Tag: KERALA

വയനാട് ഉരുൾപൊട്ടൽ; അതിതീവ്രമെന്ന് സമ്മതിച്ച് കേന്ദ്രം

വയനാട് ഉരുൾപൊട്ടൽ; അതിതീവ്രമെന്ന് സമ്മതിച്ച് കേന്ദ്രം

NewsKFile Desk- January 2, 2025 0

അധികസഹായത്തിന് വഴിയൊരുങ്ങുന്നു തിരുവനന്തപുരം:വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽദുരന്തം അതിതീവ്രമെന്ന് സമ്മതിച്ച് കേന്ദ്രസർക്കാർ. മേപ്പാടിയിലെ ഉരുൾപൊട്ടലിന്റെ തീവ്രതയും വ്യാപ്തിയും കണക്കിലെടുത്ത് ‘അതിതീവ്രസ്വഭാവമുള്ള ദുരന്ത'മായി കേന്ദ്രമന്ത്രിതലസംഘം പരിഗണിച്ചിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഇക്കാര്യം വ്യക്തമാക്കി ആഭ്യന്തരമന്ത്രാലയം ജോയിന്റ് സെക്രട്ടറി ഡോ. ... Read More

സിഎച്ച് മുഹമ്മദ് കോയ സ്കോളർഷിപ്പിന് അപേക്ഷിക്കാം

സിഎച്ച് മുഹമ്മദ് കോയ സ്കോളർഷിപ്പിന് അപേക്ഷിക്കാം

NewsKFile Desk- January 2, 2025 0

അവസാന തീയതി ജനുവരി 10 തിരുവനന്തപുരം: കേരളത്തിലെ സർക്കാർ,എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥിനികൾക്ക് (മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി) നൽകുന്ന സിഎച്ച് മുഹമ്മദ് ... Read More

എം എസ് സൊലൂഷൻസ് സിഇഒ ഷുഹൈബിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു

എം എസ് സൊലൂഷൻസ് സിഇഒ ഷുഹൈബിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു

NewsKFile Desk- January 2, 2025 0

ഒളിവിൽ പോയ സിഇഒ ഷുഹൈബിന് വേണ്ടിയുള്ള തെരച്ചിൽ ഊർജിതമാക്കുന്നതിനിടെയാണ് ക്രൈംബ്രാഞ്ചിൻ്റെ നടപടി കോഴിക്കോട്:ചോദ്യപേപ്പർ ചോർച്ച കേസിൽ എംഎസ് സൊലൂഷൻസ് സിഇഒ ഷുഹൈബിന്റെറെ 2 ബാങ്ക് അക്കൗണ്ടുകൾ ക്രൈം ബ്രാഞ്ച് മരവിപ്പിച്ചു. മരവിപ്പിച്ചത് കാനറ ബാങ്ക്, ... Read More

മംഗളൂരു എക്സ്പ്രസിന് അധിക കോച്ച് അനുവദിച്ചു

മംഗളൂരു എക്സ്പ്രസിന് അധിക കോച്ച് അനുവദിച്ചു

NewsKFile Desk- January 2, 2025 0

ജനുവരി 6വരെയാണ് അധിക കോച്ച് പാലക്കാട്: യാത്രക്കാരുടെ തിരക്ക് കുറച്ച് ട്രെയ്നുകൾക്ക് അധിക കോച്ച് അനുവദിച്ചു.തിരുവനന്തപുരം സെൻട്രലിൽ നിന്ന് മധുര ജംഗ്ഷനിലേക്കും തിരിച്ചുമുള്ള അമൃത എക്സ്പ്രസ് (16343, 16344), തിരുവനന്തപുരം സെൻട്രലിൽ നിന്ന് മംഗളൂരു ... Read More

മൊബൈൽ ഫോൺ ഉപയോഗിച്ചു കൊണ്ട് ബസ് ഓടിച്ച ഡ്രൈവർക്കെതിരെ നടപടി

മൊബൈൽ ഫോൺ ഉപയോഗിച്ചു കൊണ്ട് ബസ് ഓടിച്ച ഡ്രൈവർക്കെതിരെ നടപടി

NewsKFile Desk- January 2, 2025 0

അശ്രദ്ധമായി വാഹനം ഓടിക്കുന്ന ദൃശ്യങ്ങൾ ബസിലെ യാത്രക്കാർ തന്നെയാണ് ചിത്രീകരിച്ചത് കോഴിക്കോട്: മൊബൈൽ ഫോൺ ഉപയോഗിച്ചു കൊണ്ട് ബസ് ഓടിച്ച ബസ്സ് ഡ്രൈവറുടെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്തു. കോഴിക്കോട്ടെ സ്വകാര്യ ബസ് ഡ്രൈവർ ... Read More

വാട്ടർ ഫെസ്റ്റ് നാലാം സീസൺ; ബേപ്പൂരും ചാലിയവും ഒരുങ്ങി

വാട്ടർ ഫെസ്റ്റ് നാലാം സീസൺ; ബേപ്പൂരും ചാലിയവും ഒരുങ്ങി

NewsKFile Desk- January 2, 2025 0

സർക്കാർ ടൂറിസം സംസ്ഥാന വകുപ്പും ജില്ലാ ഭരണകൂടവും ഡിടിപിസിയും സംയുക്തമായാണ് വാട്ടർ ഫെസ്റ്റ് സംഘടിപ്പിക്കുന്നത് കോഴിക്കോട്:ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിവൽ നാലാം സീസണിനെ വരവേൽക്കാൻ ഒരുങ്ങി ബേപ്പൂരും ചാലിയവും ഒരുങ്ങി. ജനുവരി നാല്, അഞ്ച് ... Read More

ഉമാ തോമസ് എംഎൽഎയ്ക്ക് പരിക്കേറ്റ സംഭവത്തിൽ ഹെൽത്ത് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

ഉമാ തോമസ് എംഎൽഎയ്ക്ക് പരിക്കേറ്റ സംഭവത്തിൽ ഹെൽത്ത് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

NewsKFile Desk- January 1, 2025 0

നൃത്ത പരിപാടിക്ക് ലൈസൻസ് അപേക്ഷ നൽകിയത് മേലധികാരികളെ അറിയിച്ചില്ല, പരിപാടി നടന്ന ദിവസം സ്റ്റേഡിയം സന്ദർശിച്ചില്ല എന്നീ കാരണങ്ങൾകൊണ്ടാണ് സസ്പെൻഷൻ കൊച്ചി: കലൂരിൽ ഉമാ തോമസ് എംഎൽഎയ്ക്ക് പരിക്കേറ്റ സംഭവത്തെ തുടർന്ന് ഹെൽത്ത് ഇൻസ്പെക്ടർക്ക് ... Read More