Tag: KERALA
29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള ഡിസംബർ 13 മുതൽ 20 വരെ
ചലച്ചിത്രമേള തിരുവനന്തപുരത്ത് നടക്കും തിരുവനന്തപുരം: ഡിസംബർ 13 മുതൽ 20 വരെ 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള തിരുവനന്തപുരത്ത് നടക്കും. നിലവിൽ അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ രണ്ടു ചിത്രങ്ങളും ഇന്ത്യൻ സിനിമ വിഭാഗത്തിൽ ഏഴ് ... Read More
പമ്പയിലെ പാർക്കിങ്ങിനായി ദേവസ്വം കോടതിയിലേക്ക്
നിലവിലെ അനുമതി മണ്ഡല- മകരവിളക്കുകാലത്തില്ല പത്തനംതിട്ട:പമ്പയിൽ മാസപൂജാസമയങ്ങളിൽ അനുവദിച്ചിരിക്കുന്ന പാർക്കിങ് മണ്ഡല-മകരവിളക്കുകാലത്തും തുടരണമെന്നാവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയെ സമീപിക്കും. ജില്ലാ ഭരണകൂടത്തിനും പോലീസിനും പമ്പയിലെ പാർക്കിങ് തുടരണമെന്ന അഭിപ്രായമാണ്.ചക്കുപാലം-രണ്ട്, ഹിൽടോപ്പ്എന്നിവിടങ്ങളിലാണ് പാർക്കിങ്ങിന് ആറുമാസം ... Read More
ജില്ലാ പദ്ധതി പരിഷ്കരണം: കരട് പദ്ധതി നവംബർ 30 നകം
നൂതന ആശയങ്ങൾ സ്വരൂപിച്ച് വിശദമായ ചർച്ചകൾക്ക് ശേഷമാണ് കരട് പദ്ധതി തയ്യാറാക്കുക കോഴിക്കോട്: കോഴിക്കോട് ജില്ലയുടെ സമഗ്ര വികസന പരിപാടി ആവിഷ്‌ക്കരിക്കുന്നതിനുള്ള വിശദമായ രൂപരേഖയായ ജില്ലാ പദ്ധതിയുടെ കരട് പദ്ധതി നവംബർ 30 നകം ... Read More
ഇന്ദിരാഗാഡിയെ അനുസ്മരിച്ചു
സാബു.പി.എം ഫാസിസ്റ്റ് വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു കീഴരിയൂർ: കീഴരിയൂർ മണ്ഡലം ലീഡർ സ്റ്റഡി സെൻ്ററിൻ്റെ നേതൃത്വത്തിൽ നടുവത്തൂരിൽ വെച്ച് ഇന്ദിരാഗാന്ധിയുടെ 40ാം രക്ഷസാക്ഷിത്വദിനം ആചരിച്ചു.സാബു.പി.എം ഫാസിസ്റ്റ് വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബ്ലോക്ക് കോൺഗ്രസ കമ്മറ്റി ... Read More
‘തണലായി കൂടെ’ പദ്ധതി
എടച്ചേരി തണൽ വീട്ടിലെ ഉറ്റവരില്ലാത്ത ഇരുന്നൂറോളം അംഗങ്ങളെ മേപ്പയ്യൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ സ്റ്റുഡൻസ് പൊലീസ് കേഡറ്റുകൾ സന്ദർശിച്ചു എടച്ചേരി : ആരുമില്ലാത്തവർക്ക് 'തണലായി കൂടെ' എന്ന പദ്ധതിയുടെ ഭാഗമായി എടച്ചേരി ... Read More
പൂരനഗരിയിൽ എത്തിയത് ആംബുലൻസിൽ തന്നെ
ഒടുവിൽ സമ്മതിച്ച് സുരേഷ് ഗോപി തൃശൂർ: പൂരനഗരിയിൽ എത്തിയത് ആംബുലൻസിൽ തന്നെയെന്ന് സ്ഥിരീകരിച്ച് സുരേഷ് ഗോപി എം.പി കാലിന് സുഖമില്ലാത്തതിനാൽ ആളുകൾക്കിടയിലൂടെ നടക്കാൻ ബുദ്ധിമുട്ടായിരുന്നു. അതിനാലാണ് അംബുലൻസിൽ വന്നിറങ്ങിയതെന്നാണ് വിശദീകരണം. Read More
ദേശീയപാതയിൽ ബൈക്ക് അപകടം; വിദ്യാർത്ഥി മരിച്ചു
അമൽ സഞ്ചരിച്ചിരുന്ന ബൈക്ക് റോഡിൽ നിന്ന് തെന്നി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു വൈത്തിരി: വയനാട്ടിലെ ലക്കിടി ദേശീയപാതയിലുണ്ടായ ബൈക്ക് അപകടത്തിൽ കോളേജ് വിദ്യാർഥി മരിച്ചു. മേപ്പാടി തൃക്കൈപ്പറ്റ സ്വദേശിയും ഓറിയന്റ് കോളജ് രണ്ടാം വർഷ ബിരുദ ... Read More
