Tag: KERALA
നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു
ചെറുവത്തൂർ സ്വദേശി ഷിബിൻ രാജ് ആണ് മരിച്ചത് കാസർഗോഡ്:നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾകൂടി മരിച്ചു.കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ചെറുവത്തൂർ സ്വദേശി ഷിബിൻ രാജ് ആണ് മരിച്ചത്. പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ... Read More
ഡോ. വി.പദ്മാവതിയുടെ ‘ചിതറിയ കലാ ചിത്രങ്ങൾ’ പ്രകാശനം ചെയ്തു
പ്രശസ്ത ചരിത്രകാരൻ ഡോ. എം. ആർ. രാഘവ വാര്യർ പുസ്തകപ്രകാശനം നിർവഹിച്ചു കൊയിലാണ്ടി : ചിത്രശാലകൾ, ഇന്ത്യയുടെ ആഭരണപാരമ്പര്യം തുടങ്ങിയ മേഖലകളെക്കുറിച്ച് ലളിതമായ ഭാഷയിൽ അവതരിപ്പിക്കുന്ന എഴുത്തുകാരിയാണ് ഡോ. വി. പദ്മാവതിയെന്ന് പ്രശസ്ത ചരിത്രകാരൻ ... Read More
യാത്രയുടെ പുത്തൻ അനുഭവം; കറമൂസ വിത്ത് കെ ഫയൽ നാളെ മുതൽ
എല്ലാ ചൊവ്വാഴ്ചകളിലും വൈകുന്നേരം 5മണിക്ക് പരിപാടി കെ ഫയൽ യുട്യൂബ് ചാനലിൽ കാണാവുന്നതാണ് കൊയിലാണ്ടി :കൊയിലാണ്ടിയിലെ പ്രമുഖ ഡിജിറ്റൽ മാധ്യമ സ്ഥാപനമായ കെ ഫയൽ യാത്രയിലൂടെ സ്ഥലങ്ങളും പുത്തൻ അനുഭവങ്ങളും പരിചയപ്പെടുത്തുന്നു. നാളെ മുതൽ ... Read More
പുലിമുട്ട് നിർമിയ്ക്കണം ;നിവേദനം നൽകി ഒബിസി മോർച്ച മണ്ഡലം
കേന്ദ്ര ഫിഷറീസ് വകുപ്പ് മന്ത്രി ജോർജ് കുര്യന് ഒബിസി മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി രാജീവൻ ഏഴുകുടിക്കൽ നിവേദനം നൽകി കൊയിലാണ്ടി:ഏഴുകുടിക്കൽ തീര പ്രദേശത്തെ കടലാക്രമണത്തെ തടയാൻ പുലിമുട്ട് നിർമിയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഫിഷറീസ് ... Read More
കൽപ്പാത്തി രഥോത്സവം; പാലക്കാട് ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റി
വോട്ടെടുപ്പ് ഈ മാസം 20-ന് പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റി. ഈ മാസം 13-ാം തീയതിയിൽനിന്ന് 20-ാം തീയതിയിലേക്കാണ് മാറ്റിയത്. കൽപ്പാത്തി രഥോത്സവം നടക്കുന്ന സാഹചര്യത്തിലാണ് വോട്ടെടുപ്പ് തീയതി മാറ്റി നിശ്ചയിച്ചത്. തിരഞ്ഞെടുപ്പ് ... Read More
ഗുജറാത്ത് കൊയിലാണ്ടി സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ചു
ഇരുപത്തിരണ്ടോളം മെമ്പേഴ്‌സ് പരിപാടിയിൽ പങ്കെടുത്തു കാപ്പാട് :ഗുജറാത്ത് കൊയിലാണ്ടി സൗഹൃദ കൂട്ടായ്മ കാപ്പാട് വെച്ച് നടന്നു. ഗുജറാത്ത് കൊയിലാണ്ടി സൗഹൃദ കൂട്ടായ്മയിലെ ഇരുപത്തിരണ്ടോളം മെമ്പേഴ്‌സ് പരിപാടിയിൽ പങ്കെടുത്തു. ജോയിൻ്റ് സെക്രട്ടറി രജിലേഷ് ആർ. വി.കെ ... Read More
ഖേലോ ഇന്ത്യാ സ്റ്റേറ്റ് റഗ്ബി ചാമ്പ്യൻഷിപ്പ്; ഫസ്റ്റ് റണ്ണറപ്പ് നേടി ഗവ:ഹയർ സെക്കണ്ടറി സ്കൂൾ പന്തലായനി
സ്കൂൾ ടീമിന് കൊയിലാണ്ടിയിൽ വമ്പൻ സ്വീകരണം കൊയിലാണ്ടി : തിരുവനന്തപുരം സായി എൽഎൻസിപിഇയിൽ വെച്ച് നടന്ന ഖേലോ ഇന്ത്യാ സ്റ്റേറ്റ് റഗ്ബി ചാമ്പ്യൻഷിപ്പ് ഫസ്റ്റ് റണ്ണറപ്പ് നേടിയ പന്തലായനി ഹയർ സെക്കണ്ടറി സ്കൂൾ ടീമിന് ... Read More
