Tag: KERALA
സംസ്ഥാന ഭിന്നശേഷി പുരസ്കാരം ആസിം വെളിമണ്ണയ്ക്ക്
യൂനിസെഫിൻ്റെ ചൈൽഡ് അച്ചീവർ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട് ഓമശ്ശേരി: ശാരീരിക പരിമിതികളോട് പോരാടിയ മുഹമ്മദ് ആസിമിന് ഭിന്നശേഷി പുരസ്കാരം .വെളിമണ്ണ സ്വദേശിയായ മുഹമ്മദ് ആസിമിനു 90 ശതമാനം വൈകല്യം ഉണ്ട്. ഇരു ... Read More
ഉപതിരഞ്ഞെടുപ്പ്; വയനാട്ടിൽ പ്രിയങ്കയുടെ കുതിപ്പ്
ചേലക്കര എൽഡിഎഫ്, പാലക്കാട് യുഡിഎഫ് , മുന്നിൽ തിരുവനന്തപുരം: ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണിയത്.പോസ്റ്റൽ വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ പാലക്കാട് യുഡിഎഫ് ചേലക്കരയിൽ സിപിഎമ്മും വയനാട്ടിൽ യുഡിഎഫുമാണ് മുന്നിട്ട് ... Read More
നഴ്സിങ് വിദ്യാർഥിയുടെ മരണത്തിൽ സഹപാഠികൾ റിമാൻഡിൽ
പത്തനംതിട്ട: നഴ്‌സിങ് വിദ്യാർഥി തിരുവനന്തപുരം അയിരൂപ്പാറ സ്വദേശിനി അമ്മു എസ്. സജീവിന്റെ മരണത്തിൽ സഹപാഠികൾ റിമാൻഡിൽ. കേസിൽ പ്രതികളായ അഞ്ജന മധു, അലീന ദിലീപ്, എ.ടി അക്ഷിത എന്നിവരെയാണ് റിമാൻഡ് ചെയ്തത്. ഇവരെ കസ്റ്റഡിയിൽ ... Read More
വഖഫ് ഭൂമി തർക്കം; പരിഹരിക്കുന്നതിനായി ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാൻ തീരുമാനം
തിരുവനന്തപുരം: വഖഫ് ഭൂമി തർക്കം പരിഹരിക്കുന്നതിനായി ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാൻ തീരുമാനം. മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കാൻ തീരുമാനമായത്. തർക്കത്തിന്റെ എല്ലാ വശവും വിശദമായി പരിശോധിച്ചെന്ന് പറഞ്ഞ സർക്കാർ സംഭവത്തിന്റെ ... Read More
പുതുതലമുറ കലയിലൂടെയും സാഹിത്യത്തിലൂടെയും ജീവിത മൂല്യങ്ങൾ ആർജിച്ചെടുക്കണം -കെ.പി. രാമനുണ്ണി
കലോത്സവത്തിൻ്റെ ഭാഗമായി 2 ദിവസം സാംസ്കാരിക സദസ്സ് അരങ്ങേറും കോഴിക്കോട്: കലയിലൂടെയും സാഹിത്യത്തിലൂടെയും ജീവിത മൂല്യങ്ങൾ ആർജിച്ചെടുക്കാൻ പുതുതലമുറ തയ്യാറാകണമെന്ന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് കെ.പി.രാമനുണ്ണി അഭിപ്രായപ്പെട്ടു. കോഴിക്കോട് റവന്യു ജില്ലാ ... Read More
തിരുവനന്തപുരം -കൊച്ചി എയർ ഇന്ത്യ എക്സ്പ്രസ് ; പുതിയ സർവീസ് നാളെ മുതൽ
പുതിയ സർവിസ് യാത്രക്കാർക്ക് കൂടുതൽ സൗകര്യമാകും തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് എയർ ഇന്ത്യ എക്സ്പ്രസിൻ്റെ പുതിയ സർവീസ് നാളെ മുതൽ തുടങ്ങും.ചൊവ്വ, ശനി ദിവസങ്ങളിൽ രാവിലെ 7.15നു പുറപ്പെട്ട് 8:05നു കൊച്ചിയിലെത്തും. കൊച്ചിയിൽ ... Read More
വയനാട് ഹർത്താലിന് രൂക്ഷവിമർശനവുമായി ഹൈക്കോടതി
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദേശീയദുരന്തമായി പ്രഖ്യാപിക്കില്ലെന്ന കേന്ദ്രനിലപാടിൽ പ്രതിഷേധിച്ചായിരുന്നു ഹർത്താൽ കൊച്ചി: വയനാട്ടിൽ എൽ.ഡി.എഫും യു.ഡി.എഫും ചൊവ്വാഴ്‌ച നടത്തിയ ഹർത്താലിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ദൈവത്തിൻ്റെ സ്വന്തം നാട്ടിൽ എന്ത് നടക്കുന്നുവെന്ന് ദൈവത്തിനു പോലും അറിയാത്ത അവസ്ഥയാണെന്ന് ... Read More
