Tag: KERALA
ഇരുവശത്തും കുഴി;സംസ്ഥാനപാതയിൽ തെരുവത്ത് കടവ് മുതൽ കരുവണ്ണൂർ വരെ ദുരിതയാത്ര
കഴിഞ്ഞ മഴയിൽ റോഡിന്റെ ഇരുവശങ്ങളിലും വെള്ളം കുത്തിയൊലിച്ച് രൂപപ്പെട്ട കുഴി ഇതുവരെ നികത്തിയിട്ടില്ല നടുവണ്ണൂർ:കോഴിക്കോട് കുറ്റ്യാടി സംസ്ഥാനപാതയിൽ തെരുവത്ത് കടവ് മുതൽ കരുവണ്ണൂർ വരെ വാഹനയാത്രയും കാൽനട യാത്രയും അപകടത്തിൽ. കഴിഞ്ഞ മഴയിൽ റോഡിന്റെ ... Read More
തിക്കോടി ഡ്രൈവ് ഇൻ ബീച്ചിൽ അഭ്യാസ പ്രകടനത്തിനിടെ മാരുതി ജിപ്‌സി മറിഞ്ഞു
നാലുപേർക്ക് പരിക്ക് തിക്കോടി:കടപ്പുറത്ത് അഭ്യാസപ്രകടനത്തിനിടെ മാരുതി ജിപ്‌സി മറിഞ്ഞ് അപകടം. വാഹനത്തിലുണ്ടായിരുന്ന നാലുപേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഡ്രൈവ് ഇൻ ബീച്ചായ കല്ലകത്ത് കടപ്പുറത്തുനിന്നും വണ്ടിയിൽ അഭ്യാസ പ്രകടനത്തിനിടെയാണ് അപകടമുണ്ടായത്. എട്ട് പേരാണ് വാഹനത്തിലുണ്ടായിരുന്നത് . ... Read More
വിതരണക്കാരുടെ പണിമുടക്കിൽ കുടുങ്ങി റേഷൻകടകൾ
27മുതൽ റേഷൻ വ്യാപാരി അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതോ ടെ പ്രതിസന്ധി കൂടും തിരുവനന്തപുരം :രണ്ടാഴ്ചയിലേറെയായി തുടരുന്ന വിതരണകരാറുകാരുടെ പണിമുടക്കിൽ റേഷൻകടകളിൽ ഭക്ഷ്യസാധനങ്ങൾക്ക് ക്ഷാമം നേരിടുന്നു . ഈ മാസം 27 മുതൽ റേഷൻ വ്യാപാരികളുടെ ... Read More
കുസാറ്റ് ദുരന്തം ; കുറ്റപത്രം സമർപ്പിച്ച് അന്വേഷണ സംഘം
പ്രതികൾക്കെതിരെ മനപൂർവമല്ലാത്ത നരഹത്യ ചുമത്തിയിരിക്കുന്നത് കൊച്ചി: കുസാറ്റ് ദുരന്തത്തിൽ കുറ്റപത്രം സമർപ്പിച്ച് അന്വേഷണ സംഘം. കുറ്റപത്രത്തിൽ മുൻ പ്രിൻസിപ്പൽ ദീപക് കുമാർ സാഹു ഉൾപ്പെടെയുള്ള മൂന്ന് പ്രതികളാണുള്ളത്. അധ്യാപകരായ ഗിരീഷ് കുമാർ തമ്പി, എൻ ... Read More
ഫ്രഞ്ച് താരം അലക്സാന്ദ്രേ കൊയഫ് കേരള ബ്ലാസ്റ്റേഴ്സ് വിട്ടു
കേരള ബ്ലാസ്റ്റേഴ്സിനുവേണ്ടി 13 മത്സരത്തിൽ അലക്സാന്ദ്രേ കൊയഫ് കളിച്ചിട്ടുണ്ട് കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് മധ്യനിര താരം അലക്സാന്ദ്രേ കൊയഫ് ടീം വിട്ടിറങ്ങി . ഉഭയകക്ഷി കരാർ പ്രകാരമാണ് താരം ടീം വിട്ടിരിയ്ക്കുന്നത് . ഫ്രഞ്ച് ... Read More
എകെജി ഫുട്ബോൾ മേള; യു17 ടൂർണമെൻ്റിന് തുടക്കം
ജനുവരി 21, 23 തിയ്യതികളിൽ സെമി ഫൈനൽ മത്സരങ്ങൾ നടക്കും കൊയിലാണ്ടി :എകെജി ഫുട്ബോൾ മേളയുടെ യു17 ടൂർണമെൻ്റിന് തുടക്കമായി.പി.വി.ജയചന്ദ്രൻ സ്മാരക ട്രോഫിക്കും കെ.ടി.സുരേന്ദ്രൻ സ്മാരക റണ്ണേഴ്സ് അപ്പിനും വേണ്ടിയുള്ള ടൂർണമെൻ്റിൽ ജില്ലയിലെ 17 ... Read More
മരുന്ന് ക്ഷാമം രൂക്ഷം ;രോഗികൾ ദുരിതത്തിൽ
മെഡിക്കൽ കോളജിൽ ഹൃദ്രോഗ, വൃക്കരോഗ, അർബുദ രോഗ വിഭാഗങ്ങളിലാണ് ഗുരുതര പ്രതിസന്ധി കോഴിക്കോട്:സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷമായതോടെ രോഗികൾ വലയുന്നു. മെഡിക്കൽ കോളജിൽ ഹൃദ്രോഗ, വൃക്കരോഗ, അർബുദ രോഗ വിഭാഗങ്ങളിലാണ് ഗുരുതര പ്രതിസന്ധി. ... Read More
