Tag: KERALA
രാജീവ് ചന്ദ്രശേഖർ പരസ്യ സംവാദത്തിന് തയ്യാറായില്ല, വീണ്ടും സംവാദത്തിന് വെല്ലുവിളിച്ച് വി ശിവൻകുട്ടി
രാജീവ് ചന്ദ്രശേഖറിനെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ചിരുന്നു. എന്നാൽ അദ്ദേഹം അതിന് തയ്യാറായില്ല തിരുവനന്തപുരം: നേമത്തെ പരസ്യ സംവാദത്തിൽ രാജീവ് ചന്ദ്രശേഖറിനെ വീണ്ടും വെല്ലുവിളിച്ച് നേമത്തെ എൽഡിഎഫ് സ്ഥാനാർഥി വി ശിവൻകുട്ടി. രാജീവ് ചന്ദ്രശേഖറിനെ പരസ്യ ... Read More
സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത
വിവിധ ജില്ലകളിൽ ശക്തമായ മഴ പ്രവചിച്ച സാഹചര്യത്തിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ ശക്തമായ മഴ പ്രവചിച്ച ... Read More
ലൈംഗികാതിക്രമക്കേസ്; രഞ്ജിത്തിന് ജാമ്യമില്ല
ആദ്യം ഹാജരായ അഭിഭാഷകൻ വക്കാലത്ത് ഒഴിഞ്ഞിരുന്നു കൊച്ചി: ലൈംഗികാതിക്രമക്കേസിൽ സംവിധായകൻ രഞ്ജിത്തിന് ജാമ്യമില്ല. തിങ്കളാഴ്ച വരെ രഞ്ജിത്തിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. എറണാകുളം സിജെഎം കോടതിയാണ് ജാമ്യം നിഷേധിച്ചത്. പോലീസ് കസ്റ്റഡി ആവശ്യപ്പെട്ടത് മൂന്ന് ... Read More
എടിഎം ഇടപാടുകൾക്കുള്ള നിരക്ക് വർധിപ്പിച്ച് ബാങ്കുകൾ
പണം പിൻവലിക്കൽ പരിധി, സൗജന്യ പിൻവലിക്കൽ പരിധി എന്നിവയിൽ മാറ്റമുണ്ട് തിരുവനന്തപുരം: എടിഎം ഇടപാടുകൾക്കുള്ള നിരക്ക് വർധിപ്പിച്ച് ബാങ്കുകൾ. എച്ച്‌ഡിഎഫ്‌സി ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, ബൻഡൻ ബാങ്ക് എന്നിവയാണ് ഏപ്രിൽ ഒന്നു മുതൽ ... Read More
കോർപ്പറേഷൻ കെട്ടിടത്തിന്റെ സൺഷെയ്‌ഡ് തകർന്നു
ജീവനക്കാർക്ക് അൽഭുതരക്ഷ കോഴിക്കോട്: മൊയ്‌തീൻ പള്ളി റോഡിൽ കോർപറേഷൻ കെട്ടിടത്തിന്റെ കോൺക്രീറ്റ് സൺഷെയ്ഡ് തകർന്നുവീണു. മൊബൈൽ ഫോൺ സർവീസ് സെൻ്ററിലാണ് അപകടം. ശബ്ദം കേട്ട് ജീവനക്കാർ ഇറങ്ങിയോടിയതിനാൽ ആർക്കും പരുക്കില്ല.കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചുമണിയോടെയാണ് ... Read More
സൈബർ ആക്രമണം ; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി വീണ ജോർജ്
തനിക്കെതിരെ രൂക്ഷമായ സൈബർ ആക്രമണം നടക്കുന്നുവെന്നും ഒരു സ്ത്രീക്ക് എതിരെ ഉണ്ടാകാൻ പാടില്ലാത്ത നീക്കമാണിതെന്നും വീണ ജോർജ് പറഞ്ഞു. തിരുവനന്തപുരം : സൈബർ ആക്രമണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി മന്ത്രി വീണ ജോർജ്. ... Read More
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിൽ
വൈകിട്ട് അഞ്ചിന് തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെ റോഡ് ഷോ നടക്കും തിരുവനന്തപുരം: എൻഡിഎ ക്യാമ്പിന് ആവേശം പകരാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിൽ എത്തും. വൈകിട്ട് അഞ്ചിന് തിരുവനന്തപുരത്ത് കിള്ളിപ്പാലം ... Read More
