Tag: KERALA
പാലക്കാട് 30 കോടിയുടെ ക്രിക്കറ്റ് സ്റ്റേഡിയം ഒരുങ്ങുന്നു
ലീസ് എഗ്രിമെന്റിന്റെ അടിസ്ഥാനത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ 33 വർഷത്തേക്കാണ് ഭൂമി ഏറ്റെടുക്കുക തിരുവനന്തപുരം : പാലക്കാട് ജില്ലയിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ്റെ വൻ കായിക പദ്ധതി ഒരുങ്ങുന്നു. മലബാർ ദേവസ്വത്തിന്റെ കീഴിലുള്ള പാലക്കാട് ... Read More
പരിശോധന ; 22 ബസുകൾക്കെതിരെ നടപടി
ബസ് പാസഞ്ചേഴ്സ് അസോസിയേഷൻ നൽകിയ പരാതിയിലാണ് നടപടി അത്തോളി : ബസ് അപകടത്തിന്റെ പശ്ചാത്തലത്തിൽ ഉള്ളിയേരിയിലും അത്തോളിയിലും വാഹന പരിശോധന നടന്നു. എയർഹോൺ ഉപയോഗിക്കൽ, ഫാൻസി ലൈറ്റ് ഉപയോഗിക്കൽ, സ്‌പീഡ് ഗവർണറിലെ അപാകത, യൂണിഫോം ... Read More
ഉപതിരഞ്ഞെടുപ്പ്; പി എസ് സി പരീക്ഷകൾ മാറ്റിവെച്ചു
20ന് പാലക്കാട് ജില്ലാ ഓഫീസിൽ നടത്താനിരുന്ന അഭിമുഖം മാറ്റി തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പുകൾ നടക്കുന്നതിനാൽ 13ന് നടത്താനിരുന്ന പരീക്ഷ ഡിസംബർ 26ലേക്കും 20ലെ പരീക്ഷ ജനുവരി 16ലേക്കും മാറ്റി. വിശദവിവരങ്ങൾ പിഎസ്‌സി വെബൈറ്റിൽ ലഭിക്കും. 20ന് ... Read More
നിവിൻ പോളിക്ക് ക്ലീൻ ചിറ്റ്
പരാതിക്കാരി ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പില്ലെന്ന് പോലീസ് കണ്ടെത്തി കൊച്ചി:ബലാത്സംഗക്കേസിൽ നടൻ നിവിൻ പോളിക്ക് ക്ലീൻ ചിറ്റ്. കേസ് അന്വേഷിച്ച കോതമംഗലം പോലീസ് നിവിൻ പോളിക്ക് കുറ്റകൃത്യത്തിൽ പങ്കില്ലെന്നും പ്രതിപ്പട്ടികയിൽ ഒഴിവാക്കുകയാണെന്നും വ്യക്തമാക്കി കോതമംഗലം ഒന്നാം ... Read More
ഇരട്ടത്താപ്പ് തുടർന്നാൽ കൊയിലാണ്ടി പോലീസ് മറുപടി പറയേണ്ടി വരും അഡ്വ. കെ. പ്രവീൺ കുമാർ
പ്രധാന പ്രതികൾ ഇപ്പോഴും പോലീസിന്റെ സംരക്ഷണത്തിൽ സുരക്ഷിതരാണെന്നും വിമർശനം കൊയിലാണ്ടി: പന്തലായനിയിൽ ഉണ്ണികൃഷ്ണന്റെ കുടുംബത്തിലെ സ്ത്രീകളെ ഉൾപ്പെടെ കയ്യേറ്റം ചെയ്ത കേസിലെ പ്രതികൾക്കായി തിരച്ചിൽ നടത്താൻ മടിക്കുന്ന പോലീസിന് രൂക്ഷ വിമർശനം.ഇന്ന് പുലർച്ചെ എന്റെ ... Read More
‘ശരണാർത്ഥം’ – സംഗീതാൽബം പ്രകാശനം നാളെ
പ്രശസ്ത ഗായകൻ വി.ടി.മുരളി പ്രകാശന കർമ്മം നിർവ്വഹിക്കും കൊയിലാണ്ടി: സംഗീതജ്ഞൻ കാവുംവട്ടം വാസുദേവൻ ഒരുക്കി യുവഗായകൻ കെ.കെ.നിഷാദ് ആലപിച്ച 'ശരണാർത്ഥം' ഭക്തിഗാനാൽബത്തിൻ്റെ പ്രകാശനം നാളെ നടക്കും. വൈകുന്നേരം 5 മണിക്ക് കൊയിലാണ്ടി ടൗൺ ഹാളിലാണ് ... Read More
പാലക്കാട് കോൺഗ്രസ് നേതാക്കളുടെ ഹോട്ടൽമുറികളിൽ പരിശോധന
തിരഞ്ഞെടുപ്പിനായി അനധികൃത പണം എത്തിച്ചെന്നാണ് പരാതി പാലക്കാട് : നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ട് കോൺഗ്രസ് നേതാക്കൾ താമസിക്കുന്ന ഹോട്ടൽമുറികളിൽ പോലീസിന്റെ പരിശോധനയെത്തുടർന്ന് സംഘർഷാവസ്ഥ. തിരഞ്ഞെടുപ്പിനായി അനധികൃത പണം എത്തിച്ചെന്ന പരാതിയിലാണ് പോലീസ് പരിശോധനയ്ക്കെത്തിയത്. ... Read More
