി അസാപ്

അഭിരുചി തിരിച്ചറിയാം; പുതിയ പോർട്ടലിറക്കി അസാപ്

NewsKFile Desk- January 24, 2025 0

അസാപ് എസിഇ പോർട്ടലിൻ്റെ ഉദ്ഘാടനം മന്ത്രി ആർ ബിന്ദു നിർവഹിച്ചു തിരുവനന്തപുരം :സംസ്ഥാനത്തെ ഹൈസ്കൂൾ വിദ്യാർഥികൾക്ക് അഭിരുചി തിരിച്ചറിയുവാനായി പോർട്ടൽ തയ്യാറാക്കി അസാപ്. എസിഇ (ആപ്റ്റിട്യൂട് ആൻഡ് കോംപീറ്റൻസി ഇവാല്വേഷൻ) എന്ന പേരിലാണ് പോർട്ടൽ. ... Read More

റെക്കോഡ് വില്‌പനയിൽ ക്രിസ്മസ്- നവവത്സര ബമ്പർ

റെക്കോഡ് വില്‌പനയിൽ ക്രിസ്മസ്- നവവത്സര ബമ്പർ

NewsKFile Desk- January 24, 2025 0

നറുക്കെടുപ്പ് ഫെബ്രുവരി അഞ്ചിന് തിരുവനന്തപുരം:കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഇത്തവണത്തെ ക്രിസ്മസ്- നവവത്സര ബമ്പർ ടിക്കറ്റ് വിൽപന റെക്കോഡിലേക്ക്. വിതരണത്തിനുള്ള 40 ലക്ഷം ടിക്കറ്റുകളിൽ ഇന്ന് വരെ 33 ലക്ഷത്തിലധികം (33,78,990) ടിക്കറ്റുകൾ വിറ്റു തീർന്നു ... Read More

പയ്യോളിയിൽ നിന്നും കാണാതായ അഞ്ചാം ക്ലാസുകാരനെ കണ്ടെത്തി

പയ്യോളിയിൽ നിന്നും കാണാതായ അഞ്ചാം ക്ലാസുകാരനെ കണ്ടെത്തി

NewsKFile Desk- January 24, 2025 0

ബന്ധുക്കളും നാട്ടുകാരും പോലീസും ചേർന്ന് കുട്ടിയെ കണ്ടെത്തി പയ്യോളി:പയ്യോളിയിൽ നിന്നും ഇന്ന് രാവിലെ കാണാതായ അഞ്ചാം ക്ലാസുകാരനെ കണ്ടെത്തി. കാണാതായത് പയ്യോളി ബീച്ച് റോഡിൽ ലയൻസ് ക്ലബ്ബിന് അടുത്ത് മരച്ചാലിൽ രാജേഷിൻ്റെ മകനെയാണ്. ബന്ധുക്കളും ... Read More