Tag: KERALA
ഭർതൃഗ്രഹത്തിൽ നവ വധു മരിച്ച നിലയിൽ
തിരുവനന്തപുരം: ഭർതൃഗ്രഹത്തിൽ നവ വധു ആത്മഹത്യ ചെയ്ത നിലയിൽ. തിരുവനന്തപുരം പാലോട് സ്വദേശിനിയായ 25 കാരി ഇന്ദുജയാണ് മരിച്ചത്. വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.മൂന്നുമാസം മുമ്പാണ് പാലോട് സ്വദേശി അഭിജിത്ത് മായുള്ള വിവാഹം കഴിഞ്ഞത്. Read More
വൈദ്യുതി നിരക്ക് കൂട്ടി; യൂണിറ്റിന് 16 പൈസ വർധിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ചു. യൂണിറ്റിന് 16 പൈസയാണ് വർധിപ്പിച്ചിരിക്കുന്നത്. 4.45 ശതമാനത്തിന്റെ (37 പൈസയുടെ) വർധനവാണ് കെ.എസ്.ഇ.ബി. ആവശ്യപ്പെട്ടത്. പുതിയ നിരക്ക് ഇന്നലെ മുതൽ പ്രാബല്യത്തിൽ വരുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 40 യൂണിറ്റ് ... Read More
എസ്എൻഡിപി കോളേജിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലിമെന്ററി അഫയേഴ്‌സിന്റെ ദ്വിദിന ദേശീയ സെമിനാർ
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലിമെന്ററി അഫയർസ് ഡയറക്ടർ ജനറൽ ഡോ: ബിവീഷ്.യു.സി മുഖ്യാതിഥിയായി കൊയിലാണ്ടി:കൊയിലാണ്ടി എസ്എൻഡിപി കോളേജിൽ "ജനാധിപത്യം സംരക്ഷിക്കുന്നതിൽ ജുഡീഷ്യറിയുടെയും മാധ്യമങ്ങളുടെയും പങ്ക്' എന്ന വിഷയത്തിൽ ദ്വിദിന ദേശീയ സെമിനാറിന് തുടക്കമായി. കേരള ഗവണ്മെന്റിന്റെ ... Read More
നടൻ സിദ്ദിഖിന് ഉപാധികളോടെ ജാമ്യം
കേരളം വിടരുത്, ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണം തിരുവനന്തപുരം: പീഢനക്കേസിൽ നടൻ സിദ്ദിഖിന് ഉപാധികളോടെ ജാമ്യം അനുവദിച്ച് കോടതി. കേരളം വിടരുത്, ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണം. അന്വേഷണത്തോട് പ്രതികരിക്കണമെന്നും, ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്നും ... Read More
ആലപ്പുഴ അപകടം : വാഹന ഉടമക്കെതിരെ കേസ് എടുത്തു
നിയമ വിരുദ്ധമായി കാർ വാടകക്ക് നൽകിയതിന് എംവിഡി എൻഫോഴ്സസ്മെൻ്റ് ആണ് കേസ് എടുത്തത് ആലപ്പുഴ: കളർകോട് വാഹനാപകടത്തിൽ കാർ ഉടമക്കെതിരെ കേസെടുത്തു. ഷാമിൽ ഖാനെതിരെയാണ് കേസ് എടുത്തത്. നിയമ വിരുദ്ധമായി കാർ വാടകക്ക് നൽകിയതിന് ... Read More
ബസ്റൂട്ട് പുനരാംരംഭിച്ചു
ശ്രീരാം ബസ്സിന് സ്വീകരണവും നൽകി കൊയിലാണ്ടി: പെരുവട്ടൂര് -വിയ്യൂര്- ഇല്ലത്ത്ത്താഴ വഴി മേപ്പയൂരിലേയ്ക്കുള്ള ബസ് റൂട്ട് പുനരാരംഭിച്ചു. രാവിലെ 7 മണിയ്ക്ക് വിയ്യൂർ ശ്രീ വിക്ഷ്ണു ക്ഷേത്രപരിസരത്തു വെച്ച് ഒമ്പതാം വാർഡ് കൗൺസിലർ അരിക്കൽ ... Read More
ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും തെറിച്ചു വീണ് യാത്രക്കാരിക്ക് പരിക്ക്
ഇന്നലെ വൈകീട്ട് കല്ലറ മരുതമൺ ജങ്ഷന് സമീപമാണ് അപകടം ഉണ്ടായത് തിരുവനന്തപുരം:ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ നിന്നും തെറിച്ചു വീണ് യാത്രക്കാരിക്ക് പരിക്കേറ്റു. പാലോട് സ്വദേശി ഷൈജല (52) യ്ക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകീട്ട് കല്ലറ ... Read More
