Tag: KERALA
ട്രെയിൻ തട്ടി വിദ്യാർത്ഥി മരിച്ചു
തലശ്ശേരി ബി.ഇ.എം. പി. ഹൈസ്ക്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് കണ്ണൂർ: മുഴപ്പിലങ്ങാട് ഹൈസ്കൂൾ വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു.മുഴപ്പിലങ്ങാട് ഡിസ്‌പൻസറിക്ക് സമീപം അസീസ് വില്ല റോഡിൽ 'നയീമാസി'ലെ അഹമ്മദ് നിസാമുദ്ദീൻ (15) ആണ് മരിച്ചത്. ... Read More
വയനാട് പുനരധിവാസം; എസ്റ്റേറ്റുകളിൽ സർവേ ആരംഭിച്ചു
പ്രതിപക്ഷനേതാവും കർണാടക സർക്കാരിന്റെ പ്രതിനിധിയും ഉൾപ്പെടെ പങ്കെടുക്കും കല്പറ്റ:ചൂരൽമല, മുണ്ടക്കൈ പുനരധിവാസത്തിൽ സുപ്രധാന ചുവടുവയ്പ്പായി എസ്റ്റേറ്റുകളിൽ സർവേ ആരംഭിച്ചു . പത്ത് ഗ്രൂപ്പുകളായി തിരിഞ്ഞാണ് സർവേ ആരംഭിച്ചത്. പുനരധിവാസ പദ്ധതിയുടെ വിശദാംശങ്ങൾ ചർച്ച ചെയ്യുന്ന ... Read More
ഹരിവരാസനം പുരസ്കാരം കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക്
പുരസ്കാരം മകരവിളക്ക് ദിനത്തിൽ നൽകും തിരുവനന്തപുരം:ഈ വർഷത്തെ ഹരിവരാസനം പുരസ്‌കാരം ചലച്ചിത്ര ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക്.ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. നിരവധി അയ്യപ്പ ഭക്തിഗാനങ്ങൾ കൈതപ്രം രചിച്ചിട്ടുണ്ട്. പുരസ്കാരം മകരവിളക്ക് ... Read More
ആംബുലൻസിനു യാത്രാ തടസ്സം സൃഷ്ടിച്ച സ്കൂട്ടർ യാത്രക്കാരന്റെ ലൈസൻസ് സസ്പെൻഡ് ചെയ്‌തു
അപകടം വരുത്തും വിധം വാഹനം ഓടിച്ചതിന് എടപ്പാൾ മോട്ടർ വാഹന പരിശീലന കേന്ദ്രത്തിൽ യുവാവിന് 5 ദിവസം പരിശീലനത്തിനും നിർദേശിച്ചതായി ആർടിഒ കോഴിക്കോട്:ആംബുലൻസിനു യാത്രാ തടസ്സം സൃഷ്ടിച്ച സ്കൂട്ടർ കസ്റ്റഡിയിലെടുത്തു. അടിയന്തര ചികിത്സ നടത്തേണ്ട ... Read More
പൂപ്പൊലി 2025; അന്താരാഷ്ട്ര പുഷ്പമേള നാളെ മുതൽ
മേള മന്ത്രി പി പ്രസാദ് നാളെ ഉദ്ഘാടനം ചെയ്യും കൽപ്പറ്റ: കേരള കാർഷിക സർവകലാ ശാലയും കാർഷിക വികസന കർഷക ക്ഷേമവകുപ്പും സം ഘടിപ്പിക്കുന്ന ഒമ്പതാമത് 'പൂപ്പൊലി 2025' അന്താരാഷ്ട്ര പുഷ്പമേള ഇന്ന് മുതൽ ... Read More
പുതുവത്സരത്തിന് കേരളം കുടിച്ചത് 108 കോടിയുടെ മദ്യം
കൊച്ചി രവിപുരം ഔട്ട്ലെറ്റിലാണ് കൂടുതൽ മദ്യം വിറ്റത് തിരുവനന്തപുരം:പുതുവത്സര ദിനത്തോടനുബന്ധിച്ച് കേരളം കുടിച്ചത് 108 കോടിയുടെ മദ്യം. പുതുവത്സര തലേന്നായ ഇന്നലെ റെക്കോർഡ് മദ്യവിൽപ്പനയാണ് ഉണ്ടായത്. കഴിഞ്ഞ വർഷത്തേക്കാൾ 13 കോടിയുടെ വർധനവാണ് ഉണ്ടായത് ... Read More
സംസ്ഥാനത്ത് സ്വർണവില കൂടി
ഇന്നലെ കുറഞ്ഞ സ്വർണവിലയാണ് ഇന്ന് കുത്തനെ ഉയർന്നിരിക്കുന്നത് കൊച്ചി :സംസ്ഥാനത്ത് സ്വർണവില കൂടി. ഇന്നലെ കുറഞ്ഞ സ്വർണവിലയാണ് ഇന്ന് കുത്തനെ ഉയർന്നിരിക്കുന്നത്. പവന് 320 രൂപയാണ് ഇന്ന് കൂടിയത്. ഇന്നലെ 320 രൂപയോളം കുറഞ്ഞ് ... Read More
