Tag: KERALA
ഉൽപാദനം കുറഞ്ഞു; കുതിച്ചുകയറി പച്ചത്തേങ്ങ വില
തിരുവനന്തപുരം :ഉൽപാദനം കുറയുകയും ആവശ്യം കൂടുകയും ചെയ്‌തതോടെ പച്ചത്തേങ്ങ വില കുതിപ്പ് തുടരുന്നു.7 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് നിലവിൽ നാളികേരത്തിന്റെ വില. കിലോയ്ക്ക് 53 രൂപ. കടയിൽ നിന്ന് വാങ്ങുമ്പോൾ ഇത് 60 ... Read More
നടൻ ദിലീപ് ശങ്കറിനെ മരിച്ച നിലയിൽ കണ്ടെത്തി
നാല് ദിവസം മുമ്പാണ് ദിലീപ് ശങ്കർ ഹോട്ടലിൽ മുറിയെടുത്തത് തിരുവനന്തപുരം: പ്രശസ്ത സിനിമ - സീരിയൽ താരം ദിലീപ് ശങ്കറിനെ മരിച്ച നിലയിൽ കണ്ടെത്തി.തിരുവനന്തപുരം വാൻറോസ് ജങ് ഷനിലെ സ്വകാര്യ ഹോട്ടലിലാണ് ഇദ്ദേഹത്തെ മരിച്ച ... Read More
കെഎസ് ആർടിസിയുടെ ദിനവരുമാനം സർവകാല റെക്കോഡിലേക്ക്
തിങ്കളാഴ്ചയാണ് ടിക്കറ്റ് വരുമാനം 9.22 കോടിരൂപ എന്ന നേട്ടം കൊയ്തത് തിരുവനന്തപുരം: കെഎസ് ആർടിസിയുടെ ദിനവരുമാനം സർവകാല റെക്കോഡിലേക്ക്. തിങ്കളാഴ്ചയാണ് ടിക്കറ്റ് വരുമാനം 9.22 കോടിരൂപ എന്ന നേട്ടം കൊയ്തത്. 2023 ഡിസംബർ 23ന് ... Read More
വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി അടിയന്തര അടിയന്തര പരോളിന് ശ്രമിച്ച് ഉത്ര കൊലക്കേസ് പ്രതി സൂരജ്
അച്ഛന് ഗുരുതര അസുഖമെന്ന് പറഞ്ഞ് പരോളിന് ശ്രമിച്ചു തിരുവനന്തപുരം: വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി അടിയന്തര അടിയന്തര പരോളിന് ശ്രമിച്ച് ഉത്ര കൊലക്കേസ് പ്രതി സൂരജ്. അച്ഛന് ഗുരുതര അസുഖമെന്ന് പറഞ്ഞ് പരോളിന് ശ്രമിച്ചു. സൂരജിൻ്റെ ... Read More
പുറക്കാട്ടിരി-കുറ്റ്യാടി-മാനന്തവാടി-കുട്ട ഗ്രീൻഫീൽഡ് ഹൈവേ പദ്ധതി ഉപേക്ഷിച്ച് കേന്ദ്ര സർക്കാർ
ദൈർഘ്യം കുറഞ്ഞതും ചെലവ് കുറഞ്ഞതുമായ പാതയാണ് കേന്ദ്രസർക്കാർ ഉപേക്ഷിക്കുന്നത് കുറ്റ്യാടി: കോഴിക്കോട് ജില്ലയെ കർണാടകയുമായി ബന്ധിപ്പിക്കുന്ന നിർദിഷ്ട പുറക്കാട്ടിരി-കുറ്റ്യാടി-മാനന്തവാടി-കുട്ട ഗ്രീൻ ഫീൽഡ് ഹൈവേ പദ്ധതി കേന്ദ്ര സർക്കാർ ഉപേക്ഷിച്ചു.വയനാട്ടിലേക്കുള്ള യാത്ര പ്രശ്‌നത്തിനും താമരശ്ശേരി ചുരത്തിൽ ... Read More
ദക്ഷിണേന്ത്യയിലെ ഏവിയേഷൻ ഹബ്ബായി സിയാൽ ഉയരും _പിണറായി വിജയൻ
സിയാലിൻ്റെ പുതിയ സംരംഭമായ ' താജ് കൊച്ചിൻ ഇൻ്റർനാഷണൽ എയർപോർട്ട്' ഹോട്ടൽ സമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം കൊച്ചി: ദക്ഷിണേന്ത്യയിലെ ഏവിയേഷൻ ഹബ്ബായി സിയാൽ ഉയരുമെന്നും ഇന്ത്യൻ വ്യോമയാന മേഖലയിലെ വലിയ മാറ്റങ്ങൾ ഉൾക്കൊള്ളുന്ന ... Read More
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് 211 കോടി രൂപകൂടി അനുവദിച്ചു
ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു തിരുവനന്തപുരം: സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 211 രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പൊതുആവശ്യങ്ങൾക്ക് വിനിയോഗിക്കാനാകുന്ന ജനറൽ പർപ്പസ് ഫണ്ടിന്റെ ... Read More
