Tag: KERALA
സ്വകാര്യ ലോഡ്‌ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; ഒപ്പമുണ്ടായിരുന്ന യുവാവിനെ കാണാനില്ല
വെട്ടത്തൂർ സ്വദേശി ഫസീലയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് കോഴിക്കോട് :എരഞ്ഞിപ്പാലത്ത് സ്വകാര്യ ലോഡ്‌ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി.വെട്ടത്തൂർ സ്വദേശി ഫസീലയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തൃശൂർ സ്വദേശിയായ യുവാവിനൊപ്പം ഇക്കഴിഞ്ഞ 24നാണ് ഫസീല ... Read More
ക്ലാസ്സ് മുറികൾ ഉദ്ഘാടനം ചെയ്തു
സ്കൂൾ ലൈബ്രറി വിപുലീകരണത്തിനായി സ്കൂളിൽ നടന്ന പുസ്തകമേളയും പുസ്തക പ്പയറ്റും കവി മേലൂർ വാസുദേവൻ ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി :ജിയുപിഎസ് ആന്തട്ടയിൽ എസ്‌എസ്‌കെ സഹായത്തോടെ നിർമിച്ച ക്ലാസ്സ് മുറികളുടെ ഉദ്ഘാടനം കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ... Read More
ശബരിമല; രണ്ടാം ബാച്ച് പോലീസ് ഉദ്യോഗസ്ഥർ ചുമതലയേറ്റു
ശബരിമല ശ്രീധർമ്മശാസ്താ ഓഡിറ്റോറിയത്തിൽ സ്പെഷ്യൽ ഓഫീസർ എസ്പി കെ.ഇ. ബൈജു പുതുതായി ചുമതലയേൽക്കുന്ന ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകി ശബരിമല :സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കുക, രഹസ്യ അന്വേഷണം, ബോംബ് സ്കോഡ് തുടങ്ങിയ ചുമതകൾക്കായി രണ്ടാം ... Read More
ഭട്ട് റോഡ് ബീച്ചിൽ നവീകരണ പ്രവർത്തികൾക്ക് തുടക്കം
തകർന്ന കൽക്കെട്ടും ഇൻ്റർലോക്കിട്ട ഭാഗവും പുതുക്കി പണിയും കോഴിക്കോട്: കാത്തിരിപ്പിനോടുവിൽ ഭട്ട് റോഡ് നവീകരണ പ്രവർത്തികൾക്ക് ആരംഭം. സംരക്ഷണ ഭിത്തി തകർന്ന് അഭംഗിയിലായ ഭട്ട് റോഡ് ബീച്ചിന്റെ നവീകരണ പ്രവർത്തനങ്ങൾ സമീപ വാസികൾക്കും ആശ്വാസമാവുകയാണ്. ... Read More
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ യുവതിയ്ക്ക് വീണ്ടും മർദനം
യുവതിയെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു കോഴിക്കോട്:പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ യുവതിയ്ക്ക് വീണ്ടും മർദനം. യുവതിയെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് ... Read More
കോഴിക്കോട് മെഡിക്കൽ കോളേജ് ടിബി ലബോറട്ടറി എൻഎബിഎൽ അംഗീകാരത്തിന്റെ നിറവിൽ
കേരളത്തിൽ ആദ്യമായാണ് ഒരു ടിബി ലബോറട്ടറിക്ക് എൻഎബിഎൽ അംഗീകാരം ലഭിക്കുന്നത് കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ടിബി ലബോറട്ടറിക്ക് നാഷനൽ അക്ര ഡിറ്റേഷൻ ബോർഡ് (എൻഎബിഎൽ) അംഗീകാരം ലഭിച്ചു. കേരളത്തിൽ ആദ്യമായാണ് ഒരു ടി.ബി ... Read More
സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു
പവന് 800 രൂപയാണ് കുറഞ്ഞത് കൊച്ചി :സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ഒരാഴ്‌ചയ്ക്ക് ശേഷമാണു സ്വർണവില കുറയുന്നത്. പവന് 800 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വർണവില 58,000 ത്തിന് താഴെയെത്തി. ഒരു പവൻ സ്വർണത്തിൻ്റെ ... Read More
