Tag: KERALA

ഉമ തോമസിനെ സന്ദർശിച്ച് മുഖ്യമന്ത്രി

ഉമ തോമസിനെ സന്ദർശിച്ച് മുഖ്യമന്ത്രി

NewsKFile Desk- January 17, 2025 0

മുഖ്യമന്ത്രി ആരോഗ്യ വിവരങ്ങൾ ചോദിച്ചറിഞ്ഞു കൊച്ചി: ഉമ തോമസ് എം.എൽ.എയെ മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചിയിലെ റിനൈ മെഡിസിറ്റി ആശുപത്രിയിലെത്തി സന്ദർശിച്ചു. ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ, സി.എൻ. മോഹനൻ, സിറ്റി പൊലീസ് കമീഷണർ ... Read More

എൽപി സ്കൂൾ ടീച്ചർ,പാർട് ടൈം ഹൈസ്കൂൾ ടീച്ചർ ; ഇന്റർവ്യൂ ഫെബ്രുവരിയിൽ

എൽപി സ്കൂൾ ടീച്ചർ,പാർട് ടൈം ഹൈസ്കൂൾ ടീച്ചർ ; ഇന്റർവ്യൂ ഫെബ്രുവരിയിൽ

NewsKFile Desk- January 17, 2025 0

ഇന്റർവ്യൂ പ്രോഗ്രാം പ്രസിദ്ധീകരിച്ച് പിഎസ്‌ഇ തിരുവനന്തപുരം :കേരളത്തിലെ എല്ലാ ജില്ലകളിലും എൽപി സ്കൂൾ ടീച്ചർ തസ്തികയിലേക്കുള്ള ഇന്റർവ്യൂ ഫെബ്രുവരിയിൽ. കൂടാതെ ആരോഗ്യ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ്-2, ഹൈസ്ക്കൂൾ ടീച്ചർ മാത്തമാറ്റിക്സ്, സോഷ്യൽ സയൻസ്, നാച്വറൽ ... Read More

ട്രാക്ക് നവീകരണം; ജനുവരി 19ന്  6 ട്രെയിനുകൾ റദ്ദാക്കി

ട്രാക്ക് നവീകരണം; ജനുവരി 19ന് 6 ട്രെയിനുകൾ റദ്ദാക്കി

NewsKFile Desk- January 17, 2025 0

4 ട്രെയിനുകൾക്ക് നിയന്ത്രണം പാലക്കാട്‌ :പുതുക്കാട്, ഒല്ലൂർ സ്റ്റേഷനുകളിൽ റെയിൽവേ ട്രാക്ക് നവീകരണം നടക്കുന്നതിനാൽ ജനുവരി 19ന് രാവിലെ 3.30നും 7.30നും ഇടയിൽ ട്രെയിൻ നിയന്ത്രണം ഏർപ്പെടുത്തി . ചില ട്രെയിനുകൾ ഭാഗികമായും മറ്റ് ... Read More

താമരശ്ശേരി ചുരം ; മൂന്ന് ഹെയർപിൻ വളവുകൾകൂടി നിവർത്താൻ ഭരണാനുമതി

താമരശ്ശേരി ചുരം ; മൂന്ന് ഹെയർപിൻ വളവുകൾകൂടി നിവർത്താൻ ഭരണാനുമതി

NewsKFile Desk- January 17, 2025 0

ആറ്, ഏഴ്, എട്ട് വളവുകളാണ് നവീകരിക്കുക കോഴിക്കോട്: താമരശ്ശേരി ചുരം റോഡിലെ മൂന്ന് ഹെയർപിൻ വളവുകൾകൂടി നിവർത്തുന്നതിന് ഭരണാനുമതിയായി . കേരള പൊതുമരാമത്ത് വകുപ്പ് ദേശീയ പാത വിഭാഗത്തിന്റെ മേൽനോട്ടത്തിൽ ആറ്, ഏഴ്, എട്ട് ... Read More

പ്രവാസി ക്ഷേമനിധി; മൊബൈൽ നമ്പർ ജനുവരി 31നകം അപ്ഡേറ്റ് ചെയ്യണം

പ്രവാസി ക്ഷേമനിധി; മൊബൈൽ നമ്പർ ജനുവരി 31നകം അപ്ഡേറ്റ് ചെയ്യണം

NewsKFile Desk- January 17, 2025 0

നൽകുന്ന വിവരങ്ങൾ അംഗങ്ങൾക്ക് ലഭിക്കുന്നില്ലെന്ന സാഹചര്യം മനസ്സിലാക്കിയാണ് നിർദേശം തിരുവനന്തപുരം:കേരള പ്രവാസി ക്ഷേമനിധിയിൽ അംഗത്വം എടുത്തിട്ടുള്ള എല്ലാ പ്രവാസികളും മൊബൈൽ നമ്പർ ജനുവരി 31നകം അപ്ഡേറ്റ് ചെയ്യണമെന്ന് അധികൃതർ അറിയിച്ചു . ബോർഡിൽ നിന്ന് ... Read More

എയർകേരള;വിവിധ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

എയർകേരള;വിവിധ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

NewsKFile Desk- January 17, 2025 0

ജനുവരി 18ന് മുൻപായി അപേക്ഷിക്കണം കൊച്ചി :കേരളത്തിന്റെ സ്വന്തം വിമാന കമ്പനിയായ എയർ കേരള ഈ വർഷം തന്നെ സർവീസ് ആരംഭിക്കാനൊരുങ്ങുകയാണ്. അതിന് മുന്നോടിയായി വിവിധ തസ്തികകളിലേക്ക് നിയമനങ്ങൾ നടക്കുന്നു. അത്തരത്തിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന ... Read More

19 കാരിയുടെ ആത്മഹത്യ ;സംസ്ഥാന യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു

19 കാരിയുടെ ആത്മഹത്യ ;സംസ്ഥാന യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു

NewsKFile Desk- January 17, 2025 0

ജില്ലാ പോലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു കൊണ്ടോട്ടി : ഭർത്താവിന്റെ അധിക്ഷേപത്തെ തുടർന്ന് കൊണ്ടോട്ടി സ്വദേശിയായ 19 കാരി ആത്മഹത്യ ചെയ്യാൻ ഇടയായ സംഭവത്തിൽ സംസ്ഥാന യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു. മലപ്പുറം ജില്ലയിൽ ... Read More