Tag: KERALA

ക്ഷാമബത്ത പ്രഖ്യാപനം 2025 ഏപ്രിലിൽ

ക്ഷാമബത്ത പ്രഖ്യാപനം 2025 ഏപ്രിലിൽ

NewsKFile Desk- November 9, 2024 0

6 ഗഡുക്കൾ സ്ഥിരം കുടിശിക; പ്രതിമാസ നഷ്ടം 26695 രൂപ വരെ തിരുവനന്തപുരം :ക്ഷാമബത്ത പ്രഖ്യാപനം അടുത്ത സാമ്പത്തിക വർഷം മാത്രം. ഒരു സാമ്പത്തിക വർഷം രണ്ട് ഗഡു ഡി.എ അനുവദിക്കും എന്നാണ് ചട്ടം ... Read More

ദുരിതബാധിതർക്ക് പുഴുവരിച്ച അരി നൽകിയ സംഭവം; വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്

ദുരിതബാധിതർക്ക് പുഴുവരിച്ച അരി നൽകിയ സംഭവം; വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്

NewsKFile Desk- November 8, 2024 0

അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു തിരുവനന്തപുരം: മുണ്ടക്കൈ ദുരന്തബാധിതർക്ക് യുഡിഎഫ് ഭരിക്കുന്ന മേപ്പാടി ഗ്രാമപഞ്ചായത്ത് പുഴുവരിച്ച അരിയും മറ്റുഭക്ഷ്യവസ്തുക്കളും പലവ്യഞ്ജനങ്ങളും വിതരണം ചെയ്ത സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിജിലൻസ് ... Read More

ഉപതെരഞ്ഞെടുപ്പ് ; ചേലക്കരയിൽ 13ന് പൊതു അവധി

ഉപതെരഞ്ഞെടുപ്പ് ; ചേലക്കരയിൽ 13ന് പൊതു അവധി

NewsKFile Desk- November 8, 2024 0

നിയോജകമണ്ഡലത്തിലെ എല്ലാ സർക്കാർ, അർദ്ധസർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്കും, ബാങ്കുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, പൊതുമേഖലാ സ്ഥാപനങ്ങൾക്കും വേതനത്തോടുകൂടിയ പൊതുഅവധിയാണ് പ്രഖ്യാപിച്ചത് ചേലക്കര:ചേലക്കര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസമായ നവംബർ 13 ന് ചേലക്കരയിൽ പൊതുഅവധി പ്രഖ്യാപിച്ചു. നിയോജകമണ്ഡലത്തിലെ ... Read More

ഡിജിറ്റൽ ഹെൽത്തായി കേരളം; 650 ആരോഗ്യ സ്ഥാപനങ്ങളിൽ ഇ ഹെൽത്ത്

ഡിജിറ്റൽ ഹെൽത്തായി കേരളം; 650 ആരോഗ്യ സ്ഥാപനങ്ങളിൽ ഇ ഹെൽത്ത്

NewsKFile Desk- November 8, 2024 0

ക്യൂ നിൽക്കാതെ ആശുപത്രി അപ്പോയ്മെന്റ് എടുക്കാം തിരുവനന്തപുരം: സംസ്ഥാനത്തെ 653 ആരോഗ്യ സ്ഥാപനങ്ങളിൽ ഇ- ഹെൽത്ത് സംവിധാനം സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.മെഡിക്കൽ കോളേജുകളിലെ 17 സ്ഥാപനങ്ങൾ കൂടാതെ 22 ... Read More

ദേശീയപാതയിൽ മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം

ദേശീയപാതയിൽ മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം

NewsKFile Desk- November 8, 2024 0

കെഎസ്ആർടിസി ബസും കാറും ലോറിയുമാണ് കൂട്ടിയിടിച്ചത് കോഴിക്കോട്:ദേശീയപാതയിൽ മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം നടന്നു.കോഴിക്കോട്- പാലക്കാട് ദേശീയ പാതയിൽ പനങ്ങാങ്ങര അമാന ടൊയോട്ടക്ക് അടുത്ത് ഒന്നിലധികം വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടം നടന്നത്. കെഎസ്ആർടിസി ബസും ... Read More

എൻഎസ്എസ് യൂണിറ്റ് ‘ജീവദ്യുതി’ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

എൻഎസ്എസ് യൂണിറ്റ് ‘ജീവദ്യുതി’ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

NewsKFile Desk- November 8, 2024 0

കോട്ടപ്പറമ്പ് ഗവ. ജനറൽ ആശുപത്രിയുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തിയത് കൊയിലാണ്ടി: ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ 'ജീവ ദ്യുതി' രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കോട്ടപ്പറമ്പ് ഗവ. ജനറൽ ആശുപത്രിയുമായി ... Read More

വാഹനം കൈമാറുമ്പോൾ ഉടമസ്ഥാവകാശവും മാറ്റണം; മുന്നറയിപ്പുമായി എംവിഡി

വാഹനം കൈമാറുമ്പോൾ ഉടമസ്ഥാവകാശവും മാറ്റണം; മുന്നറയിപ്പുമായി എംവിഡി

NewsKFile Desk- November 8, 2024 0

14 ദിവസത്തിനുള്ളിൽ അപേക്ഷ സമർപ്പിക്കണം തിരുവനന്തപുരം :വാഹനം കൈമാറുമ്പോൾ ഉടമസ്ഥാവകാശവും മാറ്റണമെന്ന് മോട്ടോർ വാഹന വകുപ്പ്. വാഹന കൈമാറ്റത്തിന് ശേഷമുള്ള പരാതികൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ഇതിനായി പരിവാഹൻ സൈറ്റ് വഴി വാഹന ഉടമസ്ഥാവകാശം ... Read More