Tag: KERALA
കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിനു ഇന്ന് തുടക്കം
ഇന്ന് വൈകുന്നേരം ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും കോഴിക്കോട്:കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ എട്ടാം പതിപ്പിനു ഇന്ന് തുടക്കം. ജനുവരി 23 മുതൽ 26വരെ കോഴിക്കോട് കടപ്പുറത്ത് വെച്ചാണ് ഫെസ്റ്റിവൽ നടക്കുക . ... Read More
വടകര നഗരത്തിൽ കുടിവെള്ളം മുടങ്ങിയിട്ട് 10 ദിവസം
പ്രശ്നം കണ്ടെത്തി 3 ദിവസമായിട്ടും റിപ്പയർ ആരംഭിച്ചിട്ടില്ല വടകര:ദേശീയപാതയുടെ പണി നടക്കുന്ന പരിസരത്തെ പൈപ്പ് പൊട്ടിയത് കാരണം നഗരത്തിലെ വിവിധ ഭാഗത്ത് വെള്ളം മുടങ്ങിയിട്ട് 10 ദിവസമായി. പൈപ്പ് പൊട്ടിയത് സ്വകാര്യ കമ്പനിയുടെ കേബിളിനു ... Read More
വയനാട് ഉരുൾപൊട്ടൽ; അന്തിമപട്ടികയിൽ 281 കുടുംബങ്ങൾ
നേരത്തെ പുറത്തിറക്കിയ കരട് പട്ടികയിലെ പ്രശ്നങ്ങൾ പരിഹരിച്ചാണ് അന്തിമ പട്ടിക തയ്യാറാക്കിയത് വയനാട് :മുണ്ടക്കൈ,ചൂരൽമല ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പിന്റെ ഉപഭോക്തൃ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു. എൽസ്റ്റോൺ, ഹാരിസൺ എസ്റ്റേറ്റുകളിലെ ആദ്യഘട്ട പുനരധിവാസത്തിനുള്ള ദുരന്തബാധിതരുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. ... Read More
കാട്ടുപന്നി ശല്യം ; സർക്കാർ നയം അറിയിക്കണമെന്ന് ഹൈകോടതി
തോക്കുകൾ ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കി കൊച്ചി: കാട്ടുപന്നി ശല്യം നേരിടാൻ നടപടി വേണമെന്നും ഇക്കാര്യത്തിലുള്ള സർക്കാർ നയം അറിയിക്കണമെന്നും ഹൈക്കോടതി.കൂടാതെ തോക്കുകൾ ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്നും കോടതി അറിയിച്ചു. ജനവാസ മേഖലയിൽ ... Read More
അനിശ്ചിതകാല പണിമുടക്കിൽ മാറ്റമില്ല- റേഷൻ വ്യാപാരി സംയുക്ത സമരസമിതി
ഈമാസം 27 മുതലാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത് തിരുവനന്തപുരം : അനിശ്ചിതകാല പണിമുടക്കിൽ മാറ്റമില്ലെന്ന് റേഷൻ വ്യാപാരി സംയുക്ത സമരസമിതി അറിയിച്ചു. വേതന പാക്കേജ് നടപ്പിലാക്കണം എന്ന ആവശ്യം നിരാകരിച്ചതോടെയാണ് പണിമുടക്കിൽ മാറ്റമില്ലെന്ന് റേഷൻ വ്യാപാരി ... Read More
പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ യുവാവിന് 39 വർഷം തടവ്
2021 ജനുവരിയിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത് വയനാട്:പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ യുവാവിന് വിവിധ വകുപ്പുകളിലായി 39 വർഷം തടവും 95,000 രൂപ പിഴയും വിധിച്ച് കോടതി. ഇരുളം വാളവയൽ വട്ടത്താനി വട്ടുകുളത്തിൽ വീട്ടിൽ ... Read More
കേരള വനിത ലീഗ് നാളെ ആരംഭിക്കും
തത്സമയ സംപ്രേഷണം സ്കോർലൈൻ സ്പോർട്സ് എന്ന യൂട്യൂബ് ചാനലിൽ നടക്കും കൊച്ചി: കേരള ഫുട്ബാൾ കലണ്ടറി ലെ പ്രധാന ചാമ്പ്യൻഷിപ്പുകളിലൊന്നായ ഈസ്റ്റീ കേരള വനിത ലീഗിന്റെ (കെ.ഡബ്ല്യു.എ ൽ) ആറാം പതിപ്പ് നാളെ ആരംഭിക്കു ... Read More
