Tag: KERALA
സർക്കാർ ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷിക്കാം
വിദ്യാഭ്യാസ യോഗ്യത: ഏഴാം ക്ലാസ്.ലൈറ്റ് മോട്ടോർ വെഹിക്കിൾസ് ഡ്രൈവിംഗ് ലൈസൻസും, ഡ്രൈവേഴ്സ് ബാഡ്‌ജും ഉണ്ടായിരിക്കണം തിരുവനന്തപുരം :കേരള സർക്കാരിന്റെ കീഴിലുള്ള ക്ലീൻ കേരള കമ്പനിയുടെ പ്രവർത്തനം ജില്ലകളിൽ കൂടുതൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കണ്ണൂർ ഒഴികെയുള്ള ... Read More
ചേലിയ യു.പി സ്കൂളിൽ മിനി ഫുട്ബോൾ ടർഫ് ഉദ്ഘാടനം ചെയ്തു
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷീബ മലയിൽ ഉദ്ഘാടനം ചെയ്തു ചേലിയ :ടി കെ മജീദ് മെമ്മോറിയൽ മിനി ഫുട്ബോൾ ടർഫ്ചേലിയ യു.പി സ്കൂളിൽ ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷീബ മലയിൽ ഉദ്ഘാടനം ചെയ്തു. മാനേജർ എൻവി ... Read More
ഭർതൃഗൃഹത്തിൽ നിന്നും എത്തിയ യുവതി സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ
തൂണേരി സ്വദേശിയായ ഫിദ ഫാത്തിമയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് നാദാപുരം :ഭർതൃഗൃഹത്തിൽ നിന്നും എത്തിയ യുവതിയെ സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.നാദാപുരം തൂണേരി സ്വദേശിയായ ഫിദ ഫാത്തിമ (22)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ... Read More
കെൽട്രോണിൽ തൊഴിലധിഷ്‌ഠിത കോഴ്സുകളിലേക്ക് പ്രവേശനം
അപേക്ഷ ക്ഷണിച്ചു തിരുവനന്തപുരം :കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിൽ വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, ഫുൾസ്റ്റാക്ക് ഡെവലപ്പ്മെന്റ് പൈതൺ, സൈബർ സെക്യൂരിറ്റി ആൻഡ് എത്തിക്കൽ ഹാക്കിങ്, ... Read More
നടിയെ ആക്രമിച്ച കേസ്; ഒന്നാംപ്രതിയായ പൾസർ സുനി സുപ്രീം കോടതിയെ സമീപിച്ചു
കേസിൽ രണ്ട് പേരെ കൂടി വീണ്ടും വിസ്‌തരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പൾസർ സുനി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത് ന്യൂഡൽഹി:നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഒന്നാംപ്രതിയായ പൾസർ സുനി സുപ്രീം കോടതിയെ സമീപിച്ചു. കേസിൽ രണ്ട് പേരെ ... Read More
ലൈഫ് ഭവന പദ്ധതിയ്ക്ക് 100 കോടി അനുവദിച്ചു-മന്ത്രി കെ എൻ ബാലഗോപാൽ
എട്ടുവർഷത്തിനുള്ളിൽ പദ്ധതിയിൽ 4,24,800 വീടുകൾ പൂർത്തിയായി തിരുവനന്തപുരം: ലൈഫ് ഭവന പദ്ധതിക്ക് 100 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഗ്രാമീണ മേഖലയിലെ പ്രവർത്തനങ്ങൾക്കാണ് തുക അനുവദിച്ചത്. സംസ്ഥാനത്തെ ... Read More
വിദ്യാർഥികളെ സഹപാഠികൾ മർദിച്ച സംഭവത്തിൽ നടപടിയില്ല
വിദ്യാർഥികളെ ക്രൂരമായി മർദിച്ച വിദ്യാർഥികൾക്കെതിരെ സ്‌കൂൾ പ്രിൻസിപ്പൽ നടപടി സ്വീകരിക്കുന്നില്ലെന്ന് രക്ഷിതാക്കളുടെ പരാതി വെള്ളിമാട്കുന്ന്:വിദ്യാർഥികളെ ക്രൂരമായി മർദിച്ച വിദ്യാർഥികൾക്കെതിരെ സ്‌കൂൾ പ്രിൻസിപ്പൽ നടപടി എടുക്കുന്നില്ല എന്ന് രക്ഷിതാക്കളുടെ പരാതി. കഴിഞ്ഞ വെളളിയാഴ്‌ച എൻജിഒ ക്വാർട്ടേഴ്സ് ... Read More
