Tag: KERALA

63-ാം സ്കൂ‌ൾ കലോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

63-ാം സ്കൂ‌ൾ കലോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

NewsKFile Desk- January 4, 2025 0

ഇനി 5 നാൾ അനന്തപുരിയിൽ കലയുടെ നാളുകൾ തിരുവനന്തപുരം: 63-ാമത് സ്കൂൾ കലോത്സവം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കലോത്സവം അതിജീവനത്തിൻ്റെ നേർസാക്ഷ്യമെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.കലാമേള നന്മ കൂടി ... Read More

മാതൃഭാഷ വെളിച്ചത്തിലേക്ക് നയിക്കുന്നു;കൽപ്പറ്റ നാരായണൻ

മാതൃഭാഷ വെളിച്ചത്തിലേക്ക് നയിക്കുന്നു;കൽപ്പറ്റ നാരായണൻ

NewsKFile Desk- January 4, 2025 0

കൊയിലാണ്ടി ജി വി എച്ച് എസ് എസിൽ സ്‌നേഹാദരവും പുസ്തകമേളയും സംഘടിപ്പിച്ചു കൊയിലാണ്ടി: മനുഷ്യരെ വെളിച്ചത്തിലേക്ക് നയിക്കുന്നത് മാതൃഭാഷയാണെന്ന് പ്രശസ്ത കവിയും സാഹിത്യവിമർശകനുമായ കൽപ്പറ്റ നാരായണൻ . ലോകത്തിലെ മാതൃഭാഷകൾ ഓരോന്നായി ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ഭാഷയും ... Read More

സാവിത്രി ഭായ് ഫൂലെ ദിനം ആചരിച്ചു

സാവിത്രി ഭായ് ഫൂലെ ദിനം ആചരിച്ചു

NewsKFile Desk- January 4, 2025 0

അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം പി ഉഷാദേവി ഉദ്ഘാടനം ചെയ്തു കോഴിക്കോട് :എസ് ടി എഫ് ഐയുടെ നേതൃത്വത്തിൽ ദേശീയ അധ്യാപിക ദിനമായി ആചരിക്കുന്ന സാവിത്രി ഭായ് ഫൂലെയുടെ ജന്മദിനമായ ... Read More

ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്; ഇപ്പോൾ അപേക്ഷിക്കാം

ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്; ഇപ്പോൾ അപേക്ഷിക്കാം

NewsKFile Desk- January 4, 2025 0

സ്കോളർഷിപ് മെന്യൂ ലിങ്ക് മുഖേന ഓൺലൈനായി അപേക്ഷിക്കാം തിരുവനന്തപുരം: 2023-24 അധ്യയന വർഷത്തിൽ സർക്കാർ / എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എസ്.എസ്.എൽ.സി / ടി. എച്ച്.എസ്.എൽ.സി, പ്ലസ് ടു / വി.എച്ച്.എ സ്.ഇ പരീക്ഷകളിൽ ... Read More

സീബ്രൈാലനുകൾ മാഞ്ഞുതുടങ്ങി

സീബ്രൈാലനുകൾ മാഞ്ഞുതുടങ്ങി

NewsKFile Desk- January 3, 2025 0

മാവൂർറോഡിലെയും ലൈനുകൾ മാഞ്ഞിട്ട് മാസങ്ങളായി കോഴിക്കോട്:ജില്ലയിലെ പ്രധാന റോഡുകളിൽ സീബ്രാലൈൻ ഇല്ലാത്തതും ഉള്ള ലൈനുകൾ മാഞ്ഞുപോയതും അപകടങ്ങൾ കൂടാൻ കാരണമാവുന്നു. തിരക്കേറിയ പല റോഡുകളിൽ മുറിച്ചുകടക്കാൻ സംവിധാനങ്ങൾ ഇല്ലാത്തതാണ് കാൽനടയാത്രക്കാർക്ക് ഏറെ പ്രതിസന്ധി ഉണ്ടാകുന്നത് ... Read More

സംസ്ഥാന സ്കൂൾ കലോത്സവം;വിവരങ്ങൾ സ്ക്രീനിലെത്തിക്കാൻ ‘കൈറ്റ്’

സംസ്ഥാന സ്കൂൾ കലോത്സവം;വിവരങ്ങൾ സ്ക്രീനിലെത്തിക്കാൻ ‘കൈറ്റ്’

NewsKFile Desk- January 3, 2025 0

സർട്ടിഫിക്കറ്റുകളുടെ ആധികാരികത ക്യു.ആർ.കോഡ് വഴി ഉറപ്പാക്കാനും ഡിജി ലോക്കർ വഴി ലഭ്യമാക്കാനും പോർട്ടലിൽ സൗകര്യമുണ്ട് തിരുവനന്തപുരം:ഇത്തവണ സംസ്ഥാന സ്കൂൾ കലോത്സവം ഹൈടെക് ആക്കുന്നതിന് സംവിധാനങ്ങളൊരുക്കി പൊതുവി ദ്യാഭ്യാസ വകുപ്പിന് കീഴിലെ കേരള ഇ ൻഫ്രാസ്ട്രക്ചർ ... Read More

കൊയിലാണ്ടിയിലേക്കുള്ള യാത്രയ്ക്കിടെ വടകര സ്വദേശിയുടെ കൈചെയിൻ നഷ്ടപെട്ടു

കൊയിലാണ്ടിയിലേക്കുള്ള യാത്രയ്ക്കിടെ വടകര സ്വദേശിയുടെ കൈചെയിൻ നഷ്ടപെട്ടു

NewsKFile Desk- January 3, 2025 0

ഇന്ന് രാവിലെ എട്ട് മണിയ്ക്കും പത്തുമണിയ്ക്കും ഇടയിലാണ് സംഭവം കൊയിലാണ്ടി:വടകര സ്വദേശിനിയുടെ ഒന്നര പവനോളം തൂക്കമുള്ള കൈചെയിൻ നഷ്ടപ്പെട്ടു. നിഹാൽ എന്ന ബസിൽ വടകരയിൽ നിന്നും കൊയിലാണ്ടിയിലേക്ക് യാത്ര ചെയ്തിരുന്നു. കൊയിലാണ്ടിയിലെത്തിയപ്പോഴാണ് കൈചെയിൻ നഷ്ടപ്പെട്ടതായി ... Read More