Tag: KERALA

മൂരാട് ഗേറ്റിന് സമീപം ട്രെയിനിൽ നിന്നും വീണ് മരിച്ച യുവതിയെ തിരിച്ചറിഞ്ഞു

മൂരാട് ഗേറ്റിന് സമീപം ട്രെയിനിൽ നിന്നും വീണ് മരിച്ച യുവതിയെ തിരിച്ചറിഞ്ഞു

NewsKFile Desk- November 8, 2024 0

മരിച്ചത് മലപ്പുറം ചേലേമ്പ്ര സ്വദേശി പയ്യോളി:മൂരാട് ഗേറ്റിന് സമീപം ട്രെയിനിൽ നിന്നും വീണ് മരിച്ച യുവതിയെ തിരിച്ചറിഞ്ഞു. മലപ്പുറം വള്ളിക്കുന്ന് ചേലേമ്പ്ര പുല്ലിപറമ്പ് മാമ്പേക്കാട്ട് പുറായ് ജിൻസി(26) ആണ് മരിച്ചത് .അപകടം നടന്നത് കണ്ണൂരിൽ ... Read More

മൂടാടി സുരക്ഷ പെയ്ൻ ആൻഡ് പാലിയേറ്റീവ് കമ്മിറ്റി ഉപകരണങ്ങൾ കൈമാറി

മൂടാടി സുരക്ഷ പെയ്ൻ ആൻഡ് പാലിയേറ്റീവ് കമ്മിറ്റി ഉപകരണങ്ങൾ കൈമാറി

NewsKFile Desk- November 8, 2024 0

ഉപകരണങ്ങൾ ഹിൽ ബസാർ സുരക്ഷാ യൂണിറ്റ് ഏറ്റുവാങ്ങി മൂടാടി :മൂടാടി സുരക്ഷ പെയ്ൻ ആൻഡ് പാലിയേറ്റീവ് കമ്മിറ്റി ഉപകരണങ്ങൾ കൈമാറി. ഉപകരണങ്ങൾ ഹിൽ ബസാർ സുരക്ഷാ യൂണിറ്റ് ഏറ്റുവാങ്ങി.മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ശ്രീകുമാർ ... Read More

തുലാവർഷം ശക്തമാകുന്നു ;                                 7 ജില്ലകളിൽ യെലോ അലർട്ട്

തുലാവർഷം ശക്തമാകുന്നു ; 7 ജില്ലകളിൽ യെലോ അലർട്ട്

NewsKFile Desk- November 8, 2024 0

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി തുടങ്ങിയ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് തിരുവനന്തപുരം:സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു. ഏഴ് ജില്ലകളിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.തിരുവനന്തപുരം, കൊല്ലം, ... Read More

ദിവ്യക്കെതിരെ പാർട്ടി നടപടി; ഇരിണാവ് ബ്രാഞ്ചിലേക്ക്  തരം താഴ്ത്തി

ദിവ്യക്കെതിരെ പാർട്ടി നടപടി; ഇരിണാവ് ബ്രാഞ്ചിലേക്ക് തരം താഴ്ത്തി

NewsKFile Desk- November 8, 2024 0

സംസ്ഥാന കമ്മിറ്റിക്ക് ശുപാർശ സമർപ്പിച്ചു കണ്ണൂർ :എഡിഎം നവീൻ ബാബുവിനെ ആത്മഹത്യയിലേക്ക് നയിച്ച സംഭവങ്ങളുടെ പേരിൽ കണ്ണൂരിലെ സിപിഎം നേതാവ് പി.പി.ദിവ്യക്കെതിരെ പാർട്ടി നടപടി. തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കാൻ ഇന്നലെ ചേർന്ന ... Read More

ഗുരുവായൂർ അമ്പലത്തിൽ ദർശന സമയം നീട്ടി

ഗുരുവായൂർ അമ്പലത്തിൽ ദർശന സമയം നീട്ടി

NewsKFile Desk- November 8, 2024 0

മണ്ഡല മകര വിളക്ക് തീർഥാടനം പ്രമാണിച്ചാണ് ദർശനസമയം വർധിപ്പിച്ചത് ഗുരുവായൂർ: വൃശ്ചികം ഒന്നാം തീയതിയായ നവംബർ 16 മുതൽ ജനുവരി 19 വരെ ഗുരുവായൂർ ക്ഷേത്രത്തിലെ ദർശനസമയം ഒരു മണിക്കൂർ വർധിപ്പിച്ചു. മണ്ഡല മകര ... Read More

റേഷൻ മസ്റ്ററിംഗിന് ഇനി ആപ്പ്

റേഷൻ മസ്റ്ററിംഗിന് ഇനി ആപ്പ്

NewsKFile Desk- November 8, 2024 0

ആദ്യമായി ആപ്പ് വഴി മസ്റ്ററിംഗിന് നടത്തുന്ന സംസ്ഥാനമാണ് കേരളം,മേരാ ഇ-കെവൈസി ഫെയ്‌സ് ആപ്പ് സജ്ജമായി തിരുവനന്തപുരം: റേഷൻ മസ്റ്ററിംഗ് (e-KYC updation)മൊബൈൽ ഫോൺ ഉപയോഗിച്ച് ചെയ്യുന്നതിനായി നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ വികസിപ്പിച്ചെടുത്ത മേരാ ഇ-കെവൈസി ... Read More

ഹോട്ടലിലെ പരിശോധന: ഡിജിപിക്ക് പരാതി നൽകി ഷാനിമോൾ ഉസ്മാനും ബിന്ദു കൃഷ്ണയും

ഹോട്ടലിലെ പരിശോധന: ഡിജിപിക്ക് പരാതി നൽകി ഷാനിമോൾ ഉസ്മാനും ബിന്ദു കൃഷ്ണയും

NewsKFile Desk- November 7, 2024 0

സംഭവത്തിൽ സമഗ്രാന്വേഷം നടത്തണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട് തിരുവനന്തപുരം: കെപിഎം ഹോട്ടലിലെ പാതിരാ പരിശോധനയിൽ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി കോൺഗ്രസ് വനിതാ നേതാക്കൾ. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ. ഷാനിമോൾ ഉസ്‌മാനും ... Read More