Tag: KERALA
സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്; 29 വരെ അപേക്ഷിക്കാം
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാല ബിരുദം/ തത്തുല്യം തിരുവനന്തപുരം :ഗവൺമെന്റ് സെക്രട്ടേറിയറ്റ്/ കേരള പബ്ലിക് സർവിസ് കമീഷൻ/ അഡ്വക്കറ്റ്' ജനറൽ ഓഫിസ് (എറണാകുളം)/ സ്റ്റേറ്റ്' ഓഡിറ്റ് വകുപ്പ്/ വിജിലൻസ് ട്രൈബൂണൽ/ എൻക്വയറി കമീഷണർ ... Read More
സംസ്ഥാനത്തെ അന്തിമ വോട്ടർപ്പട്ടിക പ്രസിദ്ധീകരിച്ചു
സംസ്ഥാനത്ത് ആകെ 2,78,10,942 വോട്ടർമാരുണ്ട് തിരുവനന്തപുരം:കേരളത്തിലെ അന്തിമ വോട്ടർപ്പട്ടിക പ്രസിദ്ധീകരിച്ചതായി അറിയിച്ച് തെരഞ്ഞെടുപ്പ് ഓഫീസർ. സംസ്ഥാനത്ത് ആകെ 2,78,10,942 വോട്ടർമാരുണ്ട്. അതിൽ 1,43,69,092 പേർ സ്ത്രീകളും, 1,34,41,490 പേർ പുരുഷന്മാരുമാണ്.ഏറ്റവും കൂടുതൽ വോട്ടർമാർ ഉള്ളത് ... Read More
പുലിയുടെ സാന്നിധ്യം; പൊതുജനങ്ങൾ ഒത്തുകൂടുന്നത് നിരോധിച്ചു
ബിഎൻഎസ്എസ് സെക്ഷൻ 13 പ്രകാരമാണ് ഉത്തരവ് കണ്ണൂർ:ഇരിട്ടി താലൂക്കിലെ മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് പരിധിയിൽ പുലിയുടെ സാന്നിധ്യം കണ്ടതിനെ തുടർന്ന് പൊതുജനങ്ങൾ ഒത്തുകൂടുന്നത് നിരോധിച്ച് കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ. വിജയൻ.ജനുവരി ആറ് തിങ്കളാഴ്‌ച ... Read More
വടകര താലൂക്കിൽ നാളെ നടത്താനിരുന്ന ബസ് പണിമുടക്ക് പിൻവലിച്ചു
ബസ് ജീവനക്കാരെ മർദ്ദിച്ച പ്രതികളെ ഇന്ന് പിടികൂടിയതുകൊണ്ടാണ് പണിമുടക്ക് പിൻവലിച്ചത് വടകര:വടകര താലൂക്കിൽ നാളെ നടത്താനിരുന്ന ബസ് പണിമുടക്ക് പിൻവലിച്ചു. തണ്ണീർപന്തലിൽ ബസ് ജീവനക്കാരെ ആക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ചായിരുന്നു സംയുക്ത തൊഴിലാളി സമിതി പണിമുടക്കിന് ... Read More
കൊച്ചി മെട്രോ ടൈംടേബിൾ വേർ ഈസ് മൈ ട്രെയിൻ ആപ്പിലും
സമയംമുതൽ ടിക്കറ്റ് നിരക്കുവരെ ലഭ്യമാകും കൊച്ചി :കൊച്ചി മെട്രോയിൽ ദിവസവും യാത്രചെയ്യുന്നവരുടെ എണ്ണം വർധിച്ചതോടെ പ്ലാറ്റ്ഫോം നമ്പർ സഹിതമുള്ള വിശദമായ ടൈംടേബിൾ ഗൂഗിൾ മാപ്പിലും വേർ ഈസ് മൈ ട്രെയിൻ ആപ്പിലും കെഎംആർഎൽ ലഭ്യമാക്കി. ... Read More
പി.വി.അൻവർ റിമാൻഡിൽ
ഇന്ന് ജാമ്യാപേക്ഷ നൽകും നിലമ്പൂർ: നിലമ്പൂർ ഫോറസ്‌റ്റ് ഓഫിസ് തകർത്ത കേസിൽ അറസ്‌റ്റിലായ പി.വി. അൻവർ എംഎൽഎ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അൻവറിനനെ തവനൂർ സെൻട്രൽ ജയിലിലേക്കു മാറ്റി. കൃത്യനിർവഹണം തടയൽ, പൊതുമുതൽ ... Read More
സ്കൂൾ കലോത്സവം: കണ്ണൂർ മുന്നിൽ
പിന്നാലെ പിടിച്ച് തൃശ്ശൂരും കോഴിക്കോടും തിരുവനന്തപുരം: 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ രണ്ടാം ദിവസത്തെ മത്സരങ്ങൾ പൂർത്തിയാകുമ്പോൾ കലാകിരീടത്തിനായി പോരാട്ടം ചൂടിലേക്ക്. കലാകിരീടത്തിനായി കണ്ണൂരും തൃശ്ശൂരും കോഴിക്കോടും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. തൊട്ട് പിന്നിലായി പാലക്കാടും. ... Read More
