Tag: KERALA

ഓൺലൈൻ തട്ടിപ്പിൽ യുവതിക്ക് മൂന്നു ലക്ഷത്തിലധികം രൂപ നഷ്‌ടം

ഓൺലൈൻ തട്ടിപ്പിൽ യുവതിക്ക് മൂന്നു ലക്ഷത്തിലധികം രൂപ നഷ്‌ടം

NewsKFile Desk- December 3, 2024 0

മുംബൈ പൊലീസാണെന്ന വ്യാജേനയാണ് യുവതിയിൽ നിന്ന് പണം തട്ടിയത് കോഴിക്കോട്: പന്തീരാങ്കാവ് പൂളങ്കര സ്വദേശിനിയായ യുവതിക്ക് ഓൺലൈൻ തട്ടിപ്പിൽ മൂന്നു ലക്ഷത്തിലധികം രൂപ നഷ്ടപെട്ടു. മുംബൈ പൊലീസാണെന്ന വ്യാജേനയാണ് യുവതിയിൽ നിന്ന് പണം തട്ടിയത്. ... Read More

സ്കൂ‌ൾ വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം; യുവാവ് പിടിയിൽ

സ്കൂ‌ൾ വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം; യുവാവ് പിടിയിൽ

NewsKFile Desk- December 3, 2024 0

പ്രതിയെ റിമാൻഡ് ചെയ്തു കോഴിക്കോട്: സ്കൂ‌ൾ വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ യുവാവ് പിടിയിൽ. ഒളവണ്ണ പള്ളിക്കുന്ന് എ.ടി ഹൗസിൽ മുഹ്‌സിനെയാണ് (21) ടൗൺ പൊലീസ് പോക്സോ പ്രകാരം അറസ്റ്റു ചെയ്തത്. ബൈക്കിലെത്തിയ പ്രതി ... Read More

കരുവന്നൂർ കള്ളപ്പണ ഇടപാട്; ഇഡി സുപ്രീം കോടതിയിലേക്ക്

കരുവന്നൂർ കള്ളപ്പണ ഇടപാട്; ഇഡി സുപ്രീം കോടതിയിലേക്ക്

UncategorizedKFile Desk- December 3, 2024 0

ഹൈക്കോടതിയുടെ പരാമർശം എന്തടിസ്ഥാനത്തിൽ ആണെന്ന് വ്യക്തമാക്കുന്നില്ലെന്ന് ഇഡി കൊച്ചി: കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ ഇഡി സുപ്രീം കോടതിയിലേക്ക് . പ്രതികൾ കുറ്റം ചെയ്തെന്ന് കരുതുന്നില്ലെന്ന ഹൈക്കോടതി പരാമർശം നീക്കണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയെ ... Read More

അരിക്കുളത്ത് കുടിവെള്ള പദ്ധതിയുടെ കിണർ താഴുന്നു

അരിക്കുളത്ത് കുടിവെള്ള പദ്ധതിയുടെ കിണർ താഴുന്നു

NewsKFile Desk- December 3, 2024 0

1996 ൽ രൂപീകരിച്ച കുടിവെളള പദ്ധതിയാണിത് അരിക്കുളം:അരിക്കുളത്ത് കുടിവെള്ള പദ്ധതിയുടെ കിണർ താഴുന്നു.പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ അറുപതോളം കുടുംബങ്ങൾ വെള്ളത്തിനായി ഉപയോഗിക്കുന്ന നടുവിലടുത്ത് മീത്തൽകുടിവെള്ള പദ്ധതിയുടെ കിണറാണ് താഴ്ന്നത്. തൊട്ടടുത്ത വീടുകൾക്ക് വളരെ അപകടകരമായ ... Read More

കക്കയം ഡാമിൽ ബ്ലൂ അലർട്ട്

കക്കയം ഡാമിൽ ബ്ലൂ അലർട്ട്

NewsKFile Desk- December 3, 2024 0

പെരുവണ്ണാമൂഴി ഡാമിലെ ജലനിരപ്പ് 39.65 മീറ്റർ ആയി കൂടി കൂരാച്ചുണ്ട്:മഴ പെയ്‌തതിനെ തുടർന്ന് ഡാം വൃഷ്‌ടി പ്രദേശങ്ങളിൽ കക്കയം ജലവൈദ്യുത പദ്ധതിയുടെ കക്കയം, കുറ്റ്യാടി ജലസേചന പദ്ധതിയുടെ പെരുവണ്ണാമൂഴി ഡാമുകളിലും ജലനിരപ്പ് വർധിച്ചു. കക്കയം ... Read More

ആലപ്പുഴ വാഹനാപകടം; മൂന്ന് പേരുടെ പോസ്റ്റുമോർട്ടം പൂർത്തിയായി

ആലപ്പുഴ വാഹനാപകടം; മൂന്ന് പേരുടെ പോസ്റ്റുമോർട്ടം പൂർത്തിയായി

NewsKFile Desk- December 3, 2024 0

അപകടസ്ഥലത്ത് ആർടിഒയുടെ പ്രാഥമികപരിശോധന പൂർത്തിയായി ആലപ്പുഴ: ആലപ്പുഴ വാഹനാപകടത്തിൽ മരിച്ച മെഡിക്കൽ വിദ്യാർഥികളിൽ മൂന്ന് പേരുടെ പോസ്റ്റുമോർട്ടം പൂർത്തിയായി. അഞ്ചുപേരുടെയും മൃതദേഹം വണ്ടാനം മെഡിക്കൽ കോളജിൽ പൊതുദർശനത്തിന് വയ്ക്കും. അപകടസ്ഥലത്ത് ആർടിഒയുടെ പ്രാഥമികപരിശോധന പൂർത്തിയായി. ... Read More

കോഴിമാലിന്യ സംസ്കരണം; ജില്ലയിലെ കോഴി സ്റ്റാളുകളിൽ ഫ്രീസർ നിർബന്ധം

കോഴിമാലിന്യ സംസ്കരണം; ജില്ലയിലെ കോഴി സ്റ്റാളുകളിൽ ഫ്രീസർ നിർബന്ധം

NewsKFile Desk- December 3, 2024 0

ജനുവരി 15 നുള്ളിൽ ജില്ലയിലെ എല്ലാ കോഴി സ്റ്റാളുകൾ കൂടാതെ സ്റ്റാളുകളിൽ നിന്ന് നിലവിൽ മാലിന്യം ശേഖരിക്കുന്ന ഫ്രഷ് കട്ടിന്റെ വാഹനങ്ങളിലും ഫ്രീസർ നിർബന്ധമാക്കും കോഴിക്കോട്: ജില്ലയിൽ കോഴിമാലിന്യ സംസ്കരണത്തിന് കൂടുതൽ ഏജൻസികളെ ഏർപ്പെടുത്താനും ... Read More