അകലാപ്പുഴയിൽ ഹൗസ് ബോട്ടിൽ നിന്ന് പുഴയിൽ വീണ് ഏഴു വയസ്സുകാരൻ മരണപ്പെട്ടു

അകലാപ്പുഴയിൽ ഹൗസ് ബോട്ടിൽ നിന്ന് പുഴയിൽ വീണ് ഏഴു വയസ്സുകാരൻ മരണപ്പെട്ടു

ഓമശ്ശേരി സ്വദേശി ആണെന്നാണ് പ്രാഥമിക വിവരം വൈകിട്ട് 5 30 യാണ് അപകടം

കൊയിലാണ്ടി: അകലാപ്പുഴയിൽ ഹൗസ് ബോട്ടിൽ നിന്ന് പുഴയിൽ വീണ് ഏഴു വയസ്സുകാരൻ മരണപ്പെട്ടു കൊയിലാണ്ടി അകലാപ്പുഴയിൽ ഹൗസ് ബോട്ടിൽ നിന്ന് പുഴയിലേക്ക് വീണ് 7 വയസ്സുകാരൻ മരണപ്പെട്ടു .ഓമശ്ശേരി സ്വദേശി ആണെന്നാണ് പ്രാഥമിക വിവരം’.വൈകിട്ട് 5 30 യാണ് അപകടം എത്തിയ സംഘത്തോടൊപ്പം ഉണ്ടായിരുന്ന കുട്ടി ബോട്ടിൽ കളിക്കുന്നതിനിടെ പുഴയിലേക്ക് വീഴുകയായിരുന്നു.

കൂടെയുണ്ടായിരുന്നവർ പുഴയിൽ ഇറങ്ങി കുട്ടിയെ കരയ്ക്ക് എത്തിച്ചു .തുടർന്ന് ആംബുലൻസിൽ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടികളുടെ ജീവൻ രക്ഷിക്കാൻ ആയിട്ടില്ല. കുട്ടിയുടെ പൂർണ്ണവിവരം കിട്ടിയിട്ടില്ല.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )