Tag: KERALA
തണ്ണീർമലയിൽ വൻതീപിടിത്തം; തീപിടിച്ചത് കുറ്റിക്കാടുകൾക്ക്
ഇന്ന് ഉച്ചയോടെയാണ് തീപ്പിടുത്തം ഉണ്ടായത് ഉള്ളിയേരി: ഉള്ളിയേരി പഞ്ചായത്തിലെ 17, 18, 19 വാർഡുകളിൽ വ്യാപിച്ചുകിടക്കുന്ന തണ്ണീർമലയിലെ കുറ്റിക്കാടുകൾക്ക് തീ പിടിച്ചു . ഇന്ന് ഉച്ചയോടെയാണ് തീപ്പിടുത്തം ഉണ്ടായത്.കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാ സേന എത്തിയാണ് ... Read More
ക്ഷേത്രക്കുളത്തിൽ ദമ്പതികൾ വെള്ളത്തിൽ മുങ്ങി; ഭാര്യയ്ക്കായി തിരച്ചിൽ
കിള്ളിമംഗലം സ്വദേശി ഗിരീഷിൻ്റെ ഭാര്യ നമിതയെയാണ് കാണാതായത് തൃശ്ശൂർ: പാഞ്ഞാല് കിള്ളിമംഗലത്ത് ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ യുവതിയെ കാണാതായി. കിള്ളിമംഗലം സ്വദേശി ഗിരീഷിൻ്റെ ഭാര്യ നമിത(32)നെയാണ് കാണാതായത്. ഗിരീഷും ഭാര്യയും കുളിക്കുന്നതിനിടെ ഇരുവരും മുങ്ങിപ്പോവുകയായിരുന്നു. ഇവരുടെ ... Read More
മണ്ണ് മാറ്റാൻ നടപടിയില്ല; ജനങ്ങൾ ദുരിതത്തിൽ
കാരശ്ശേരി പഞ്ചായത്തിലെ ചുണ്ടത്തും പൊയിൽ -കരിമ്പ്-പുന്നക്കടവ് റോഡരികിലാണ് നൂറ് കണക്കിന് ലോഡ് മണ്ണ് കൂട്ടിയിട്ടത് മുക്കം:കരിങ്കൽ ക്വാറിയുടെ പ്രവർത്തനത്തിനായി മണ്ണു കൂട്ടിയിട്ടത് ജനങ്ങൾക്ക് ഭീഷണി. കാരശ്ശേരി പഞ്ചായത്തിലെ ചുണ്ടത്തും പൊയിൽ -കരിമ്പ്-പുന്നക്കടവ് റോഡരികിലാണ് നൂറ് ... Read More
സംസ്ഥാന സ്കൂൾ കായികമേള ; രണ്ട് സ്കൂളുകളെ വിലക്കിയ തീരുമാനം പിൻവലിച്ച് സംസ്ഥാന സർക്കാർ
വിലക്കാനുള്ള തീരുമാനം പിൻവലിക്കണമെന്നു ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിയ്ക്ക് രേഖാമൂലം നിരവധി പേർ പരാതി കൊടുത്തിരുന്നു തിരുവനന്തപുരം:സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുന്നതിനു രണ്ട് സ്കൂളുകളെ വിലക്കിയ തീരുമാനം സംസ്ഥാന സർക്കാർ പിൻവലിച്ചു. അടുത്ത വർഷത്തെ കായികമേളയിൽ ... Read More
കുഞ്ഞുങ്ങളിൽ വാക്കിങ് ന്യൂമോണിയ വർധിക്കുന്നു ;ജാഗ്രത വേണമെന്ന് ഡോക്ടർമാർ
തണുത്ത കാലാവസ്ഥ, പൊടിനിറഞ്ഞ അന്തരീക്ഷം എന്നിവ കാരണം കുട്ടികളിലുണ്ടാകുന്ന ശ്വാസകോശ അണുബാധയാണിത് തിരുവനന്തപുരം:സംസ്ഥാനത്ത് കുട്ടികളിൽ വാക്കിങ് ന്യൂമോണിയ കൂടി വരുന്നതായി റിപ്പോർട്ട്. ന്യൂമോണിയ പോലെ തീവ്രമല്ലെങ്കിലും സമാന ലക്ഷണങ്ങളോടുകൂടിയ വാക്കിങ് ന്യൂമോണിയ കുട്ടികളിലാണ് വർധിക്കുന്നത്. ... Read More
സ്വാഗതസംഘം രൂപീകരിച്ചു
ജി എച്ച് എസ് എസ് പന്തലായനിയുടെ അറുപത്തിനാലാം വാർഷികാഘോഷം വിപുലമായി നടക്കും പന്തലായനി:ജി എച്ച് എസ് എസ് പന്തലായനിയുടെ അറുപത്തിനാലാം വാർഷികാലോഷവും യാത്രയയപ്പ് സമ്മേളനവും വിപുലമയ രീതിയിൽ സംഘടിപ്പിക്കുന്നതിനായി സ്വാഗതസംഘം രൂപീകരിച്ചു.വാർഷികാഘോഷത്തിൻ്റെ അനുബന്ധ പരിപാടികളായി ... Read More
പ്രിൻസിപ്പലിനെതിരെ ഭീഷണി; വിദ്യാർഥി മാപ്പ് ചോദിച്ചു ,ക്ഷമിക്കുന്നതായി അധ്യാപകൻ
സസ്പെൻഷൻ പിൻവലിക്കും പാലക്കാട്: മൊബൈൽ ഫോൺ നൽകാത്തതിന് പ്രിൻസിപ്പലിനെ ഭീഷണിപ്പെടുത്തിയ വിദ്യാർഥി മാപ്പ് ചോദിച്ചു. വിദ്യാർഥിയോട് ക്ഷമിച്ചുവെന്ന് സ്കൂൾ അധികൃതരും അറിയിച്ചു. വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത് ഉൾപ്പെടെ അന്വേഷിച്ച് ഉടൻ റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ... Read More
