Tag: KERALA
സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യത
ന്യൂനമർദ്ദം കൂടുതൽ ശക്തമായിട്ടുണ്ട് തിരുവനന്തപുരം : സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ മുകളിലായി സ്ഥിതിചെയ്‌തിരുന്ന ന്യൂനമർദ്ദം കൂടുതൽ ശക്തമായിട്ടുണ്ട്. ... Read More
ക്രിസ്മസിന് മുന്നോടിയായി ഒരു ഗഡു ക്ഷേമ പെൻഷൻ നൽകും
തിങ്കളാഴ്ച മുതൽ തുക പെൻഷൻകാർക്ക് കിട്ടിത്തുടങ്ങും തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ഒരു ഗഡു പെൻഷൻ അനുവദിച്ചു. ക്രിസ്മസ് പ്രമാണിച്ച് 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. തിങ്കളാഴ് ച മുതൽ ... Read More
സന്തോഷ് ട്രോഫി; കേരളം ക്വാർട്ടറിൽ
ക്യാപ്റ്റൻ ജി സഞ്ജുവാണ് കളിയിലെ താരം ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫുട് ബോളിൽ ഗ്രൂപ്പ് ബിയിൽ തുടർച്ചയായ മൂന്നാംജയത്തോടെ കേരളം ക്വാർട്ടറിൽ. ഡെക്കാൻ അരീന ടർഫ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഒഡിഷയെ എതിരില്ലാത്ത രണ്ട് ... Read More
സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു
7045 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻ്റെ വില കൊച്ചി : സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ഇന്ന് 320 രൂപയാണ് കുറഞ്ഞത്.56,360 രൂപയായി കുറഞ്ഞ് സ്വർണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ എത്തി. ... Read More
ക്ഷേമ പെൻഷൻ തട്ടിപ്പ്; ആറ് ജീവനക്കാരെ സസ്പെൻഷെൻ
അനധികൃതമായി ഇവർ കൈപ്പറ്റിയ തുക 18ശതമാനം പലിശ സഹിതം തിരിച്ചടക്കാനും ഉത്തരവിട്ടു തിരുവനന്തപുരം: ക്ഷേമ പെൻഷൻ തട്ടിപ്പിൽ കർശന നടപടിയെടുത്ത് സംസ്ഥാന സർക്കാർ. പെൻഷൻ തട്ടിപ്പ് നടത്തിയ മണ്ണ് സംരക്ഷണ വകുപ്പിലെ ആറ് ജീവനക്കാരെ ... Read More
അറബിക് ഭാഷാ ദിനം ആചരിച്ച് ചേമഞ്ചേരി യു.പി സ്കൂൾ
അറബിക് എക്സിബിഷൻ ശ്രീശു മാസ്റ്റർ ഉദ്ഘാടനം ചെയ്തു ചേമഞ്ചേരി : അന്താരാഷ്ട്ര അറബി ഭാഷാ ദിനാചരണത്തിൻ്റെ ഭാഗമായി ചേമഞ്ചേരി യു.പി സ്കൂളിൽ സംഘടിപ്പിച്ച അറബിക് എക്സിബിഷൻ ശ്രീശു മാസ്റ്റർ ഉദ്ഘാടനം ചെയ്തു . സ്കൂൾ ... Read More
പയ്യോളി ഉൾപ്പടെ ഒൻപത് തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് വിഭജനം ഹൈക്കോടതി റദ്ദാക്കി
കൊടുവള്ളി, ഫറോക്ക്, മുക്കം, പാനൂർ, പയ്യോളി, പട്ടാമ്പി, ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റികളിലെ വാർഡ് വിഭജനം നിയമ വിരുദ്ധമെന്ന് ഹൈക്കോടതി എറണാകുളം: വാർഡ് വിഭജനത്തിൽ സർക്കാരിന് തിരിച്ചടി. സർക്കാരിന്റെ വാർഡ് വിഭജന ഉത്തരവും ഡീലിമിറ്റേഷൻ കമ്മിഷൻ വിജ്ഞാപനവും ... Read More
