Tag: KERALA
അവധിക്കാലത്തും മലബാറിന് അവഗണന
ഇതരസംസ്ഥാനങ്ങളിൽനിന്ന് നാട്ടിലേക്കെത്താനായി ടിക്കറ്റ് കിട്ടാതെ യാത്രക്കാർ പ്രതിസന്ധിയിലാണ് കണ്ണൂർ: ക്രിസ്‌മസ്- പുതുവത്സര തിരക്ക് പരിഗണിച്ച് ദക്ഷിണ റെയിൽവേ കേരളത്തിന് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചെങ്കിലും മലബാറിന് അവഗണന. പേരിനൊരു ട്രെയിൻ മാത്രമാണ് അനുവദിച്ചത്. ഇതരസംസ്ഥാനങ്ങളിൽനിന്ന് നാട്ടിലേക്കെത്താനായി ... Read More
ഹാപ്പിനസ് ഫോറവും ‘മുന്നേറ്റവും’ സംഘടിപ്പിച്ച് രംഗകല ലൈബ്രറി ആൻഡ് റീഡിംഗ് റൂം
'മുന്നേറ്റം -2024-25' ഒന്നാംഘട്ടം മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു മുചുകുന്ന് :പാച്ചാക്കൽ രംഗകല ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി വിദ്യാർത്ഥികൾക്കായുള്ള പ്രത്യേക പഠന പരിപാടി 'മുന്നേറ്റം ... Read More
സ്കൂട്ടർ യാത്രയ്ക്കിടെ ഷാൾ കഴുത്തിൽ കുരുങ്ങി; സ്ത്രീക്ക് ദാരുണാന്ത്യം
വെസ്‌റ്റ് കൈതപ്പൊയിൽ പഴയ ചെക്പോസ്റ്റിന് അടുത്ത് ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം താമരശേരി: പുതുപ്പാടിയിൽ സ്കൂട്ടർ യാത്രയ്ക്കിടെ ഷാൾ കഴുത്തിൽ കുടുങ്ങി യാത്രക്കാരിക്ക് ദാരുണാന്ത്യം.സിപിഎം പുതുപ്പാടി ലോക്കൽ കമ്മിറ്റി അംഗം വെസ്‌റ്റ് കൈതപ്പൊയിൽ ... Read More
എം. ടി വാസുദേവൻ നായരുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു
ശ്വാസതടസത്തെ തുടർന്ന് എം.ടിയെ കഴിഞ്ഞ 15നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് കോഴിക്കോട്:സാഹിത്യകാരൻ എം.ടി വാസുദേവൻ നായരുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. മരുന്നുകളോട് നേരിയ രീതിയിൽ പ്രതികരിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കാർഡിയോളജി ഡോക്ടേഴ്സിൻ്റെ നേതൃത്വത്തിലുള്ള വിദഗ്ധ ... Read More
ക്രിസ്തുമസ് നവവത്സര ബമ്പർ; വില്പനയിൽ മുന്നേറ്റം
വില്പനയിൽ മുന്നിൽ പാലക്കാട് തിരുവനന്തപുരം :സംസ്ഥാന ഭാഗ്യക്കുറിവകുപ്പിന്റെ ക്രിസ്തുമസ് - നവവത്സര ബമ്പർ 2024 - 25 ലോട്ടറിക്ക് (BR-101) റെക്കോഡ് വില്പനയിലേക്ക് . ഈ മാസം 17 ന് വില്പന തുടങ്ങിയ ബമ്പർ ... Read More
ക്ഷേമപെൻഷൻ തട്ടിപ്പിൽ കൂടുതൽ ജീവനക്കാർക്കെതിരെ നടപടി
ജീവനക്കാർക്കെതിരെ വകുപ്പുതല നടപടിയുമുണ്ടാകും തിരുവനന്തപുരം:ക്ഷേമപെൻഷൻ തട്ടിപ്പ് സംഭവത്തിൽ കൂടുതൽ ജീവനക്കാർക്കെതിരെ നടപടി. ആരോഗ്യവകുപ്പ് 373 ജീവനക്കാർക്കെതിരെ നടപടിയെടുത്തു. അനധികൃതമായി കൈപ്പറ്റിയ പണം 18 ശതമാനം പലിശയോടെ തിരിച്ചുപിടിക്കും. കൂടാതെ ജീവനക്കാർക്കെതിരെ വകുപ്പുതല നടപടിയുമുണ്ടാകും. അറ്റൻഡർമാരും ... Read More
റേഷൻ പഞ്ചസാരയുടെ വില കൂട്ടി
കിലോഗ്രാമിന് 21 രൂപയുണ്ടായിരുന്നത് 27 രൂപയായി തിരുവനന്തപുരം:സംസ്ഥാനത്ത് അന്ത്യോദയ അന്നയോജന ഗുണഭോക്താക്കൾക്കുള്ള റേഷൻ പഞ്ചസാരയുടെ വില വർധിപ്പിച്ചു . കിലോഗ്രാമിന് 21 രൂപയുണ്ടായിരുന്നത് 27 രൂപയായി കൂട്ടി. വില കൂട്ടിയതിനൊപ്പം റേഷൻ കടക്കാർക്കുള്ള കമ്മിഷനും ... Read More
