Tag: KERALA

സംസ്ഥാനത്ത് സ്വർണവില കൂടി

സംസ്ഥാനത്ത് സ്വർണവില കൂടി

NewsKFile Desk- December 9, 2024 0

സ്വർണത്തിന്റെ വില വീണ്ടും 57,000 കടന്നു കൊച്ചി: സംസ്ഥാനത്ത് സ്വർണവില കൂടി.120 രൂപ വർധിച്ചതോടെ ഒരു പവൻ സ്വർണത്തിന്റെ വില വീണ്ടും 57,000 കടന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 57,040 രൂപയാണ്. ... Read More

അനർഹമായി പെൻഷൻ കൈപറ്റിയ സംഭവം;അന്വേഷണം ആരംഭിച്ച് മൃഗസംരക്ഷണ വകുപ്പ്

അനർഹമായി പെൻഷൻ കൈപറ്റിയ സംഭവം;അന്വേഷണം ആരംഭിച്ച് മൃഗസംരക്ഷണ വകുപ്പ്

NewsKFile Desk- December 9, 2024 0

പെൻഷൻ കൈപറ്റിയ 74 ജീവനക്കാർക്കെതിരെ പ്രത്യേക അന്വേഷണം ആരംഭിച്ച് മൃഗസംരക്ഷണ വകുപ്പ് തിരുവനന്തപുരം: അനർഹമായിസാമൂഹികസുരക്ഷാ പെൻഷൻ കൈപറ്റിയ 74 ജീവനക്കാർക്കെതിരെ പ്രത്യേക അന്വേഷണം ആരംഭിച്ച് മൃഗസംരക്ഷണ വകുപ്പ്. ഇവരുടെ വിശദാംശങ്ങൾ പരിശോധിക്കുന്നതിനുംഅന്വേഷണം നടത്തുന്നതിനുമായിമൃസംരക്ഷണ വകുപ്പിലെ ... Read More

ശബരിമല ;തീർത്ഥാടകരുടെ തിരക്കിന് നേരിയ കുറവ്

ശബരിമല ;തീർത്ഥാടകരുടെ തിരക്കിന് നേരിയ കുറവ്

NewsKFile Desk- December 9, 2024 0

ഇന്നലെ ദർശനം നടത്തിയത് 63,733 പേരാണ് പത്തനംതിട്ട :ശബരിമലയിൽ തീർത്ഥാടകരുടെ തിരക്കിന് നേരിയ കുറവ്. ഇന്നലെ ദർശനം നടത്തിയത് 63,733 പേരാണ് . ശരാശരി 80,000 പേർ എത്തേണ്ടടുത്താണ് അവധി ദിനം ആയിട്ടും തീർത്ഥാടകരുടെ ... Read More

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം: കേരളത്തിൽ മഴയ്ക്ക് സാധ്യത

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം: കേരളത്തിൽ മഴയ്ക്ക് സാധ്യത

NewsKFile Desk- December 8, 2024 0

തിരുവനന്തപുരം: തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തെതുടർന്നു കേരളത്തിലും മഴയ്ക്കു സാധ്യത. ഇന്നലെ രൂപപ്പെട്ട ന്യൂനമർദം വരും ദിവസങ്ങളിൽ ശക്തിപ്പെട്ട് ഇന്ത്യൻ തീരത്തേക്കെത്താമെന്നാണ് നിഗമനം. വെള്ളിയാഴ്ചയോടെ കേരളത്തിൽ മഴയെത്തുമെന്നാണ് സൂചന. ശനിയാഴ്ച കേരളത്തിൽ ... Read More

അഭിമാന നേട്ടവുമായി അയനിക്കാട് ഗവ. വെൽഫയർ എൽ.പി സ്കൂൾ

അഭിമാന നേട്ടവുമായി അയനിക്കാട് ഗവ. വെൽഫയർ എൽ.പി സ്കൂൾ

NewsKFile Desk- December 8, 2024 0

തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങില്‍ അവാർഡും സര്‍ട്ടിഫിക്കറ്റുകളും ഏറ്റുവാങ്ങി മേലടി: മേലടി സബ് ജില്ലയിലെ അയനിക്കാട് ഗവ. വെൽഫയർ എൽ.പി സ്കൂളിന് പ്രീസ്കൂൾ വിഭാഗത്തിലെ പഠന പ്രവർത്തന മികവിന് SCERT, സിസൺ -5 മികവുത്സവത്തിൽ ... Read More

കാനം രാജേന്ദ്രന്റെ ഒന്നാം ചരമവാർഷികം ആചരിച്ചു

കാനം രാജേന്ദ്രന്റെ ഒന്നാം ചരമവാർഷികം ആചരിച്ചു

NewsKFile Desk- December 8, 2024 0

കൊയിലാണ്ടി മണ്ഡലത്തിലെ വിവിധകേന്ദ്രങ്ങളിൽ ആചരിച്ചു കൊയിലാണ്ടി :സി.പി.ഐ. മുൻ സംസ്ഥാന സിക്രട്ടറി കാനം രാജേന്ദ്രന്റെ ഒന്നാം ചരമവാർഷികം കൊയിലാണ്ടി മണ്ഡലത്തിലെ വിവിധകേന്ദ്രങ്ങളിൽ ആചരിച്ചു. കൊയിലാണ്ടി എൻ.ഇ. ബലറാം മന്ദിരത്തിൽ ഇ.കെ. അജിത്ത് പതാക ഉയർത്തി. ... Read More

വീഡിയോ എഡിറ്റിങ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു

വീഡിയോ എഡിറ്റിങ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു

NewsKFile Desk- December 8, 2024 0

എഴുത്തുപരീക്ഷയുടേയും, അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലാണ് പ്രവേശനം കൊച്ചി :കേരള സർക്കാർ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ കൊച്ചി സെന്ററിൽ ജനുവരി മാസം തുടങ്ങുന്ന വീഡിയോ എഡിറ്റിംഗ് സർട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു.തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ ... Read More