Tag: KERALA
കലോത്സവം ഫോട്ടോ ഫിനിഷിലേക്ക്; 965 പോയിന്റുമായി തൃശൂർ മുന്നിൽ
959 പോയിന്റുമായി കോഴിക്കോട് മൂന്നാം സ്ഥാനത്ത് തിരുവനന്തപുരം: അറുപത്തി മൂന്നാമത് സംസ്ഥാന സ്കൂൾ കലോത്സവം ഫോട്ടോ ഫിനിഷിലേക്ക്. ഇനി 10 മത്സരങ്ങൾ മാത്രം ബാക്കി നിൽക്കെ 965 പോയിന്റുമായി തൃശൂരാണ് ഒന്നാമത്. 961 പോയിന്റുമായി ... Read More
ട്രാക് അറ്റകുറ്റപ്പണി: ട്രെയിൻ സർവിസുകൾ ഭാഗികമായി റദ്ദാക്കി
എറണാകുളം-ഷൊർണൂർ മെമു ജനുവരി 18, 25 തീയതികളിൽ പൂർണമായും റദ്ദാക്കി ഷൊർണൂർ:തിരുവനന്തപുരം ഡിവിഷനിലെ വിവിധയിടങ്ങളിൽ ട്രാക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വിവിധ ദിവസങ്ങളിലെ ട്രെയിൻ സർവിസുകളിൽ മാറ്റങ്ങൾ വരുത്തിയെന്ന് റെയിൽവേ അറിയിച്ചു. 66319-ാം നമ്പർ ഷൊർണൂർ-എറണാകുളം ... Read More
ചോദ്യക്കടലാസ് ചോർച്ച: മുഹമ്മദ് ഷുഹൈബിന്റെ ജാമ്യഹർജിയിൽ വിധി നാളെ
രണ്ടാം തവണയാണ് വിധി പറയാനായി മാറ്റുന്നത് കോഴിക്കോട്:ചോദ്യക്കടലാസ് ചോർച്ചയുമായി ബന്ധപ്പെട്ട കേസിൽ എംഎസ് സൊലൂഷൻസ് ഉടമ മുഹമ്മദ് ഷുഹൈബിന്റെ ജാമ്യഹർജിയിൽ വിധി പറയുന്നത് വ്യാഴാഴ്‌ചത്തേക് മാറ്റി. പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി നാളെ ... Read More
നടി ഹണി റോസിന്റെ പരാതിയിൽ ബോബി ചെമ്മണ്ണൂർ കസ്റ്റഡിയിൽ
ബോബി ചെമ്മണ്ണൂരിനെതിരെ ഐടി ആക്‌ടും ചുമത്തി കൊച്ചി:നടി ഹണി റോസിൻ്റെ പരാതിയെ തുടർന്ന് ബോബി ചെമ്മണ്ണൂർ കസ്റ്റഡിയിൽ.ബോബി ചെമ്മണ്ണൂരിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ഹണി റോസ് കഴിഞ്ഞ ദിവസമാണ് എറണാകുളം സെൻട്രൽ പോലീസിൽ പരാതി ... Read More
ഭക്തർക്ക് രക്ഷയൊരുക്കി ശബരിമല സ്ട്രച്ചർ സർവ്വീസ്
നാല് അയ്യപ്പഭക്തരെ സുരക്ഷിതമായി സന്നിധാനം ആശുപത്രിയിൽ എത്തിച്ചു പത്തനംതിട്ട : ശബരിമല സ്ട്രച്ചർ സർവ്വീസിന്റെ ഭാഗമായി സന്നിധാനത്തേക്ക് പുല്ലുമേട് നിന്നുള്ള കാനനപാതയിൽ ഉരക്കുഴിയിൽ നിന്ന് 3 കിലോമീറ്റർ അകലെ കുടുങ്ങിക്കിടന്ന തമിഴ്‌നാട് സ്വദേശികളായ നാല് ... Read More
സിവിൽ എഞ്ചിനിയറിങ്ങിൽ പി.എച്ച്.ഡി നേടി നോവ ജോൺ
കോഴിക്കോട് വെസ്റ്റ്ഹിൽ ഗവൺമെന്റ് എഞ്ചിനീയറിങ് കോളജിലെ അസിസ്റ്റന്റ് പ്രൊഫസറാണ് കോഴിക്കോട്:കോയമ്പത്തൂർ കാരുണ്യ യൂണിവേഴ്സിറ്റിയിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ പി.എച്ച്.ഡി നേടിയ ഡോ. നോവ ജോൺ. കോഴിക്കോട് വെസ്റ്റ്ഹിൽ ഗവൺമെന്റ് എഞ്ചിനീയറിങ് കോളജിലെ സിവിൽ എഞ്ചിനീയറിങ് ... Read More
ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് അപകടം
അഞ്ച് പേർക്ക് പരിക്ക് കോഴിക്കോട്:കർണാടകയിൽ നിന്നുള്ള ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് അപകടം. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു.ഇന്ന് പുലർച്ചെ 2.30ഓടെ കോഴിക്കോട് തിരുവമ്പാടി- കോടഞ്ചേരി പാതയിൽ തമ്പലമണ്ണയിലെ പെട്രോൾ പമ്പിന് ... Read More
