Tag: KERALA
വൈത്തിരിയിൽ റിസോർട്ടിൽ തൂങ്ങിമരിച്ചവരെ തിരിച്ചറിഞ്ഞു; കൊയിലാണ്ടി, ഉള്ളിയേരി സ്വദേശികൾ
കൊയിലാണ്ടി കാവുംവട്ടം മൂഴിക്ക് മീത്തൽ തെക്കെ കോട്ടോകുഴി പ്രമോദ് , ഉളളിയേരി നാറാത്ത് ചാലിൽ മീത്തൽ ബിൻസി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് വൈത്തിരി:പഴയ വൈത്തിരിയിൽ റിസോർട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയവരെ തിരിച്ചറിഞ്ഞു.മരിച്ചത് കൊയിലാണ്ടി ... Read More
പാണക്കാട് തങ്ങളെ കണ്ട് പി വി അൻവർ എംഎൽഎ
രാഷ്ട്രീയ ചർച്ചകൾക്കല്ലെന്ന് അൻവർ മലപ്പുറം: പാണക്കാട് തങ്ങളെ കണ്ട് പി വി അൻവർ എംഎൽഎ. യുഡിഎഫ് പ്രവേശനം സംബന്ധിച്ച ചർച്ചകൾ നിലനിൽക്കെയാണ് സന്ദർശനം. ചായ കുടിച്ച് അൻവർ മടങ്ങിയെന്ന് സാദിഖലി ശിഹാബ് തങ്ങൾ പ്രതികരിച്ചു. ... Read More
പോലീസ് ‘ഉദ്യോഗസ്ഥന’ല്ല ഇനി ‘സേനാംഗം’
പാസിങ് ഔട്ട് പരേഡിൽ ചൊല്ലുന്ന പ്രതിജ്ഞാ വാചകത്തിലെ 'പോലീസ് ഉദ്യോഗസ്ഥൻ' എന്ന വാക്കിലാണ് മാറ്റം തിരുവനന്തപുരം :സംസ്ഥാനത്തെ പോലീസ് സേനയുടെ പ്രതിജ്ഞയിലെ ലിംഗവിവേചനം അവസാനിപ്പിച്ച് കേരളാ പോലീസ്.സേനയിലെ ലിംഗവിവേചനം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി കേരളാ പോലീസിന്റെ ... Read More
പുല്ലുപാറ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം നൽകുമെന്ന് ഗതാഗത മന്ത്രി
പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ ചികിത്സ ചെലവ് കെഎസ്ആർടിസി വഹിക്കും ഇടുക്കി :പുല്ലുപാറ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് ഗതാഗത മന്ത്രി ഗണേഷ് കുമാർ.പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ ചികിത്സ ചെലവ് ... Read More
1.780 കിലോ കഞ്ചാവുമായി തിരുവമ്പാടിയിൽ രണ്ടു യുവാക്കൾ അറസ്റ്റിൽ
പ്രതികളെ താമരശ്ശേരി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു തിരുവമ്പാടി:1.780 കിലോ കഞ്ചാവുമായി തിരുവമ്പാടിയിൽ രണ്ടു യുവാക്കൾ പിടിയിൽ . കൂടരഞ്ഞി ഇളംതുരുത്തിൽ അഭീഷ് (38), കാരശ്ശേരി കറുത്ത പറമ്പ് തരുപ്പാല പറമ്പിൽ ജലീഷ് ... Read More
മധ്യവയസ്കനെയും യുവതിയെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കൊഴിലാണ്ടി നടേരി സ്വദേശി പ്രമോദ് , ഉള്ളേരി സ്വദേശിനി ബിൻസി എന്നിവരാണ് മരിച്ചത് എന്നാണ് പ്രാഥമിക നിഗമനം വൈത്തിരി: പഴയ വൈത്തിരിയിൽ റിസോർട്ടിൽ മധ്യവയസ്കനെയും യുവതിയെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കൊഴിലാണ്ടി ... Read More
കാട്ടാന ആക്രമണം ; കൊല്ലപ്പെട്ട മണിയുടെ കുടുംബത്തിന് സർക്കാർ സാമ്പത്തിക സഹായം നൽകി
നഷ്ട പരിഹാര തുകയുടെ ആദ്യഗഡുവാണ് മന്ത്രി നേരിട്ടെത്തി കുടുംബാഗങ്ങൾക്ക് കൈമാറിയത് മലപ്പുറം : കഴിഞ്ഞ ദിവസം കരുളായി ഉൾവനത്തിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മണിയുടെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക സഹായത്തിന്റെ ആദ്യഗഡു വനം ... Read More
