Tag: KERALA
അനധികൃത മദ്യവിൽപ്പന; 2 പേർ പിടിയിൽ
സുരേഷ് കുമാറിൽ നിന്നും 14 ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും,ഗോപി എന്നയാളിൽ നിന്നും 11 ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമാണ് പിടികൂടിയത് തിരുവനന്തപുരം:തിരുവനന്തപുരത്തും തൃശ്ശൂരും അനധികൃത മദ്യവിൽപ്പന നടത്തിയ രണ്ട് പേർ എക്സൈസ് പിടിയിൽ.തിരുവനന്തപുരത്ത് ... Read More
പെരിയ ഇരട്ടക്കൊല കേസ്; 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം, 4 പേർക്ക് 5 വർഷം തടവ്
പിഴ തുക കൃപേഷിന്റെയും ശരത് ലാലിന്റേയും കുടുംബത്തിന് കൈമാറണമെന്ന് കോടതി കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിലെ കുറ്റവാളികളിൽ 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തവും 2 ലക്ഷം രൂപ പിഴയും. ഒന്ന് മുതൽ എട്ട് വരെ പ്രതികളായ ... Read More
സംസ്ഥാനത്ത് വീണ്ടും സ്വർണവില കൂടി
ഇന്ന് 480 രൂപയാണ് സ്വർണത്തിന് വർധിച്ചത് കൊച്ചി:സംസ്ഥാനത്ത് ഇന്നും സ്വർണവില കുത്തനെ ഉയർന്നു.ഇന്ന് 480 രൂപയാണ് സ്വർണത്തിന് കൂടിയത് . ഇതോടെ മൂന്നാഴ്ചകൾക്ക് ശേഷം സ്വർണവില 58,000 കടന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ ... Read More
കോഴിക്കോട് ബൈപ്പാസ് മേയ് 30നകം തുറക്കും
82 ശതമാനം ജോലി പൂർത്തിയായി കോഴിക്കോട് :കോഴിക്കോട് ബൈപ്പാസ് ആറുവരിപ്പാത മേയ് 30-നകം പൂർണമായി തുറന്നുകൊടുത്തേക്കും. മാർച്ച്, ഏപ്രിൽ മാസത്തോടെ നിർമാണജോലികൾ പൂർത്തിയാകുമെന്നും ബി.ഒ.ടി. അടിസ്ഥാനത്തിൽ നിർമാണം നടത്തുന്ന ഹൈദരാബാദ് ആസ്ഥാനമായുള്ള കൃഷ്ണമോഹൻ കൺസ്ട്രക്ഷൻ ... Read More
കാരവാനിൽ യുവാക്കൾ മരിച്ച സംഭവത്തിൽ ശാസ്ത്രീയ പരിശോധന തുടങ്ങി
കാർബൺ മോണോക്സൈഡ് ശ്വസിച്ചാണ് മരണമെന്ന് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമായിരുന്നു വടകര: കാരവാനിൽ യുവാക്കൾ മരിച്ച സംഭവത്തിൽ വിഷവാതകമായ കാർബൺ മോണോക്സൈഡ് വാഹനത്തിലെത്തിയത് എങ്ങിനെയെന്ന് കണ്ടെത്താൻ ശാസ്ത്രീയ പരിശോധന ആരംഭിച്ചു.പരിശോധനയിൽ പങ്കെടുക്കുക പോലീസിനൊപ്പം എൻഐടിയിലെ ... Read More
നന്തി ബസാർ കോടിക്കൽ റോഡിൽ ജനവാസമേഖലയിൽ കാട്ടുപന്നി ഇറങ്ങി
പ്രദേശവാസികൾ ഭീതിയിൽ നന്തി ബസാർ:നന്തി -കോടിക്കൽ റോഡിലെ നാരങ്ങോളി കുളത്ത് ബറിനമുക്കിൽ കാട്ടുപന്നി ഇറങ്ങി. പന്നിയെ കണ്ടത് എയർപോർട്ടിൽ പോയി തിരിച്ചു വരുന്ന തദ്ദേശവാസിയായ ഡ്രൈവറാണ്. വണ്ടി കണ്ടതോടെ മുമ്പോട്ട് വന്നെങ്കിലും പിന്നീട് തിരിച്ച് ... Read More
സംസ്ഥാന ബിജെപിയിൽ നേതൃമാറ്റം; രാജീവ് ചന്ദ്രശേഖറും എം ടി രമേശും പട്ടികയിൽ
അമിത് ഷാ രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു ന്യൂഡൽഹി: സംസ്ഥാന ബിജെപിയിൽ നേതൃമാറ്റത്തിന് സാധ്യത. പുതിയ അദ്ധ്യക്ഷനെ ഉടൻ നിയമിച്ചേക്കും. രാജീവ് ചന്ദ്രശേഖറിന്റെയും എം ടി രമേശിന്റെയും പേരാണ് പരിഗണനാ പട്ടികയിൽ ഇടംനേടിയത്. കഴിഞ്ഞ ... Read More
