Tag: KERALA

പി. ജയചന്ദ്രൻ അനുസ്മരണം നടത്തി പന്തലായനി ഹയർസെക്കന്ററി സ്കൂൾ

പി. ജയചന്ദ്രൻ അനുസ്മരണം നടത്തി പന്തലായനി ഹയർസെക്കന്ററി സ്കൂൾ

NewsKFile Desk- January 15, 2025 0

സ്കൂൾ വിദ്യാർഥികളും അധ്യാപകരും ജയചന്ദ്രന്റെ ഗാനങ്ങൾ അവതരിപ്പിച്ചു പന്തലായനി:പന്തലായനി ഹയർസെക്കന്ററി സ്കൂൾ ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അന്തരിച്ച പ്രശസ്ത പിന്നണി ഗായകൻ പി. ജയചന്ദ്രൻ അനുസ്മരണം നടത്തി. പ്രശസ്ത സംഗീതജ്ഞനും സംസ്ഥാന അധ്യാപക അവാർഡ് ... Read More

തൊഴിലാളി ക്ഷാമം ;പരിഹാരത്തിന് ആപ്പുമായി കണ്ണൂർ ജില്ല പഞ്ചായത്ത്

തൊഴിലാളി ക്ഷാമം ;പരിഹാരത്തിന് ആപ്പുമായി കണ്ണൂർ ജില്ല പഞ്ചായത്ത്

NewsKFile Desk- January 15, 2025 0

ഗൂഗ്ൾ പ്ലേ സ്റ്റോറിലും, ആപ്സ്സ്റ്റോറിലും ആപ്പ് ലഭ്യമാണ് കണ്ണൂർ: തൊ ഴിലാളികളുടെ ക്ഷാമം പരിഹരിക്കാൻ ആപ്പിറക്കി കണ്ണൂർ ജില്ല പഞ്ചായത്ത്. പഞ്ചായത്ത് നട പ്പാക്കുന്നലേബർ ബേങ്ക് പദ്ധതിയുടെ ഭാഗമായി മൊബൈൽ ആപ്ലിക്കേഷൻ ലോഞ്ചിങ് മന്ത്രി ... Read More

‘നാടകം വേണ്ട, ജാമ്യം റദ്ദാക്കാനും അറിയാം’; ബോച്ചേക്കെതിരേ രൂക്ഷവിമർശനവുമായി കോടതി

‘നാടകം വേണ്ട, ജാമ്യം റദ്ദാക്കാനും അറിയാം’; ബോച്ചേക്കെതിരേ രൂക്ഷവിമർശനവുമായി കോടതി

NewsKFile Desk- January 15, 2025 0

പുറത്തിറങ്ങാതെ ജയിലിലിട്ട് വിചാരണനടത്താനും കോടതിക്കറിയാമെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ കൊച്ചി: നടി ഹണി റോസിന്റെ പരാതിയിലെടുത്ത കേസിൽ ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങുന്നത് വൈകിപ്പിച്ച ബോബി ചെമ്മണൂരിനെതിരെ രൂക്ഷപരാമർശങ്ങളുമായി ഹൈക്കോടതി. വേണ്ടിവന്നാൽ ജാമ്യം റദ്ദാക്കാനുമറിയാമെന്ന് ജസ്റ്റിസ് ... Read More

കോഴിക്കോട് ബീച്ച് ഫുഡ്‌ സ്ട്രീറ്റ് ; ഫെബ്രുവരിയിൽ തുറക്കും

കോഴിക്കോട് ബീച്ച് ഫുഡ്‌ സ്ട്രീറ്റ് ; ഫെബ്രുവരിയിൽ തുറക്കും

NewsKFile Desk- January 15, 2025 0

ആരോഗ്യവകുപ്പിന്റെയും ദേശീയ നഗര ഉപജീവനമിഷന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത് കോഴിക്കോട്: കോഴിക്കോടൻ വിഭവങ്ങൾ ബീച്ചിൽ സ്നേഹത്തോടെ വിളമ്പാനെത്തുന്ന ഫുഡ് സ്ട്രീറ്റ് ഹബ്ബ് ഫെബ്രുവരിയിലെത്തും. കോർപറേഷൻ ഓഫിസിന് മുൻവ ശത്തെ ബീച്ചിലാണ് ഭക്ഷണത്തെരുവ് ഒരുക്കുന്നത്. തെരുവോരത്തെ ... Read More

റേഷൻ മസ്റ്ററിങ്; കേരളത്തിലില്ലാത്തവർ  പുറത്താകില്ല

റേഷൻ മസ്റ്ററിങ്; കേരളത്തിലില്ലാത്തവർ പുറത്താകില്ല

NewsKFile Desk- January 15, 2025 0

സ്ഥലത്തില്ലാത്തവരെ നോൺ റസിഡന്റ് കേരള വിഭാഗമായി രേഖപ്പെടുത്തും തിരുവനന്തപുരം :കേരളത്തിന് പുറത്തായതിനാൽ റേഷൻ മസ്റ്ററിങ് ചെയ്യാനാകാത്തവരെ മുൻഗണനപ്പട്ടികയിൽ നിന്ന് ഒഴിവാക്കില്ല എന്ന് സർക്കാർ . സ്ഥലത്തില്ലാത്തവരെ നോൺ റസിഡന്റ് കേരള (എൻ.ആർ.കെ.) വിഭാഗമായി രേഖപ്പെടുത്തും.അതേ ... Read More

മകരവിളക്ക് മഹോത്സവം; മല കയറി ഭക്തലക്ഷങ്ങൾ

മകരവിളക്ക് മഹോത്സവം; മല കയറി ഭക്തലക്ഷങ്ങൾ

NewsKFile Desk- January 14, 2025 0

മകര ജ്യോതി ദർശനത്തിന് പ്രത്യേക സ്പോട്ടുകൾ അനുവദിച്ച് പൊലീസും ദേവസ്വം ബോർഡും പത്തനംതിട്ട: ശബരിമലയിൽ ഇന്ന് മകരവിളക്ക് മഹോത്സവം. വൈകുന്നേരം ശരംകുത്തിയിൽ എത്തുന്ന തിരുവാഭരണ ഘോഷയാത്രയെ സന്നിധാനത്തേക്കും അവിടെ നിന്ന് സോപാനത്തിലേക്കും ആനയിക്കും. തന്ത്രിയും ... Read More

റോഡ് യൂസേഴ്സ് ആക്ട് വരുന്നു ;നിയമം പാലിക്കാതെ നടന്നാൽ ഇനി പെറ്റി കിട്ടും

റോഡ് യൂസേഴ്സ് ആക്ട് വരുന്നു ;നിയമം പാലിക്കാതെ നടന്നാൽ ഇനി പെറ്റി കിട്ടും

NewsKFile Desk- January 14, 2025 0

റോഡപകടങ്ങളുമായി ബന്ധപ്പെട്ട കുറ്റങ്ങളിൽ കാൽനടക്കാർക്ക് പങ്കുണ്ടെങ്കിൽ അവരെയും പ്രതിയാക്കുന്ന വിധത്തിൽ പുതിയ നിയമം വേണമെന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ തിരുവനന്തപുരം: റോഡുകളിൽ വാഹനാപകടം പെരുകമ്പോൾ റോഡ് യൂസേഴ്സ് ആക്ട് എന്ന പുതിയ നിയമം കൊണ്ടുവരാൻ ഗതാഗതവകുപ്പ്. ... Read More