Tag: KERALA
കെ കെ ശ്രീധരൻ അനുസ്മരണം നടത്തി
പി കെ പ്രേംനാഥ് പരിപാടി ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി :എളാട്ടേരി സി.പി.ഐ.എമ്മിന്റെ നേതൃത്വത്തിൽ കെ കെ ശ്രീധരൻ അനുസ്മരണം നടത്തി. ചെങ്ങോട്ടുകാവ് ലോക്കൽ കമ്മിറ്റി അംഗം കെ ധനീഷ് അധ്യക്ഷത വഹിച്ച ചടങ്ങ് സിപിഎം ... Read More
മാർച്ച് 31 നകം ആർസി ബുക്ക് ഡിജിറ്റലാക്കും -കെ ബി ഗണേഷ് കുമാർ
ബാങ്ക് ഹൈപ്പോത്തിക്കേഷൻ ലിങ്ക് ചെയ്യുന്നതോടെ ആർസി ബുക്ക് പ്രിന്റ് ചെയ്ത് എടുക്കാനാകുമെന്നും മന്ത്രി തിരുവനന്തപുരം :സംസ്ഥാന മോട്ടാർ വാഹനവകുപ്പിലെ ആധുനികവത്കരണത്തിന്റെ ഭാഗമായി മാർച്ച് 31 നകം ആർസി ബുക്ക് ഡിജിറ്റലാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ... Read More
സ്കൂളുകൾക്ക് അടുത്തായി സ്പീഡ് ബ്രേക്കർ സ്ഥാപിക്കാൻ കലക്ടറുടെ നിർദ്ദേശം
അപകടങ്ങൾ കുറയ്ക്കാനാണ് പുതിയ നിർദ്ദേശം കോഴിക്കോട്: ജില്ലയിലെ സ്കൂളുകൾക്കു മുന്നിലൂടെ വാഹനങ്ങൾ അമിത വേഗത്തിൽപോകുന്ന സാഹചര്യം ഒഴിവാക്കാൻ റോഡുകളിൽ വേഗത നിയന്ത്രിക്കുന്നതിനായി സ്പീഡ് ബ്രേക്കറുകൾ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കാൻ ജില്ലാ റോഡ് സുരക്ഷ കൗൺസിൽ ... Read More
എയർ കേരള ജൂണിൽ പറന്നുയരും
വിമാനങ്ങൾ ലഭ്യമാക്കുന്നതിന് ഐറിഷ് കമ്പനിയുമായി കരാർ നെടുമ്പാശ്ശേരി: മലയാളി സംരംഭമായ എയർ കേരള ജൂണിൽ ആഭ്യന്തര വിമാന സർവീസ് തുടങ്ങും. കൊച്ചിയിൽ നിന്നാണ് ആദ്യ സർവീസ്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളമാണ് എയർ കേരളയുടെ ഹബ്ബ്.76 ... Read More
കലാമണ്ഡലത്തിലെ ആദ്യത്തെ മലയാളി ഭരതനാട്യം അധ്യാപകനായി ആർ.എൽ.വി. രാമകൃഷ്ണൻ
വളരെയധികം അഭിമാനവും സന്തോഷവുമുണ്ടെന്ന് ആർ.എൽ.വി. രാമകൃഷ്ണൻ തൃശ്ശൂർ: കലാമണ്ഡലത്തിൽ ആദ്യത്തെ മലയാളി ഭരതനാട്യ അധ്യാപകനായി ചുമതലയേറ്റ് ആർ.എൽ.വി. രാമകൃഷ്ണൻ. ഭരതനാട്യം വിഭാഗം അസി. പ്രൊഫസറായി ഇന്ന് അദ്ദേഹം ജോലിയിൽ പ്രവേശിച്ചു."വളരെയധികം അഭിമാനവും സന്തോഷവുമുണ്ടെന്ന് അദ്ദേഹം ... Read More
നെല്ലിയോട്ട് ബഷീറിന് ഡോ. ബി ആർ അംബേദ്കർ നാഷണൽ ഫെലോഷിപ്പ് അവാർഡ്
വിദ്യാഭ്യാസ-സാംസ്‌കാരിക രംഗത്തെ സമഗ്രസംഭാവനക്കാണ് അവാർഡ് കോഴിക്കോട് :എഴുത്തുകാരനും കോളമിസറ്റും വിദ്യാഭ്യാസ-സാമൂഹ്യ-സാംസ്‌കാരികപ്രവർത്തകനുമായ നെല്ലിയോട്ട് ബഷീർ ഈ വർഷത്തെ ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ ഡോ. ബി ആർ അംബേദ്കർ നാഷണൽ ഫെലോഷിപ്പ് അവാർഡിന് അർഹനായി.വിദ്യാഭ്യാസ-സാംസ്‌കാരിക രംഗത്തെ ... Read More
എ പി ജെ അബ്ദുൾ കലാം സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു
പോളിടെക്നിക്കുകളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം തിരുവനന്തപുരം :സർക്കാർ/എയ്ഡഡ്/സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്നിക്കുകളിൽ മൂന്നു വർഷ ഡിപ്ലോമ കോഴ്സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് (മുസ്ലീം, ക്രിസ്ത്യൻ- എല്ലാ വിഭാഗക്കാർക്കും, സിഖ്, ബുദ്ധ, ജൈന, പാഴ്സി) ... Read More
