Tag: KERALA
നാലുപേരുമായി യാത്ര ചെയ്ത സ്കൂട്ടർ കസ്റ്റഡിയിലെടുത്ത് മോട്ടോർ വാഹന വകുപ്പ്
വാഹനം ഓടിച്ച യാത്രക്കാരൻ്റെ ലൈസൻസും സസ്പെൻഡ് ചെയ്തു കോഴിക്കോട് :നാലുപേരുമായി യാത്ര ചെയ്ത സ്കൂട്ടർ കസ്റ്റഡിയിലെടുത്ത് മോട്ടോർ വാഹന വകുപ്പ്. മോട്ടോർ വാഹനവകുപ്പ് വെള്ളിമാട്കുന്ന് ജെഡിടി കോളജ് പരിസരത്തു കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് ... Read More
കാവുവട്ടം യുപി സ്കൂളിൽ മികവുത്സവം സംഘടിപ്പിച്ചു
വിവിധ മേളകളിൽ സ്കൂളിന്റെ അഭിമാനമായി മാറിയ വിദ്യാർഥികളെ അനുമോദിച്ചു കൊയിലാണ്ടി:കാവുംവട്ടം യുപി സ്കൂളിൽ മികവുത്സവം സംഘടിപ്പിച്ചു. സ്‌കൂളിൻ്റെ അഭിമാനമായിമാറി ഉപജില്ല, ജില്ലാ മേളകളിൽ വിജയിച്ച പ്രതിഭകൾക്കുള്ള അനുമോദനവും നാടൻ പാട്ട് രംഗത്തെ അതുല്യ പ്രതിഭയും ... Read More
മാനാഞ്ചിറയിൽ സാഹിത്യ ഇടനാഴി വരുന്നു
വരുന്നത് നാല് പദ്ധതികൾ കോഴിക്കോട്: മാനാഞ്ചിറ മൈതാനവും പബ്ലിക് ലൈബ്രറിയും ചേർന്ന് സാഹിത്യ ഇടനാഴി എത്തുന്നു. പൊതുജന സൗഹൃദനഗരമായി കോഴിക്കോടിനെ മാറ്റുന്നതിനുള്ള അർബൻ റിജുവനേഷൻ ആൻഡ് ബ്യൂട്ടിഫിക്കേഷൻ പദ്ധതിയുടെ ഭാഗമായാണ് ഇത്തരത്തിലുള്ള പ്രവർത്തനം ആസൂത്രണം ... Read More
സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി
ഒരു ഗ്രാം സ്വർണത്തിന്റെ വില 7140 രൂപ കൊച്ചി :സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. കഴിഞ്ഞ രണ്ട് ദിവസം ഒരേ വിലയിൽ തുടർന്ന ശേഷമാണ് ഇന്ന് 80 രൂപയുടെ നേരിയ വർധന ഉണ്ടായത്. പവന് ... Read More
ശബരിമല: തീർത്ഥാടക തിരക്കിൽ നേരിയ വർധന
പത്തനംതിട്ട :ശബരിമലയിൽ തീർത്ഥാടക തിരക്കിൽ നേരിയ വർധന.25,000 ലധികം ഭക്തർ എട്ട് മണിവരെ ദർശനം നടത്തി. സ്പോട്ട് ബുക്കിങ് വഴി എത്തുന്ന ഭക്തരുടെ എണ്ണം കൂടുന്നു. മഴ കുറഞ്ഞത് കൊണ്ട് തന്നെ തീർഥാടകരുടെ തിരക്ക് ... Read More
ശബരി റെയിൽ പദ്ധതി ചർച്ച ചെയ്യാൻ യോഗം വിളിച്ച് മുഖ്യമന്ത്രി
പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിന്റെ സഹകരണം ആവശ്യപ്പെട്ടിരുന്നു തിരുവനന്തപുരം: ശബരി റെയിൽ പദ്ധതി ചർച്ച ചെയ്യാൻ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഡിസംബർ 17ന് ഓൺലൈനായാണ് യോഗം. എറണാകുളം, ... Read More
പന്നിയങ്കര ടോൾ പ്ലാസ; പ്രദേശവാസികളിൽ നിന്നും തൽക്കാലത്തേക്ക് ടോൾ പിരിക്കില്ല
പ്രദേശവാസികളിൽ നിന്നും ടോൾ പിരിച്ചാൽ പ്രതിഷേധം ശക്തമാക്കുമെന്ന് സിപിഐഎം പാലക്കാട്: പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളിൽ നിന്നും തൽക്കാലത്തേക്ക് ടോൾ പിരിക്കില്ല. പ്രതിഷേധത്തെ തുടർന്നാണ് കരാർ കമ്പനിയുടെ പിന്മാറ്റം. കരാർ കമ്പനി ഉദ്യോഗസ്ഥരുമായി രാഷ്ട്രീയ ... Read More
