Tag: KERALA
പുതുവത്സര വിപണി; പരിശോധനകൾ കർശനമാക്കി ഭക്ഷ്യ സുരക്ഷാ വകുപ്പ്
252 സ്ക്വാഡുകളുടെ നേതൃത്വത്തിൽ 2861പരിശോധനകളാണ് പൂർത്തിയാക്കി തിരുവനന്തപുരം : പുതുവത്സര വിപണിയിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകൾ കർശനമാക്കി. ക്രിസ്തുമസ് - പുതുവത്സര സീസണിൽ വിതരണം നടത്തുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനായി ... Read More
വരുന്നു തദ്ദേശ സ്ഥാപനങ്ങളിൽ ഇ- ലൈബ്രറി
മലയാളത്തിൽ പ്രസിദ്ധീകരിച്ചിട്ടുള്ള 2000 ബുക്കുകൾ, മെഡിക്കൽ, എൻജിനിയറിങ് പ്രവേശന പരീക്ഷ, സ്പോക്കൺ ഇംഗ്ലീഷ്, മത്സര പരീക്ഷാ സഹായികൾ, പൊതുവിജ്ഞാന ബുക്കുകൾ എന്നിവ ഇ- ലൈബ്രറിയിൽ ലഭ്യമാക്കും തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിൽ ഇ- ലൈബ്രറി ഒരുക്കുന്നതിന് ... Read More
കരിപ്പൂർ എയർ പോട്ടിൽ പക്ഷികളെ അകറ്റാൻ 25 അംഗ സംഘം
വിമാനങ്ങളുടെ ലാൻഡിങ്ങിലും ടേക്കോഫിലുമാണ് പക്ഷികൾ ഭീഷണിയാകുന്നത് മലപ്പുറം:കോഴിക്കോട് വിമാനത്താവളത്തിലും വിമാനസർവീസുകൾക്ക് പക്ഷികളുടെ ബുദ്ധിമുട്ട്. കരിപ്പൂരിൽ പക്ഷികളെ തുരത്തുന്നത് 25 അംഗ സംഘമാണ് ഉള്ളത് . മൂന്ന് ഷിഫ്റ്റുകളിലായി 24 മണിക്കൂറും സംഘം പ്രവർത്തിക്കുന്നു.വിമാനത്താവള അതോറിറ്റി ... Read More
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു
ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56880 രൂപ കൊച്ചി :സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഇന്ന് 320 രൂപയാണ് കുറഞ്ഞത്. രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് സ്വർണവില കുറയുന്നത്. ഇതോടെ സ്വർണവില 57,000 ... Read More
മാഹിയിൽ പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്നര രൂപയോളം വർധിക്കും
ലെഫ്റ്റ്നന്റ് ഗവർണർ കെ. കൈലാഷനാഥനാണ് വെള്ളിയാഴ്‌ച തീരുമാനം പ്രഖ്യാപിച്ചത് മാഹി:ജനുവരി ഒന്നു മുതൽ മാഹിയിൽ പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്നര രൂപയോളം കൂടും. വില വർധിക്കുന്നത് കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെ പരിഷ്‌കരിച്ച മൂല്യവർധിത നികുതിയുടെ ... Read More
എലത്തൂരിലെ ഹിന്ദുസ്ഥാൻ പെട്രോളിയം പ്ലാൻ്റിൻ്റെ പ്രവർത്തനം നിർത്തിവെച്ചു
പ്ലാന്റ്റ് അടച്ചുപൂട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം കോഴിക്കോട്: എലത്തൂരിലെ ഹിന്ദുസ്ഥാൻ പെട്രോളിയം പ്ലാൻ്റിൻ്റെ പ്രവർത്തനം നിർത്തിവെച്ചു. ഇന്ധന ചോർച്ചയെ തുടർന്ന് നടത്തിയ പരിശോധനയിൽ പ്രശ്‌നങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പ്ലാന്റിന് ലൈസൻസ് പുതുക്കി നൽകരുതെന്ന് നാട്ടുകാർ ... Read More
ഉമാ തോമസ് കണ്ണുതുറന്നു; ആരോഗ്യ സ്ഥിതിയിൽ നേരിയ പുരോഗതി
സ്റ്റേജ് തയ്യാറാക്കുന്നതിൽ ഉൾപ്പെടെ സംഘാടകർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തി കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ നിർമിച്ച ഗ്യാലറിയിൽ നിന്നും വീണ് പരിക്കേറ്റ തൃക്കാക്കര എംഎൽഎ ഉമാ തോമസിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതിതിയുള്ളതായി റിപ്പോർട്ട്. ... Read More
