Tag: KERALA
സംസ്ഥാനത്ത് രണ്ട് ദിവസം ഡ്രൈ ഡേ
ഇന്ന് വൈകിട്ടോടെ മദ്യശാലകൾ അടയ്ക്കും തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുന്നതിനാൽ സംസ്ഥാനത്ത് രണ്ടുദിവസം ഡ്രൈ ഡേ.ഇന്ന് വൈകുന്നേരം ഏഴ് മണി മുതൽ വോട്ടെടുപ്പ് അവസാനിക്കുന്ന വ്യാഴാഴ്ച വൈകുന്നേരം വരെ മദ്യ വിൽപനയുണ്ടാകില്ല. മെയ് ... Read More
കേരളത്തിന്റെ മനസ് എൽഡിഎഫിനൊപ്പം -മുഖ്യമന്ത്രി പിണറായി വിജയൻ
ഭരണവിരുദ്ധ വികാരം എവിടെയും പ്രകടമല്ലെന്നും പ്രതിപക്ഷത്തോടുള്ള അവിശ്വാസവും അസന്തുഷ്‌ടിയും കാണാനുമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു തിരുവനന്തപുരം : കേരളത്തിന്റെ മനസ് എൽഡിഎഫിനൊപ്പമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാധാരണ തിരഞ്ഞെടുപ്പുകളിൽ കാണാറുള്ള ഭരണത്തിനെതിരെയുള്ള വികാരം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചവർക്ക് ... Read More
സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്
22 കാരറ്റ് 1 പവൻ സ്വർണത്തിന് 75 രൂപ കുറഞ്ഞ വില 1,09,880 രൂപയായി കൊച്ചി : സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. 22 കാരറ്റ് 1 പവൻ സ്വർണത്തിന് 75 രൂപ ... Read More
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ എൽഡിഎഫിന് 99ലധികം സീറ്റുകൾ ലഭിക്കും -മുഹമ്മദ് റിയാസ്
എല്ലാ മര്യാദകളും ലംഘിച്ചുകൊണ്ട് വ്യക്തി അധിക്ഷേപം നടന്ന സമയം കൂടിയാണ് കടന്നുപോയത് എന്നും മന്ത്രി പറഞ്ഞു. കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ എൽഡിഎഫിന് 99ലധികം സീറ്റുകൾ ലഭിക്കുമെന്ന് മന്ത്രിയും എൽഡിഎഫ് സ്ഥാനാർത്ഥിയുമായ പി ... Read More
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിൽ; ഇന്ന് കൊട്ടിക്കലാശം
കേരളം മറ്റന്നാൾ പോളിംഗ് ബൂത്തിൽ തിരുവനന്തപുരം: സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം. മൂന്നാഴ്ച നീണ്ടുനിന്ന വലിയ പ്രചാരണ കോലാഹലത്തിനാണ് ഇന്ന് ക്ലൈമാക്സ് ഒരുങ്ങുന്നത്. ഓരോ മണ്ഡലത്തിൻ്റെയും വിവിധ കേന്ദ്രങ്ങളിൽ ആവേശം വാനോളം ... Read More
സംസ്ഥാനത്ത് തുടർഭരണം ഉണ്ടാകും – ധനമന്ത്രി കെ എൻ ബാലഗോപാൽ
സിപിഎം വിട്ടവർക്ക് വ്യക്തി താൽപര്യമാണെന്നും രാഷ്ട്രീയ വഞ്ചന ജനം അംഗീകരിക്കില്ലെന്നും കെഎൻ ബാലഗോപാൽ പറഞ്ഞു കൊച്ചി: സംസ്ഥാനത്ത് തുടർഭരണം ഉണ്ടാകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു . സിപിഎം വിട്ടവർക്ക് വ്യക്തി താൽപര്യമാണെന്നും ... Read More
പോലീസ് സ്റ്റേഷനുകളിലെ സിസിടിവിയിൽ കേരളത്തെ അഭിനന്ദിച്ച് സുപ്രീംകോടതി
കേരളത്തിലേത് മികച്ച സംവിധാനമാണ് കോടതി നിരീക്ഷിച്ചു ഡൽഹി: പോലീസ് സ്റ്റേഷനുകളിലെ സിസിടിവിയിൽ കേരളത്തെ അഭിനന്ദിച്ച് സുപ്രീംകോടതി. കേരളത്തിലേത് മികച്ച സംവിധാനമാണ് കോടതി നിരീക്ഷിച്ചു. മറ്റ് സംസ്ഥാനങ്ങൾക്ക് കേരളത്തിലെ പോലീസ് സ്റ്റേഷനുകൾ മാതൃകയാക്കാമെന്നും കോടതി പറഞ്ഞു. ... Read More
