Tag: KERALA
യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം; മൂന്ന് പേർക്കെതിരെ വധശ്രമത്തിന് കേസെടുത്തു
പരിക്കേറ്റ മാതൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ് വയനാട്: മാനന്തവാടിയിൽ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ മൂന്ന് പേർക്കെതിരെ വധശ്രമത്തിന് കേസെടുത്തു.ഇന്നലെയായിരുന്നു സംഭവം. പയ്യംമ്പള്ളിയിലെ മാതനെയാണ് ഒരുസംഘം വിനോദ സഞ്ചാരികൾ ആക്രമിച്ചത്. കുടൽ ... Read More
പുറക്കാമല സംരക്ഷിക്കുക; സിപിഐ ബഹുജന മാർച്ച് നടത്തി
പൊതുസമ്മേളനം സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ആർ ശശി ഉദ്ഘാടനം ചെയ്തു മേപ്പയ്യൂർ/കീഴ്പ്പയ്യൂർ: ചെറുവണ്ണൂർ, മേപ്പയ്യൂർ വില്ലേജുകളിലായി വ്യാപിച്ചു നിൽക്കുന്ന പുറക്കാമലയിൽ കരിങ്കൽ ഖനനത്തിന് വിട്ടുകൊടുക്കാനുള്ള ശ്രമങ്ങൾക്കെതിരെ സിപിഐ നേത്യത്വത്തിൽ ബഹുജന മാർച്ച് സംഘടിപ്പിച്ചു.നൂറ് ... Read More
വാഹനങ്ങളുടെ അമിതവേഗം തടയാൻ ഇന്ന് യോഗം വിളിക്കും
രാത്രികാലങ്ങളിലും പരിശോധനയുണ്ടാകും. മദ്യപിച്ച് വാഹനമോടിച്ചാൽ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടിയുണ്ടാകും തിരുവനന്തപുരം: സംസ്ഥാനത്ത് വാഹനങ്ങളുടെ അമിതവേഗവും നിയമലംഘനങ്ങളും തടയുന്നതിന്റെ ഭാഗമായി കർശന പരിശോധന ആരംഭിക്കാൻ നടപടി. മോട്ടോർ വാഹന വകുപ്പിന്റെ പ്രത്യേക സ് ... Read More
ശബരിമലയിൽ ഇരുമുടിക്കെട്ടുമായി അയ്യപ്പദർശനം നടത്തി ചാണ്ടി ഉമ്മൻ എംഎൽഎ
അയ്യന്റെ സന്നിധിയിൽ എത്തിയശേഷം മാളികപ്പുറത്തും ദർശനം നടത്തി ശബരിമല: ശബരിമലയിൽ ഇരുമുടിക്കെട്ടുമായി അയ്യപ്പദർശനം നടത്തി ചാണ്ടി ഉമ്മൻ എംഎൽഎ. താൻ മല കയറുന്നത് രണ്ടാം തവണയാണെന്ന് ശബരിമല ദർശനത്തിനുശേഷം ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പറഞ്ഞു. ... Read More
ശബരിമല; ഇന്നലെ ദർശനം നടത്തിയത് 69850 ഭക്തർ
മഴ തുടരുന്നതിനാൽ തീർത്ഥാടകാർക്ക് ജില്ലാ ഭരണകൂടത്തിന്റെ ജാഗ്രതാ നിർദേശമുണ്ട് പത്തനംതിട്ട: കനത്ത മഴയിലും തിരക്ക് ഒഴിയാതെ ശബരിമല സന്നിധാനം.ഇന്നലെ 69850 ഭക്തരാണ് ദർശനം നടത്തിയത്. മഴ തുടരുന്നതിനാൽ തീർത്ഥാടകാർക്ക് ജില്ലാ ഭരണകൂടത്തിന്റെ ജാഗ്രതാ നിർദേശമുണ്ട്. ... Read More
ചക്രവാതച്ചുഴി ഇന്ന് ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദമായി രൂപപ്പെടാൻ സാധ്യത
4 ജില്ലകളിൽ ഡിസംബർ 18 ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് തിരുവനന്തപുരം: തെക്കൻ ആൻഡമാൻ കടലിനു മുകളിൽ രൂപപ്പെട്ട ചക്രവാതച്ചുഴി ഇന്ന് ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദമായി രൂപപ്പെടാൻ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ... Read More
കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: കേരള - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കൻ കേരള - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില ... Read More
